Anjana

ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല

ചന്ദ്രിക കള്ളപ്പണ ഇടപാട്: വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല.

Anjana

ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല. തനിക്ക് കൂടുതൽ സാവകാശം നൽകണമെന്ന് ഇബ്രാഹിംകുഞ്ഞ് ഇഡിയോട് ആവശ്യപ്പെട്ടു.  ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ ...

Stanger knocks doors Thodupuzha

നാട്ടുകാരെ ഭീതിയിലാക്കി അജ്ഞാതൻ; സിസിടിവി ദൃശ്യം പുറത്ത്.

Anjana

തൊടുപുഴയിൽ ഷര്‍ട്ട് ധരിക്കാതെ രാത്രിയില്‍ വീടുകളിലെത്തി കതകിൽ മുട്ടുന്ന അജ്ഞാതന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. തൊടുപുഴയിലെ നാട്ടുകാരെ ഭീതിയിലാക്കുന്ന ഈ അജ്ഞാതന്‍ അതിഥി തൊഴിലാളിയാണെന്നാണ് പോലീസിന്റെ നിഗമനം. ...

Tamilnadu governor R. N Ravi

തമിഴ്‌നാട് ഗവര്‍ണറായി അധികാരമേറ്റ് ആര്‍. എന്‍ രവി.

Anjana

തമിഴ്‌നാടിന്റെ 26 ആമത്തെ ഗവര്‍ണറായി അധികാരമേറ്റ് ആര്‍. എന്‍ രവി. രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. മികച്ച ...

നർക്കോട്ടിക് ജിഹാദ് വിവാദം

നർക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം: വി.ഡി. സതീശൻ

Anjana

നർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മതപരമായ വിഷയങ്ങൾ കൂടുതൽ തർക്കങ്ങൾക്ക് ഇടയാക്കുമെന്നും അന്താരാഷ്ട്ര തലത്തിലേക്ക് ചിന്തിക്കേണ്ടതില്ലെന്നും ...

ആധാറുമായി പാൻ ബന്ധിപ്പിക്കാനുള്ള തീയതിനീട്ടി

ആധാറുമായി പാൻ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി.

Anjana

പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്രസർക്കാർ  2022 മാർച്ച് 31 വരെ നീട്ടി. മുൻപ് സെപ്റ്റംബർ 30 വരെയായിരുന്നു അവസാന തീയതി. കോവിഡ് മഹാമാരി മൂലം നേരിടുന്ന ...

പെട്രോള്‍ ഡീസല്‍ വില കൂടിയേക്കും

പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും.

Anjana

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചുവരുന്ന പശ്ചാത്തലാത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിയേക്കും. മെക്സിക്കോ തീരത്തെ എണ്ണപ്പാടത്തുണ്ടായ തീപ്പിടിത്തം, ഇഡ ചുഴലിക്കാറ്റിനെത്തുടർന്നുള്ള നാശനഷ്ടങ്ങൾ എന്നിവയാണ് എണ്ണവില വർധിക്കാൻ കാരണം. ...

യുട്യൂബിൽനിന്ന് മാസം നാലുലക്ഷം രൂപ

യുട്യൂബിൽനിന്ന് മാസം നാലുലക്ഷം രൂപ വരുമാനമുണ്ട്: കേന്ദ്രമന്ത്രി.

Anjana

ഗുജറാത്ത് : കോവിഡ് കാലത്ത് താൻ യുട്യൂബിൽ തുടങ്ങിയ ഓൺലൈൻ ക്ലാസുകൾ മുഖേന പ്രതിമാസം നാലുലക്ഷം രൂപയെങ്കിലും  കിട്ടുമെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഡൽഹി-മുംബൈ എക്സ്പ്രസ് ...

പ്ലസ് വണ്‍ പരീക്ഷാ തീയതി

പ്ലസ് വണ്‍ പരീക്ഷാ തീയതി ഉടന്‍ പ്രഖ്യാപിക്കും : വിദ്യാഭ്യാസമന്ത്രി.

Anjana

സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും ഇതുസംബന്ധിച്ച് ഇന്നു ചേരുന്ന ഉന്നതതല യോഗത്തിൽ അന്തിമ തീരുമാനത്തിലെത്തുമെന്നും  വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരീക്ഷ ഉടൻതന്നെ ...

കോവിഡ് കാലത്ത് മാനസികാരോഗ്യം നിലനിർത്താനുള്ള കുറുക്കു വഴികൾ

Anjana

ഒരു വ്യക്തിയുടെ ആരോഗ്യം പൂർണമാവണമെങ്കിൽ ശാരീരികവും മനസികവുമായ ആരോഗ്യം കൈവരിക്കണം. സമ്പൂർണ്ണ ആരോഗ്യം എന്നത് കേവലം ഒരു രോഗമില്ലാത്ത അവസ്ഥയല്ല. അത് ശരീരകവും മാനസികവും സാമൂഹികമായ സ്ഥിതിയെ ...

ജീവനക്കാരുടെ സാഹിത്യ സൃഷ്ടി പ്രസിദ്ധീകരണം

കലാ സാഹിത്യ സൃഷ്ടികളുടെ പ്രസിദ്ധീകരണത്തിന് മുൻകൂർ അനുമതി; ഉത്തരവ് പിൻവലിച്ചു.

Anjana

ജീവനക്കാർ കലാ സാഹിത്യ സൃഷ്ടികൾ പ്രസിദ്ധീകരിക്കുന്നതിനു മുൻപായി വിദ്യാഭ്യാസ ഉപഡയറക്ടറുടെ പക്കൽ നിന്നും മുൻകൂർ അനുമതി തേടണമെന്ന വിവാദ ഉത്തരവ് പിൻവലിച്ചു.  വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ ...

Krishi Vigyan Kendra ICAR Job vacancy

+2 പാസായവർക്ക് കൃഷി വിജ്ഞാൻ കേന്ദ്രയിൽ ഒഴിവ്

Anjana

കൃഷി വിജ്ഞാൻ കേന്ദ്ര കോയമ്പത്തൂർ സ്‌റ്റെനോഗ്രാഫർ ഗ്രേഡ് III  തസ്തികയിലേക്ക്  അപേക്ഷകൾ ക്ഷണിച്ചു.അപേക്ഷകൾ സമർപ്പിക്കുന്നതിന് മുൻപായി ഔദ്യോഗിക നോട്ടിഫിക്കേഷൻ നന്നായി വായിച്ചു മനസ്സിലാക്കുക. യോഗ്യത സ്‌റ്റെനോഗ്രാഫർ ഗ്രേഡ് ...

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കും; സർക്കാർ.

Anjana

പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4 ആം തീയതി മുതൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ ഉത്തരവിട്ടു. അവസാന വർഷ ബിരുദ ക്ലാസുകൾ (5/6 ...