നിവ ലേഖകൻ

കോൺഗ്രസ് ശക്തമായ പ്രതിപക്ഷ പാർട്ടിയാകണം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.
ഇന്ത്യയിൽ കോൺഗ്രസ് ശക്തമായ പ്രതിപക്ഷ പാർട്ടിയായി ഉയർന്നു വരണമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. എ.ബി വാജ്പേയിയും ജവഹർലാൽ നെഹ്റുവും മാതൃകാ നേതാക്കളെന്ന് നിതിൻ ഗഡ്കരി പറഞ്ഞു. ...

മലയാളക്കരയ്ക്ക് ഓണാശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ
ഓണാശംസകൾ നേർന്നുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ പ്രതിസന്ധി കാലഘട്ടത്തെ അതിജീവിക്കാനുള്ള പ്രതീക്ഷയാണ് ഓണം നമുക്ക് പകർന്നു നൽകുന്നത്, നിരവധി സഹായപദ്ധതികളാണ് ഓണക്കാലം വറുതിയില്ലാതെ കടന്നുപോകുന്നതിനായി സർക്കാർ ...

താലിബാന്‍ പ്രതികാര നടപടികൾ തുടങ്ങി: യുഎന് ഇന്റലിജന്റ്സ് റിപ്പോര്ട്ട്.
കാബൂള്: താലിബാന്റെ പ്രതികാര നടപടികള് അഫ്ഗാനിസ്ഥാനില് ആരഭിച്ചതായി ഐക്യരാഷ്ട്രസഭയുടെ ഇന്റലിജന്റ്സ് റിപ്പോര്ട്ട്. നാറ്റോ സൈന്യത്തേയും അമേരിക്കന് സൈന്യത്തെയും സഹായിച്ചവരെ അന്വേഷിച്ച് കണ്ടെത്തി കൊലപ്പെടുത്താനാണ് പദ്ധതി. ആയുധധാരികളായ താലിബാന് ...

മെസ്സിയുടെ കണ്ണീരൊപ്പിയ ടിഷ്യു പേപ്പർ ലേലത്തിന്; വില 7.44 കോടി രൂപ.
സൂപ്പർ താരം ലയണൽ മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണ വിടുന്നതിനെ തുടർന്നുള്ള വിടവാങ്ങൽ പ്രസംഗം വികാരനിർഭരമായിരുന്നു. മെസ്സിയുടെ വിടവാങ്ങൽ പ്രസംഗത്തിനിടയിൽ കരച്ചിൽ അടക്കാനാവാതെ അദ്ദേഹം വിങ്ങിപൊട്ടിയിരുന്നു. പ്രസംഗത്തിനിടയിൽ ...

ഭീകരതയെ ന്യായീകരിക്കരുത്’; പാകിസ്ഥാന് പരോക്ഷ വിമർശനവുമായി യുഎന്നിൽ ഇന്ത്യ.
യുഎൻ രക്ഷാസമിതി യോഗത്തിൽ ഭീകരതയ്ക്കെതിരെ ശക്തമായ നിലപാടുമായി ഇന്ത്യ രംഗത്ത്. ഭീകരവാദത്തിൽ ലോകം വിട്ടുവീഴ്ച ചെയ്യരുതെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ ആവശ്യപ്പെട്ടു.യുഎൻ രക്ഷാസമിതിയുടെ ആഗോള സമാധാനവും സുരക്ഷാഭീഷണിയും ...

രാജ്യത്ത് കുട്ടികൾക്കായുള്ള വാക്സിനേഷൻ ഉടൻ ഉണ്ടാകില്ല.
രാജ്യത്ത് കുട്ടികൾക്കായുള്ള വാക്സിനേഷൻ ഉടനടി ആരംഭിക്കില്ല. രാജ്യത്ത് മുതിർന്നവർക്കുള്ള വാക്സിനേഷൻ പൂർത്തിയായ ശേഷം കുട്ടികൾക്കായുള്ള വാക്സിനേഷൻ മതിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം തിരുമാനമെടുത്തു. രാജ്യത്തെ കുട്ടികൾക്ക് അടുത്ത വർഷം ...

ഇന്ന് ഉത്രാടം; പ്രതിസന്ധിക്കിടയിലും തിരുവോണത്തെ വരവേൽക്കാനൊരുങ്ങി മലയാളക്കര.
ഇന്ന് ഉത്രാടദിനം. കോവിഡ് പ്രതിസന്ധിക്കിടയിലും തിരുവോണത്തെ വരവേൽക്കാനൊരുങ്ങുകയാണ് മലയാളക്കര. ആഘോഷങ്ങൾക്കിടയിലും രോഗവ്യാപനം രൂക്ഷമാകാതിരിക്കാൻ കർശന പരിശോധനകൾ ഏർപ്പെടുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പും പോലീസും. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഇത്തവണയും ആറന്മുളയിൽ ...

സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്കുനേരെ വെടിയുതിർത്ത് താലിബാൻ; രണ്ടു മരണം.
ദേശീയപതാകയുമായി അഫ്ഗാനിസ്താനിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച ജനങ്ങൾക്കുനേരെ വെടിയുതിർത്ത് താലിബാൻ. സംഭവത്തെ തുടർന്ന് രണ്ടുപേർ മരണപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. അസദാബാദ്, ജലാലാബാദ് എന്നിവിടങ്ങളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളെയാണ് ...

‘അടിത്തട്ട്’ സിനിമയുടെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.
ജിജോ ആന്റണി സംവിധാനം ചെയ്ത സണ്ണി വെയ്ൻ നായകനായ ചിത്രം ‘അടിത്തട്ടിന്റെ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി. സണ്ണി വെയ്നിന്റെ പിറന്നാൾ പ്രമാണിച്ചാണ് ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ...

ഹിന്ദുക്കളുടെയും സിഖുക്കാരുടെയും സുരക്ഷ താലിബാന് ഉറപ്പ് നല്കി: അകാലിദള് നേതാവ്.
ദില്ലി: അഫ്ഗാനിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങളായ ഹിന്ദുക്കളുടെയും സിഖുക്കാരുടെയും സുരക്ഷ താലിബാന് ഉറപ്പ് നല്കിയെന്ന് അകാലിദള് നേതാവ് മഞ്ജീന്ദര് സിങ് സിര്സ അറിയിച്ചു. അഫ്ഗാനിലെ വിവരങ്ങളറിയാന് കാബൂള് ഗുരുദ്വാര ...

ഇൻഡിഗോ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് യു.എ.ഇ.
അബുദാബി: ഇന്ഡിഗോ വിമാനങ്ങള്ക്ക് യു.എ.ഇ ഏര്പ്പെടുത്തിയ വിലക്ക് പിന്വലിച്ചു. നാളെ മുതല് വിമാന സര്വീസുകള് പുനരാരംഭിക്കും. യുഎഇയിലേക്ക് ഇന്ഡിഗോ വിമാനങ്ങള് സര്വീസ് നടത്തുന്നതിന് താല്ക്കാലിക വിലക്ക് നേരത്തെ ...
