Anjana

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; കേസെടുത്ത് പോലീസ്.

Anjana

മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർഥിനിയുടെ  വിവാഹം നടത്തി. സംഭവത്തിൽ കരുവാരക്കുണ്ട് പോലീസ് കേസെടുത്തു.  പെൺകുട്ടിയുടെ ഭർത്താവ്, മാതാപിതാക്കൾ, മഹല്ല് ഖാസി എന്നിവർക്കെതിരെയാണ് ബാലവിവാഹ നിരോധനനിയമ പ്രകാരം ...

കെട്ടിടം പൊളിക്കുന്നതിനിടെ അസ്ഥികൂടങ്ങൾ കണ്ടെത്തി

കെട്ടിടം പൊളിക്കുന്നതിനിടെ അസ്ഥികൂടങ്ങൾ കണ്ടെത്തി.

Anjana

ആലപ്പുഴ : കല്ലുപാലത്തിനു സമീപത്തായി പഴയ കെട്ടിടം പൊളിക്കുന്നതിനിടെ രണ്ടു തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും അസ്ഥി ഭാഗങ്ങൾ പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഒരു വീടിനു ...

സ്വിഗ്ഗി സൊമാറ്റോ ജിഎസ്ടി

സ്വിഗ്ഗി,സൊമാറ്റോ എന്നിവയ്ക്ക് 5% ജിഎസ്ടി; ഉപഭോക്താവിനെ ബാധിക്കില്ല.

Anjana

ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തി. ലക്നൗവിൽ ചേർന്ന 45മത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്. 5% ജിഎസ്ടി ...

വിദ്യാർത്ഥിനിയുടെ കവിളിൽ കടിച്ചു

വിദ്യാർത്ഥിനിയുടെ കവിളിൽ കടിച്ചു; പ്രധാനാധ്യാപകൻ അറസ്റ്റിൽ.

Anjana

ബിഹാർ പിപരി ബഹിയാർ പ്രൈമറി സ്കൂൾ പ്രധാനാധ്യാപകനാണ് 12 വയസ്സുകാരിയോട് അപമര്യാദയായി പെരുമാറിയത്. തുടർന്ന് ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി പന്ത്രണ്ട് വയസ്സുകാരിയുടെ ...

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം

തിരുവോണം ബമ്പർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.

Anjana

ഇന്ന് തിരുവോണം ബമ്പർ നറുക്കെടുപ്പ് നടന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ധനമന്ത്രി കെഎൻ ബാല​ഗോപാലൻ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് നമ്പർ :TE ...

മലയാളികളുടെ നേതൃത്വത്തിൽ ലഹരി പാർട്ടി

മലയാളികളുടെ നേതൃത്വത്തിൽ ലഹരി പാർട്ടി; 28 പേർ പിടിയിൽ.

Anjana

ബെംഗലുരുവിലെ അനേക്കൽ ഗ്രീൻ വാലി റിസോർട്ടിൽ മലയാളികളുടെ നേതൃത്വത്തിൽ  നടത്തിയ ലഹരി പാർട്ടിയിൽ  മലയാളിയായ അഭിലാഷ് എന്ന സംഘാടകനും മലയാളികളായ 4 യുവതികളും അടക്കം 28 പേരാണ് ...

കേരളത്തിൽ നാർക്കോട്ടിക്‌ മാഫിയ കാന്തപുരം

കേരളത്തിൽ അതി ഭീകരമായ നാർക്കോട്ടിക്‌ മാഫിയ പിടിമുറുക്കുന്നു: നജീബ് കാന്തപുരം.

Anjana

ഈ കോവിഡ്‌ കാലത്ത് നാർക്കോ സംഘങ്ങളുടെ ശൃംഖല ശക്തമായി പിടിമുറുക്കുന്നുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ചൂണ്ടിക്കാട്ടി മുസ്ലിം ലീഗ് എംഎല്‍എ നജീബ് കാന്തപുരം രംഗത്ത്. കേരളത്തില്‍ നാര്‍ക്കോട്ടിക് ...

ബിജെപി അധ്യക്ഷനാകാനില്ല സുരേഷ് ഗോപി

ബി.ജെ.പി അധ്യക്ഷനാകാനില്ല; അഭ്യൂഹങ്ങൾ തള്ളി സുരേഷ് ഗോപി.

Anjana

ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് രാഷ്ട്രീയപാടവമുള്ള നേതാക്കൾ വരുമെന്നും അതിനുള്ള ഒരു തയ്യാറെടുപ്പും താൻ നടത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി അഭ്യൂഹങ്ങൾ തള്ളി നടനും എംപിയുമായ സുരേഷ് ഗോപി. പാർട്ടി ...

വെള്ളംനിറഞ്ഞ അടിപ്പാതയില്‍ കാര്‍ മുങ്ങി

വെള്ളംനിറഞ്ഞ അടിപ്പാതയില്‍ കാര്‍ മുങ്ങി വനിതാ ഡോക്ടര്‍ക്ക് ദാരുണാന്ത്യം.

Anjana

ചെന്നൈ: പുതുക്കോട്ട ജില്ലയിലെ പൊമ്മാടിമല-തുടൈയൂർ റോഡിൽ കനത്തമഴയെ തുടർന്ന് റെയിൽവേ അടിപ്പാതയിലുണ്ടായ വെള്ളക്കെട്ടിൽ കാർ കുടുങ്ങി കഴിഞ്ഞദിവസം രാത്രി വനിതാ ഡോക്ടർ മരണപ്പെട്ടു. ഹൊസൂർ സർക്കാർ ആശുപത്രിയിൽ ...

കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽജാമറുകൾ കെ.മുരളീധരൻ

കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽ ജാമറുകൾ വെക്കണം: കെ.മുരളീധരൻ

Anjana

“പാർട്ടിയോഗങ്ങളില്‍  അഭിപ്രായങ്ങൾ വ്യക്തമാക്കാം എന്നാൽ  പരസ്യ പ്രസ്താവനകൾ പാടില്ല. കോണ്‍ഗ്രസിന്റെ ശീലങ്ങള്‍ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി കെ.മുരളീധരന്‍ എം.പി. താനുൾപ്പെടെ എല്ലാവർക്കും അച്ചടക്ക നടപടി ബാധകമാണ്. കോൺഗ്രസ് ക്യാമ്പുകളിൽ ...

കൊറോണ കുമാർ ടൈറ്റിൽ പോസ്റ്റർ

ചിമ്പുവിന്റെ ‘കൊറോണ കുമാർ’ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.

Anjana

തമിഴ് സൂപ്പർ താരം ചിമ്പുവിന്റെ പുത്തൻ ചിത്രം ‘കോറോണ കുമാർ’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. നടൻ ചിമ്പുവിന്റെ കരിയറിലെ 48മത് ചിത്രമാണിത്. ഗോകുൽ സംവിധാനവും രചനയും നിർവഹിക്കുന്ന ...

സംസ്ഥാനത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ

സംസ്ഥാനത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ തുടങ്ങും; വിദ്യാഭ്യാസ മന്ത്രി.

Anjana

സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുമായി വിശദമായ ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.  സ്കൂളുകളിൽ ക്ലാസുകൾ ...