Anjana

പെഗാസസ് ആരോപണം തള്ളി കേന്ദ്ര സർകാർ

ആരോപണം തള്ളി കേന്ദ്ര സർകാർ

Anjana

ഇസ്രായേൽ ചാര സോഫ്റ്റ് വെയർ പെഗാസസ് വഴി മാധ്യമ പ്രവർത്തകരുടെയും കേന്ദ്ര മന്ത്രിമാരുടെയും മറ്റും ഫോൺ വിവരങ്ങൾ ചോർത്തിയതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തള്ളി കേന്ദ്രസർക്കാർ. ആരോപണങ്ങൾ അടിസ്ഥാനരഹിതവും ...

സാങ്കേതിക സർവകലാശാല കെഎസ്‌യു നിരാഹാരസമരം

സാങ്കേതിക സർവകലാശാലയ്ക്കെതിരെ കെഎസ്‌യുവിന്റെ നിരാഹാരസമരം

Anjana

സാങ്കേതിക സർവകലാശാലയ്  ക്കെതിരെ കെഎസ്‌യുവിന്റെ നിരാഹാരസമരം തുടങ്ങി. സർവകലാശാല പരീക്ഷകൾ പൂർണമായും ഓൺലൈനായി നടത്തണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാർത്ഥി സംഘടനയുടെ നിരാഹാരസമരം. വിദ്യാർഥി പ്രതിനിധികളെ നേരിൽ കാണാൻ വൈസ് ...

ഫോൺ ചോർച്ച രാഹുൽഗാന്ധി പ്രിയങ്കഗാന്ധി

ഫോൺ ചോർത്തപ്പെട്ടവരുടെ പട്ടികയിൽ രാഹുലും പ്രിയങ്കയും.

Anjana

ഇസ്രായേൽ സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ചുള്ള ചാരവൃത്തിയുമായി ബന്ധപ്പെട്ട്  കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി,  പ്രിയങ്ക ഗാന്ധി, തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോർ, ടിഎംസി ...

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത

Anjana

സംസ്ഥാനത്ത് തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ പത്തനംതിട്ട,  ആലപ്പുഴ, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. അതേസമയം ...

സ്വകാര്യ ആശുപത്രികൾ റിയൽഎസ്റ്റേറ്റ് സുപ്രീംകോടതി

സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെ ആകുന്നു

Anjana

സ്വകാര്യ ആശുപത്രികൾ റിയൽ എസ്റ്റേറ്റ് വ്യവസായം പോലെ ആകുന്നു എന്നും ജനങ്ങളുടെ ജീവന് ബാധിക്കുന്ന ഒരു ആനുകൂല്യങ്ങളും ആശുപത്രിക്ക് നൽകാൻ കഴിയില്ലെന്നും സുപ്രീംകോടതി. കോവിഡ് രോഗികൾക്ക് ചികിത്സ ...

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Anjana

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, ...

ആസ്ട്രസെനേക വാക്സിൻ പ്രതിരോധം

ആസ്ട്രസെനേക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കും

Anjana

ഓക്സ്ഫഡ്-ആസ്ട്രസെനേക വാക്സിൻ ജീവിതകാലം മുഴുവൻ പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം തെളിയിക്കുന്നു. വൈറസിനെ  പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡി ഉത്പാദനം കൂടാതെ പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ആസ്ട്രസെനേകയ്ക്ക് ...

സെൻസെക്സിൽ 587 പോയിന്റ് നഷ്ടം

സെൻസെക്സിൽ 587പോയിന്റ് നഷ്ടം; നിക്ഷേപകർക്ക് 1.2 ലക്ഷം കോടി രൂപ നഷ്ടമായി

Anjana

ആഗോള വിപണികളിലുണ്ടായ നഷ്ടം രാജ്യത്തെ ഓഹരി സൂചികകളിൽ പ്രതിഫലിച്ചു. വ്യാപാര ആഴ്ചയുടെ തുടക്ക ദിനമായ ഇന്ന് ഒരു ശതമാനത്തിലേറെ നഷ്ടമാണ് സൂചികകളിൽ കാണാനായത്. ലോകമെമ്പാടും കോവിഡിന്റെ ഡെൽറ്റ ...

കിറ്റക്‌സ് കാകതിയ പാർക്കിൽ

കിറ്റക്‌സ് കാകതിയ പാർക്കിൽ.

Anjana

ആഗോളതലത്തിൽ തന്നെ കുട്ടികളുടെ വസ്ത്ര നിർമാണത്തിൽ മുൻ നിരയിലുള്ള സ്ഥാപനമാണ് കിറ്റക്‌സ്. കിറ്റക്‌സിന്റെ നിക്ഷേപ പദ്ധതികളെ സ്വന്തം നാടുകളിലേക്ക് ആകർഷിക്കുന്നതിന് വേണ്ടി വിവിധ ഇന്ത്യൻ സംസ്ഥാനങ്ങൾ കടുത്ത ...

വാക്സിൻ ഡെൽറ്റാവകഭേദം ഫലപ്രദം ഐസിഎംആർ

രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദം; ഐസിഎംആർ

Anjana

രാജ്യത്ത് നിലവിലുള്ള വാക്സിനുകളെല്ലാം ഡെൽറ്റ വകഭേദത്തിനെതിരെ ഫലപ്രദമെന്ന് ഐസിഎംആർ പഠന റിപ്പോർട്ട്. ദേശീയ വാക്‌സിന്‍ അഡ്മിനിസ്‌ട്രേഷന്‍ വിദഗ്ധ സമിതി തലവനായ ഡോ. എന്‍ കെ അറോറയാണ് ഐസിഎംആറിന്റെ ...

കേരളം ബക്രീദ്ഇളവുകൾ മറുപടി സുപ്രീംകോടതി

കേരളം ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രീം കോടതി

Anjana

കേരളത്തിൽ ബക്രീദ് ഇളവുകൾ നൽകാൻ തീരുമാനിച്ചതിന് എതിരെ നൽകിയ ഹർജിയിൽ സർക്കാർ ഇന്നുതന്നെ മറുപടി നൽകണമെന്ന് സുപ്രീം കോടതി. മറുപടി നൽകാൻ സമയം വേണമെന്ന സർക്കാരിൻറെ ആവശ്യം ...

ബക്രീദിന് ലോക്ഡൗൺ ഇളവുകൾ ഉമ്മൻചാണ്ടി

ബക്രീദിന് ലോക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ല; ഉമ്മൻചാണ്ടി

Anjana

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ഡൗൺ ഇളവുകൾ നൽകിയതിൽ തെറ്റില്ലെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി പ്രതികരിച്ചു. ബക്രീദ് എന്നാൽ ഒരു വലിയ വിഭാഗത്തിന്റെ വിശ്വാസത്തിന്റെ ...