നിവ ലേഖകൻ

താലിബാനെ അംഗീകരിക്കാന് തയ്യാറല്ലെന്ന് യൂറോപ്യന് യൂണിയന്.
ബെൽജിയം: താലിബാനെ അംഗീകരിക്കാൻ തയ്യാറല്ലെന്ന് യൂറോപ്യൻ യൂണിയൻ അറിയിച്ചു. ഇപ്പോൾ താലിബാൻ ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ വിശ്വാസത്തിലെടുക്കകയെന്നത് സാധ്യമല്ല. താലിബാന്റേത് അപകടകരമായ മുഖമാണെന്നും ചർച്ചയ്ക്കു ഒരുക്കമല്ലെന്നും യൂറോപ്യൻ യൂണിയൻ ...

‘ഞാൻ ആഫ്രിക്കയിൽ സ്വർണ്ണ ഖനനത്തിലാണ്, നാട്ടിൽ സാമ്പത്തികബാധ്യത’: പി.വി അൻവർ എംഎൽഎ
നിലമ്പൂർ എംഎൽഎ പി.വി അൻവറാണ് എംഎൽഎ മുങ്ങിയെന്ന വാർത്തയോട് പ്രതികരിച്ചത്. ഫേസ്ബുക് കുറിപ്പിലൂടെ ആയിരുന്നു എംഎൽഎയുടെ പ്രതികരണം. വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകനെയടക്കം അദ്ദേഹം രൂക്ഷമായി ...

വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.
പാലക്കാട് കാഞ്ഞിരപ്പള്ളിയിലാണ് വയോധികയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരപ്പുഴ സ്വദേശി ചെനകാട്ടിൽ ശാരദാമ്മയാണ് മരിച്ചത്. വീടിനോട് ചേർന്ന് സമീപപ്രദേശത്തായിരുന്നു 75കാരിയായ ശാരദാമ്മയുടെ മൃതദേഹം കണ്ടെത്തിയത്. ...

ഐഎസ്, അൽഖ്വയ്ദ ഭീഷണി; അറിയിപ്പ് ലഭിക്കാതെ വിമാനത്താവളത്തിലെത്തരുതെന്ന് മുന്നറിയിപ്പ്.
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ മറ്റു രാജ്യങ്ങൾ അവരുടെ പൗരന്മാരെ അഫ്ഗാനിൽ നിന്നും തിരിച്ചെത്തിക്കുന്നത് തുടരുകയാണ്. എന്നാൽ രക്ഷാദൗത്യം കൂടുതൽ ദുഷ്കരമാവുന്നതായാണ് റിപ്പോർട്ടുകൾ. ഐഎസ്, അൽഖ്വയ്ദ തുടങ്ങിയ ...

മലപ്പുറത്ത് പെൺകുട്ടിയുമായി വാട്സാപ്പിൽ ചാറ്റ് ചെയ്ത യുവാവിനെ മർദ്ദിച്ചു.
മലപ്പുറത്ത് വീണ്ടും സദാചാര പോലീസ് ചമഞ്ഞു ആക്രമണമുണ്ടായി. മലപ്പുറം സ്വദേശി സൽമാനുൽ ഹാരിസ്(23) എന്ന യുവാവിനെയാണ് ഒരു കൂട്ടം യുവാക്കൾ മർദ്ദിച്ചത്. ഇന്നലെ നാലു മണിയോടെയാണ് സംഭവം ...

മൂന്നാം ഓണം: കേരളത്തിൽ ഇന്ന് ലോക്ഡൗണില്ല.
സംസ്ഥാനത്ത് ഓണം പ്രമാണിച്ച് നല്കിയിരുന്ന വാരാന്ത്യ ലോക്ഡൗൺ ഇളവുകൾ ഇന്നുകൂടി തുടരും. കർശന നിയന്ത്രണങ്ങൾ പാലിച്ചു കടകൾക്ക് ഇന്നും തുറന്നു പ്രവർത്തിക്കാവുന്നതാണ്. നാളെ ചേരുന്ന അവലോകനയോഗത്തിൽ ആയിരിക്കും ...

അഫ്ഗാനിൽ നിന്നും പാഠം ഉൾക്കൊള്ളണം; കേന്ദ്രത്തോട് മെഹബൂബ.
പിഡിപി നേതാവ് മെഹബൂബ മുഫ്തിയാണ് കേന്ദ്രത്തിന് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയത് ചൂണ്ടിക്കാട്ടിയാണ് മെഹബൂബയുടെ പരാമർശം. ജമ്മു കാശ്മീരിന് പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ...

രാജ്യത്ത് 30,948 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 30,948 കോവിഡ് കേസുകളാണ് പുതുതായി സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് 403 പേരാണ് മരിച്ചത്. കണക്കുകൾ പ്രകാരം 3,53,398 പേരാണ് നിലവിൽ ഇന്ത്യയിൽ ...

‘ഓണകിറ്റിലെ ഏലയ്ക്ക ഗുണനിലവാരമുള്ളത്’; പ്രതിപക്ഷത്തിന്റെ ആരോപണം തള്ളി, സപ്ലൈക്കോ
കൊച്ചി : ഓണകിറ്റിലെ ഏലയ്ക്കയ്ക്ക് ഗുണനിലവാരമില്ലെന്ന പ്രതിപക്ഷ ആരോപണം സപ്ലൈക്കോ തള്ളി.കേരളത്തിൽ നിന്നുള്ള നാല് കമ്പനികൾക്കാണ് ഇടുക്കിയിലെ കർഷക സംഘങ്ങളടക്കം ഏലം വിതരണത്തിനുള്ള ഓർഡർ നൽകിയത്. ഏലയ്ക്ക ...

168 ഇന്ത്യക്കാരേയും വഹിച്ച് അഫ്ഗാനിസ്താനിൽ നിന്നും വ്യോമസേനാ വിമാനം പുറപ്പെട്ടു.
168 ഇന്ത്യക്കാരേയും വഹിച്ച് അഫ്ഗാനിസ്താനിൽ നിന്നും വ്യോമസേനാ വിമാനം പുറപ്പെട്ടു. പുലർച്ചെ കാബൂളിൽ നിന്നും തിരിച്ച സി-17 വിമാനം ഗാസിയാബാദിലെ വ്യമസേനാ താവളത്തിൽ ഇറങ്ങും. അതേസമയം,220 ഇന്ത്യൻ ...

ആണ്‍കുട്ടികളും പെണ്കുട്ടികളും ഒന്നിച്ച് പഠിക്കരുത്; വിലക്കുമായി താലിബാൻ.
കാബൂൾ: അഫ്ഗാനിസ്ഥാൻ ഹെറാത്ത് പ്രവിശ്യയിലെ സര്വകലാശാലകളില് പെണ്കുട്ടികളും ആണ്കുട്ടികളും ഒരുമിച്ചുള്ള പഠനത്തിനു വിലക്കുമായി താലിബാൻ. അഫ്ഗാനിൽ നിയന്ത്രണം സ്ഥാപിച്ചതിനു പിന്നാലെയുള്ള താലിബാന്റെ ആദ്യ നടപടിയാണിത്. സ്ത്രീകളുടെ അവകാശങ്ങള് ...

ഉത്തര് പ്രദേശ് മുന്മുഖ്യമന്ത്രി കല്യാണ് സിങ് നിര്യാതനായി.
ലഖ്നൗ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ കല്യാൺ സിങ് (89) നിര്യാതനായി. ലഖ്നൗവിൽ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചായിരുന്നു ...