നിവ ലേഖകൻ

കനത്ത മഞ്ഞ്; കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറങ്ങി.
തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മംഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് ...

കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം; തള്ളി സിപിഐ.
സിപിഐ നേതാവ് കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് ഡി രാജ പ്രതികരിച്ചു. ...

തീയറ്ററുകളെ ഇളക്കിമറിച്ച് സായി പല്ലവിയുടെ ‘ലവ് സ്റ്റോറി’; ആദ്യ ദിനത്തിൽ 10.8 കോടി.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷമാണ് ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ തിയേറ്ററുകൾ തുറന്നത്. നാഗചൈതന്യയും സായി പല്ലവിയും തകർത്തഭിനയിച്ച ‘ലവ് സ്റ്റോറി’ എന്ന ചിത്രം ആദ്യ ദിനത്തിൽ നേടിയത് ...

നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ നവംബർ 14ന്; വനിതകൾക്കും അപേക്ഷിക്കാം.
നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശനപരീക്ഷ നവംബർ 14ന് നടത്താൻ തീരുമാനിച്ചു. ഒക്ടോബർ എട്ടുവരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അതേസമയം സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം വനിതകൾക്കും ഈ വർഷം ...

‘പാലാ ബിഷപ്പ് മാപ്പുപറയണം’: ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ.
പാലാ ബിഷപ്പ് അടുത്തിടെ പ്രസംഗിച്ചതിനിടയിൽ നടത്തിയ പരാമർശത്തിൽ മാപ്പുപറയണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ. തുടർന്ന് കൊച്ചി കെസിബിസി ആസ്ഥാനത്തേക്ക് കൗൺസിൽ പ്രവർത്തകർ മാർച്ച് നടത്തി. മറ്റു ചില ...

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ.
കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബാറുകളിൽ പ്രവേശിക്കാനും അനുമതിയുണ്ട്. തിയറ്ററുകൾ ...

അഡ്വ. പി സതീദേവി ഇനി കേരള വനിതാ കമ്മീഷൻ അധ്യക്ഷ.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. പി സതീദേവി എത്തും. മുൻ അധ്യക്ഷ എം സി ജോസഫൈൻ രാജിവച്ച സ്ഥാനത്താണ് ഒക്ടോബർ ഒന്നിന് സതീദേവി ചുമതലയേൽക്കുന്നത്. ...

വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം; കെഎസ്ഇബി.
പുറത്തുനിന്നുള്ള വൈദ്യുതിയിൽ 200 മെഗാ വാട്ടിന്റെ കുറവുള്ളതിനെ തുടന്ന് സംസ്ഥാനത്ത് രാത്രിയിലുള്ള വൈദ്യുതി ഉപയോഗം ഉപഭോക്താക്കൾ നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി നിർദേശം നൽകി. ലോഡ് ഷെഡ്ഡിങ്ങോ, പവർക്കട്ടോ ഇല്ലാതെ ...

ഭീകരരെ ഉപയോഗിച്ചുള്ള നിഴൽയുദ്ധം അനുവദിക്കില്ല ; പാക്കിസ്ഥാന് മുന്നറിയിപ്പുമായി ക്വാഡ് കൂട്ടായ്മ.
കഴിഞ്ഞ ദിവസം ന്യൂയോർക്കിൽ ചേർന്ന ഇന്ത്യ, അമേരിക്ക, ജപ്പാൻ, ഓസ്ട്രേലിയ രാജ്യങ്ങളുടെ കൂട്ടായ്മയായ ക്വാഡിൻ്റെ ഉച്ചകോടിയിലാണ് ഭീകരരെ ഉപയോഗിച്ചുള്ള നിഴൽ യുദ്ധം അനുവദിക്കില്ലെന്ന പ്രസ്താവന പുറത്തു വന്നത്.അഫ്ഗാനിസ്ഥാന്റെ ...

ബിജെപിയിലെ ഭിന്നസ്വരങ്ങൾ മറനീക്കി പുറത്ത്.
ബിജെപി സംസ്ഥാന നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിജെപി ജനറൽ സെക്രട്ടറി എം.ടി രമേശ്. സംഘടനയിൽ അധികാരത്തിന്റെ സുഖലോലുപതയിൽ ഇരിക്കുന്നവർ ധാർമികബോധം മറക്കുന്നു എന്നാണ് എം.ടി രമേശ് ഫേസ്ബുക്കിൽ ...

‘കാണെക്കാണെ’ കണ്ട് അഭിപ്രായം പറഞ്ഞവർക്ക് നന്ദിയുമായി സുരാജ് വെഞ്ഞാറമൂട്.
ഏറ്റവും പുതുതായി പ്രദര്ശനത്തിനെത്തിയ കാണെക്കാണെ എന്ന ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.സുരാജും ടൊവിനൊ തോമസുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ ...