നിവ ലേഖകൻ

P E B Menon

ആർഎസ്എസ് നേതാവ് പി.ഇ.ബി മേനോൻ അന്തരിച്ചു

നിവ ലേഖകൻ

മുതിർന്ന ആർഎസ്എസ് നേതാവ് പി.ഇ.ബി മേനോൻ (86) അന്തരിച്ചു. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്ന് അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നാളെ രാവിലെ 10 മുതൽ ഒരു മണി വരെ ആലുവ ടൗൺ ഹാളിൽ പൊതുദർശനം ഉണ്ടായിരിക്കും.

Neyyattinkara suicide case

നെയ്യാറ്റിൻകരയിൽ വീട്ടമ്മയുടെ ആത്മഹത്യ: കോൺഗ്രസ് കൗൺസിലർക്കെതിരെ ഗുരുതര ആരോപണവുമായി മകൻ

നിവ ലേഖകൻ

നെയ്യാറ്റിൻകരയിൽ സലീല കുമാരി എന്ന വീട്ടമ്മയുടെ ആത്മഹത്യയിൽ കോൺഗ്രസ് കൗൺസിലർ ജോസ് ഫ്രാങ്ക്ളിനെതിരെ മകൻ രാഹുൽ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചു. ജോസ് ഫ്രാങ്ക്ളിൻ അമ്മയെ ലൈംഗികമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് രാഹുൽ ആരോപിച്ചു. ഇതിന്റെ മനോവിഷമത്തിലാണ് അമ്മ ആത്മഹത്യ ചെയ്തതെന്നും രാഹുൽ പറയുന്നു.

India's Richest List

ഫോബ്സ് പട്ടികയിൽ മുകേഷ് അംബാനി ഒന്നാമത്; മലയാളി സമ്പന്നരിൽ യൂസഫലി

നിവ ലേഖകൻ

ഫോബ്സ് 2025-ലെ ഏറ്റവും സമ്പന്നരായ 100 ഇന്ത്യക്കാരുടെ പട്ടികയിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതെത്തി. മലയാളി സമ്പന്നരിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലിയാണ് മുന്നിൽ. ജോയ് ആലുക്കാസ്, മുത്തൂറ്റ് ഫാമിലി, രവി പിള്ള തുടങ്ങിയവരാണ് ആദ്യ നൂറിൽ ഇടം നേടിയ മറ്റ് മലയാളികൾ.

Neyyattinkara housewife suicide

നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെ മരണം ആത്മഹത്യയെന്ന് പൊലീസ്; കോൺഗ്രസ് നേതാവിനെതിരെ ആരോപണം

നിവ ലേഖകൻ

നെയ്യാറ്റിൻകരയിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വീട്ടിൽ നിന്ന് കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പിൽ കോൺഗ്രസ് നേതാവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. വായ്പ വാഗ്ദാനം ചെയ്ത് കബളിപ്പിച്ചുവെന്ന് ആത്മഹത്യാക്കുറിപ്പിൽ പരാമർശമുണ്ട്.

digital currency transactions

ഡിജിറ്റൽ കറൻസി: പുതിയ മാറ്റങ്ങളുമായി ആർബിഐ

നിവ ലേഖകൻ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഡിജിറ്റൽ കറൻസിയുമായി ബന്ധപ്പെട്ട് പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നു. എല്ലാ ഇലക്ട്രോണിക് പണമിടപാടുകളും ഏകീകൃത പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി പുതിയ വാലറ്റ് ഹോൾഡർ സംവിധാനം പുറത്തിറക്കി. അക്കൗണ്ടില്ലാത്തവർക്കും മൊബൈൽ നമ്പർ ഉപയോഗിച്ച് പണം അയക്കാൻ സാധിക്കുന്ന സംവിധാനവും ഇതിലുണ്ട്.

Gaza peace efforts

ഗാസയിലെ സമാധാന ശ്രമത്തിൽ ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

നിവ ലേഖകൻ

ഗാസയിലെ സമാധാനശ്രമങ്ങൾ വിജയിച്ചതിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചു. വ്യാപാര ചർച്ചകളിൽ വന്ന പുരോഗതിയും വിലയിരുത്തി. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേതൃത്വത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.

job oriented courses

ഐസിടി അക്കാദമി ഓഫ് കേരളയുടെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം

നിവ ലേഖകൻ

കേരള സര്ക്കാരിന്റെ പിന്തുണയോടെ ടെക്നോപാര്ക്ക് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഐസിടി അക്കാദമി ഓഫ് കേരള തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സര്ട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് ഇന് ഫുള് സ്റ്റാക്ക് ഡെവലപ്മെന്റ് , ഡേറ്റ സയന്സ് & അനലിറ്റിക്സ്, ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് & മെഷീന് ലേണിംഗ്, സൈബര് സെക്യൂരിറ്റി അനലിസ്റ്റ് എന്നീ കോഴ്സുകളിലേക്കാണ് അപേക്ഷകള് ക്ഷണിച്ചിരിക്കുന്നത്. 2025 ഒക്ടോബർ 15 വരെ അപേക്ഷിക്കാവുന്നതാണ്.

Typist Posts Cut

തദ്ദേശസ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള് വെട്ടിച്ചുരുക്കി; 60 തസ്തികകള് ഇല്ലാതാക്കി

നിവ ലേഖകൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ടൈപ്പിസ്റ്റ് തസ്തികകള് സര്ക്കാര് വെട്ടിച്ചുരുക്കി. 145 ടൈപ്പിസ്റ്റ് തസ്തികകളില് 60 എണ്ണം തദ്ദേശ സ്വയംഭരണ വകുപ്പ് ഇല്ലാതാക്കി. കോര്പ്പറേഷനുകളിലെ 28 തസ്തികകളും നഗരസഭകളിലെ 32 തസ്തികകളുമാണ് വെട്ടിക്കുറച്ചത്.

Kozhikode theft case

കോഴിക്കോട് മോഷണം നടത്തിയ ബംഗാൾ സ്വദേശിയെ ബംഗാളിൽ ചെന്ന് പിടികൂടി കേരളാ പൊലീസ്

നിവ ലേഖകൻ

കോഴിക്കോട് ചേവായൂരിൽ ഡോക്ടറുടെ വീട്ടിൽ മോഷണം നടത്തിയ പ്രതിയെ ബംഗാളിൽ ചെന്ന് പിടികൂടി. 45 പവനോളം സ്വർണ്ണാഭരണങ്ങളും 10,000 രൂപയുമാണ് ഇയാൾ മോഷ്ടിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശി തപസ് കുമാർ സാഹയാണ് അറസ്റ്റിലായത്.

KSRTC bus attack

കാസർഗോഡ് കെഎസ്ആർടിസി ബസ് തടഞ്ഞ് ആക്രമണം; ഡ്രൈവർക്ക് പരിക്ക്

നിവ ലേഖകൻ

കാസർഗോഡ് പള്ളിക്കരയിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ആക്രമണം. കാസർഗോഡ് - കോട്ടയം ബസ്സിന് കുറുകെ കാർ നിർത്തിയായിരുന്നു അക്രമം. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു, ഡ്രൈവർക്ക് പരുക്കേറ്റു.

Operation Numkhor

അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങൾ കൂടി പിടിച്ചെടുത്ത് കസ്റ്റംസ്

നിവ ലേഖകൻ

അമിത് ചക്കാലക്കലിന്റെ രണ്ട് വാഹനങ്ങൾ കസ്റ്റംസ് പിടിച്ചെടുത്തു. ഭൂട്ടാനിൽ നിന്ന് അനധികൃതമായി എത്തിച്ച വാഹനങ്ങൾ പിടിച്ചെടുക്കാനുള്ള ഓപ്പറേഷൻ നംഖോറിൻ്റെ ഭാഗമായാണ് നടപടി. ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ളവർ ഫെമ ചട്ടം ലംഘിച്ചുവെന്നാണ് ഇ.ഡിയുടെ പ്രാഥമിക കണ്ടെത്തൽ.

Suresh Gopi criticism

ഓണക്കിറ്റുമായി വന്നാൽ മുഖത്തേക്ക് എറിയണം; സർക്കാരിനെതിരെ സുരേഷ് ഗോപി

നിവ ലേഖകൻ

പാലക്കാട് കലുങ്ക് സംവാദ പരിപാടിക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി സർക്കാരിനെതിരെ വിമർശനവുമായി രംഗത്ത്. തിരഞ്ഞെടുപ്പ് സമയത്ത് ആരെങ്കിലും ഓണക്കിറ്റുമായി വന്നാൽ, അത് അവരുടെ മുഖത്തേക്ക് എറിയണമെന്ന് അദ്ദേഹം പറഞ്ഞു. ഹിന്ദുക്കൾക്ക് വേദപഠനത്തിനുള്ള അവസരങ്ങൾ ഒരുക്കുന്നതിനെക്കുറിച്ചും മന്ത്രി സംസാരിച്ചു.