Accidents
വയനാട്ടിൽ ഷെഡിൽ നിർത്തിയിട്ടിരുന്ന കാർ കത്തിയമർന്നു.
വയനാട്ടിൽ ഷെഡിൽ നിർത്തിയിട്ടിരുന്ന കാറിന് തീപിടിച്ചു.സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോർസ് എത്തി തീ കെടുത്തിയെങ്കിലും കാർ പൂർണ്ണമായും കത്തി നശിച്ച നിലയിലാണ്. കൊളഗപ്പാറ കളരിക്കൽ തങ്കപ്പന്റെ കാറിനാണ് ...
ഐസ്ക്രീം ബോംബ് പൊട്ടിത്തെറിച്ച് 12 വയസ്സുകാരനു പരിക്ക്
കണ്ണൂർ ജില്ലയിൽ ധർമ്മടത്ത് കളിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് 12 വയസ്സുകാരനു പരിക്ക്. കളിക്കുന്നതിനിടെ കയ്യിൽ കിട്ടിയ ഐസ്ക്രീം ബോൾ എടുത്തെറിഞ്ഞപ്പോൾ സ്ഫോടനം ഉണ്ടാകുകയുംതുടർന്ന് കുട്ടിയുടെ നെഞ്ചിനും കാലിനും ...
ഗുരുതര വീഴ്ച ; മരണം സ്ഥിരീകരിച്ച് ഫ്രീസറിൽ കഴിഞ്ഞത് ഏഴ് മണിക്കൂർ, പോസ്റ്റ്മോർട്ടത്തിനെടുത്തപ്പോൾ ജീവൻ.
ലക്നൗ: ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിൽ മരിച്ചെന്ന് കരുതി യുവാവിനെ ഏഴ് മണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ചു. ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയെ തുടർന്നാണ് ശ്രീകേഷ് കുമാർ ...
അമേരിക്കയിലെ വിസ്കോസിൻ ക്രിസ്തുമസ്സ് പരേഡിനിടെ വാഹനം പാഞ്ഞുകയറി ; നിരവധിപേർക്ക് പരിക്ക്.
അമേരിക്കയിലെ പ്രസിദ്ധമായ വിസ്കോസിൻ ക്രിസ്തുമസ്സ് പരേഡിലേക്ക് കാർ പാഞ്ഞുകയറി 12 കുട്ടികളടക്കം ഇരുപതിലധികം പേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെ നിരവധി പേർ പൊതുവീഥിയിലൂടെ വാദ്യഘോഷങ്ങളോടെ നടത്താറുള്ള ആഘോഷ ...
ആന്ധ്രപ്രദേശിൽ മൂന്നുനില കെട്ടിടം തകർന്ന് അപകടം ; 2 കുട്ടികൾ മരിച്ചു.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ മൂന്നുനില കെട്ടിടം തകർന്ന് രണ്ട് കുട്ടികൾ മരണപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം.നിരവധി ആളുകൾ കെട്ടിടത്തിനുള്ളിൽ അകപ്പെട്ടിട്ടുണ്ട്. ഇവരിൽ ആറ് പേരെ ...
വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം
കനത്ത മഴയെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് അപകടം. സംഭവത്തിൽ അഞ്ചു സ്ത്രീകളും നാല് കുട്ടികളുമുൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ...
മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ; കുഞ്ഞ് മരിച്ചു.
കൊല്ലം പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവംത്തിൽ കുഞ്ഞു മരണപ്പെട്ടു.അമ്മയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പട്ടാഴി സാംസി ...
അയൽവാസിയുടെ വീടിന്റെ മുകളിൽ ഉറങ്ങാൻ കിടന്ന വൃദ്ധ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ.
ആലപ്പുഴ : വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അയൽവാസിയുടെ വീടിന്റെ മുകളിൽ ഉറങ്ങാൻ കിടന്ന വൃദ്ധയെ പിറ്റേദിവസം വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നീരേറ്റുപുറം കുമ്മാട്ടി ...
വാഹനാപകടം ; സുശാന്ത് സിംഗ് രജ്പുതിന്റെ അഞ്ചു ബന്ധുക്കള് മരണപ്പെട്ടു.
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ബിഹാറിലെ ലക്ഷിസരായ് ജില്ലയിലെ ദേശീയപാത 333 ൽ വച്ചായിരുന്നു അപകടം.ഇവർ സഞ്ചരിച്ചിരുന്ന ...
ട്രെയിനിന് മുന്നിൽ ചാടി യുവാവ് ആത്മഹത്യ ചെയ്തു
കോട്ടയം സ്വദേശിയായ യുവാവ് ട്രെയിനിന് മുന്നിൽച്ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കത്തോട് ആനിക്കാട് വെസ്റ്റ് മുകളേൽ ത്രയീശം വീട്ടിൽ ഹരികൃഷ്ണൻ പത്മനാഭൻ (37) ആണ് മരണപ്പെട്ടത്. മുട്ടമ്പലം റെയിൽവേ ...
മുംബൈ സാംസങ് സെന്ററിൽ തീപിടുത്തം ; ആളപായമില്ല.
മുംബൈ സാംസങ് സെന്ററിൽ തീപിടുത്തം.ഇന്നലെ രാത്രിയോടെയാണ് സാംസഗിന്റെ കഞ്ജുമാർഗ്ഗിലെ സർവ്വീസ് സെന്ററിൽ തീപിടുത്തം ഉണ്ടായത്. സംഭവത്തിൽ ആളപായമുള്ളതായോ മറ്റ് പരിക്കുകളോ ഒന്നും സംഭവിച്ചിട്ടില്ല.രാത്രി ഏറെ നേരം നീണ്ടുനിന്ന ...
നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം ; 9 പേരെ രക്ഷപെടുത്തി.
കോഴിക്കോട് നിർമ്മാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം.സംഭവത്തിൽ വീട്ടിനുള്ളിൽ കുടുങ്ങിയ 9 പേരെയും രക്ഷപെടുത്തിയതായാണ് വിവരം. പെരുവയൽ പരിയങ്ങാട് അരുണിന്റെ നിർമ്മാണത്തിലിരുന്ന വീടാണ് തകർന്നത്. ഫയർഫോഴ്സും പോലീസും ...