നിവ ലേഖകൻ

തമിഴ്നാട്ടിലെ മഴക്കെടുതി ; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം.
തമിഴ്നാട്ടിൽ മഴയെ തുടർന്ന് മരണപ്പെട്ടവരുടെ കുടുംബത്തിനു 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഒരാഴ്ച്ചയ്ക്കുള്ളിൽ ധനസഹായം കൈമാറുമെന്നാണ് റവന്യൂ മന്ത്രി കെ കെ എസ് എസ് ആർ ...

കേരളത്തിൽ ഇന്നും ശക്തമായ മഴ തുടരും ; പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്.
കേരളത്തിൽ ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകൾ ...

വെള്ളപ്പൊക്ക ദുരന്തത്തില് മുങ്ങി തമിഴ്നാട് ; സന്ദർശനത്തിനിടെ ഫോട്ടോഷൂട്ട് നാടകവുമായി ബി.ജെ.പി.
വെള്ളപ്പൊക്ക ദുരന്തത്തില് മുങ്ങിയ തമിഴ്നാട്ടിൽ ഫോട്ടോഷൂട്ട് നടത്തി ബി.ജെ.പിയുടെ പ്രഹസനം. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിൽ എത്തിയ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.അണ്ണാമലൈയാണ് ദുരന്തസമയത്തും രാഷ്ട്രീയ നാടകം ...

അപൂർവ്വമായ പിങ്ക് പുള്ളിപ്പുലിയെ ഇന്ത്യയിൽ കണ്ടെത്തിയതായി റിപ്പോർട്ട്.
അപൂർവ്വമായ പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ ഇന്ത്യയിൽ കണ്ടെത്തി. രാജസ്ഥാനിലെ ആരവല്ലി മലനിരകളിലെ രണക്പൂർ വന മേഖലയിൽ നിന്നുമാണ് പുള്ളിപ്പുലിയെ കണ്ടെത്തിയത്. അഞ്ചോ ആറോ വയസ് പ്രായം വരുന്ന ...

പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസ് ; അവസാന തീയതി നവംബർ 30.
2021-22 ലെ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡൻസ് വിത്ത് ഡിസൈബിലിറ്റീസിനായി അപേക്ഷ ക്ഷണിക്കുന്നു. പ്ലസ് വൺ മുതലുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക്ഓൺലൈനായി അപേക്ഷിക്കാം.നവംബർ 30 വരെ ഓൺലൈനായി ...

മദ്രാസ് ഐഐടിയിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ് ; റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം.
മദ്രാസ് ഐ.ഐ.ടിയില് അസിസ്റ്റന്റ് പ്രൊഫസര് ഗ്രേഡ് I, II തസ്തികകളില് സ്പെഷ്യല് റിക്രൂട്ട്മെന്റിലേക്കായി അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. യോഗ്യത : •എസ്.സി/എസ്.ടി/ ...

വിചിത്ര രൂപത്തിൽ ആട്ടിൻകുട്ടി പിറന്നു ; മുഖം കുരങ്ങിനോട് സാദൃശ്യം.
തിരുവനന്തപുരം വർക്കലയിൽ കുരങ്ങിന്റെ മുഖ സാദൃശ്യവുമായി ആട്ടിൻ കുട്ടി പിറന്നു. വർക്കലയിലെ ആശാവർക്കറായ ബേബി സുമത്തിന്റെ വീട്ടിലാണ് മനുഷ്യക്കുഞ്ഞിന്റെ കരച്ചിലും പഗ് ഇനത്തിൽപ്പെട്ട നായക്കുട്ടിയുടേയും കുരങ്ങന്റേയും രൂപ ...

ടാങ്കറുമായി കൂട്ടിയിടിച്ച് ബസ് കത്തിനശിച്ചു ; 12 പേർ വെന്തുമരിച്ചു.
രാജസ്ഥാനിലെ ബാർമർ-ജോധ്പൂർ ഹൈവേയിൽ ബസും ടാങ്കർ ട്രെയിലറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബസിന് തീപിടിച്ചതോടെ 12 യാത്രക്കാർ വെന്തുമരിച്ചു. സ്വകാര്യ ബസാണ് കത്തിയമർന്നത്.ബസിൽ 25 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ഇവരിൽ ...

മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക്,ക്ലാർക്ക്-ബൈ ട്രാൻസ്ഫർ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു.
മലബാർ ദേവസ്വം ബോർഡിലെ ക്ലാർക്ക് ,ക്ലാർക്ക്-ബൈ ട്രാൻസ്ഫർ എന്നീ തസ്തികകളിലേക്ക് 29.08.2021 ൽ നടത്തിയ ഒ.എം.ആർ പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു. കേരള ദേവസ്വം ...

സിംഘു അതിർത്തിക്ക് സമീപം കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു.
ന്യൂഡൽഹി: ഡൽഹിക്ക് സമീപമുള്ള സിംഘു അതിർത്തിയിൽ കർഷകൻ തൂങ്ങി മരിച്ച നിലയിൽ. പഞ്ചാബ് ഫത്തേഗഡ് സാഹിബിലെ അംറോഹ് സ്വദേശിയായ ഗുർപ്രീത് സിംഗ് എന്ന ആളാണ് മരണപ്പെട്ടത്. സിദ്ധുപ്പൂരിലെ ...

പോക്കറ്റിലിരുന്ന വൺ പ്ലസ് ഫോൺ പൊട്ടിത്തെറിച്ചു ; പരാതിയുമായി യുവാവ്.
വൺ പ്ലസ് ഫോൺ പൊട്ടിത്തെറിച്ചെന്ന പരാതിയുമായി യുവാവ്. തന്റെ പോക്കറ്റിലിരുന്ന് വൺ പ്ലസിന്റെ നോർഡ് 2 ഫോൺ പൊട്ടിത്തെറിച്ചെന്ന പരാതിയുമായാണ് യുവാവ് എത്തിയത്. സുഹിത് ശർമ്മ എന്ന ...

പ്രവാസികൾക്കായി സ്വയം തൊഴിൽ ബിസിനസ്സ് വായ്പാ പദ്ധതി ; 30 ലക്ഷം രൂപ വരെ അനുവദിക്കും.
ഒ.ബി.സി/ മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരും വിദേശത്ത് തൊഴിൽ നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികൾക്ക് സ്വയം തൊഴിൽ ബിസിനസ് സംരംഭങ്ങൾ ആരംഭിക്കുന്നതിന് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ റീ-ടേൺ പദ്ധതി ...