Anjana
2020-ൽ റോഡിൽ പൊലിഞ്ഞത് 1.20 ലക്ഷം ജീവനുകൾ.
രാജ്യത്തു കഴിഞ്ഞവർഷം റോഡപകടങ്ങൾ മുഖേന 1.20 ലക്ഷം പേർ മരിച്ചു.പ്രതിദിനം ശരാശരി 328 പേർ മരണപ്പെട്ടതായി നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി.) 2020 -ലെ ‘ക്രൈം ...
ഹൈക്കോടതിയിലെ എഎസ്ജി നിയമനം; ചർച്ചകൾ സജീവമാക്കി ബിജെപി.
ഹൈക്കോടതിയിലെ അസിസ്റ്റൻ്റ് സോളിസിറ്റർ ജനറൽ പദവിയിൽ പാർട്ടി താത്പര്യങ്ങൾ അറിയുന്ന വ്യക്തി തന്നെ സ്ഥാനമേൽക്കണമെന്ന തീരുമാനത്തിലാണ് ബിജെപി. നിലവിലെ എഎസ്ജിയായ പി വിജയകുമാർ ഈ ഡിസംബറിൽ വിരമിക്കുന്നതിന്റെ ...
മമ്മൂട്ടിയുടെ ‘പുഴു’ ഫസ്റ്റ് ലുക്ക് പോസ്റ്റർ.
നവാഗതയായ റത്തീന ശർഷാദ് സംവിധാനം ചെയ്യുന്നതും മമ്മൂട്ടി നായകനായുമെത്തുന്ന ചിത്രമാണ് ‘പുഴു’. മെഗാസ്റ്റാർ മമ്മൂട്ടിയും പാർവതി തിരുവോത്തും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ‘പുഴു’വിനുണ്ട്. കയ്യിൽ ...
അനുനയിപ്പിക്കാൻ ശ്രമം; മതനേതാക്കളുടെ സംയുക്ത യോഗം വിളിക്കാൻ കോൺഗ്രസ്.
സാമുദായിക നേതാക്കളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാൻ കോൺഗ്രസ്. കെ സുധാകരൻ, വി.ഡി സതീശൻ എന്നീ നേതാക്കൾ വാർത്താ സമ്മേളനത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാലാ ബിഷപ്പിന്റെ പ്രസംഗം ...
പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ആവാം; പി എസ് സി വിജ്ഞാപനം.
കേരളത്തിലെ റവന്യു വകുപ്പിൽ കേരള പി എസ് സി യുടെ പുതിയ വിജ്ഞാപനം.വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.കേരളത്തിലെ എല്ലാ ജില്ലകളിലും വില്ലേജ് ഫീൽഡ് അസിസ്റ്റൻറ് ...
ഉത്തരാഖണ്ഡില്‍ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍.
ഉത്തരാഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ ആറു മാസത്തിനുള്ളില്‍ ഒരുലക്ഷം തൊഴിലവസരങ്ങള്‍, പ്രതിമാസം അയ്യായിരം രൂപ അലവന്‍സ്, ജോലികള്‍ക്ക് 80 ശതമാനം സംവരണം എന്നീ വാഗ്ദാനങ്ങളുമായി എ.എ.പി. നേതാവും ...
ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കാറിൽ കയറ്റി കൂട്ട ബലാത്സംഗം; കേസെടുക്കാതെ പോലീസ്
ഡൽഹിയിൽ ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്തതിന് ശേഷം യുവതിയെ കാറിൽ കയറ്റി കൂട്ടബലാൽസംഗം ചെയ്തു. ഉത്തർപ്രദേശിൽ നിന്നും മടങ്ങിയ 29കാരിയായ യുവതി ബിജ്നോർ നഗരത്തിലെ ബസ്റ്റോപ്പിൽ വച്ചാണ് ...
മിൽമയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
വിവിധ തസ്തികകളിലായി മാനേജ്മെൻറ് ട്രെയിനികൾ ആകാൻ മിൽമയിൽ അവസരം. മലബാർ മിൽമയിൽ എച്ച്.ആർ.ഡി, എൻജിനീയറിങ്, ഫിനാൻസ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.താല്പര്യമുള്ളവർ നിശ്ചിത ഫോർമാറ്റിൽ ബയോഡേറ്റ തയ്യാറാക്കി ...
‘ചടങ്ങ് കഴിഞ്ഞു’; പ്രധാനമന്ത്രിയെ പരിഹസിച്ച് രാഹുൽ ഗാന്ധി.
കോവിഡ് വാക്സിനേഷൻ നിരക്ക് കുത്തനെ കുറഞ്ഞതിൽ കേന്ദ്രസർക്കാരിനെ പരിഹസിച്ച് രാഹുൽഗാന്ധി. വാക്സിനേഷൻ എന്ന ഹാഷ്ടാഗിൽ ‘ചടങ്ങ് കഴിഞ്ഞു’ എന്ന അടിക്കുറിപ്പോടെ അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. പ്രധാനമന്ത്രിയുടെ പിറന്നാൾ ...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തി; കേസെടുത്ത് പോലീസ്.
മലപ്പുറം കരുവാരക്കുണ്ടിൽ പ്രായപൂർത്തിയാകാത്ത പ്ലസ്ടു വിദ്യാർഥിനിയുടെ വിവാഹം നടത്തി. സംഭവത്തിൽ കരുവാരക്കുണ്ട് പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ ഭർത്താവ്, മാതാപിതാക്കൾ, മഹല്ല് ഖാസി എന്നിവർക്കെതിരെയാണ് ബാലവിവാഹ നിരോധനനിയമ പ്രകാരം ...
കെട്ടിടം പൊളിക്കുന്നതിനിടെ അസ്ഥികൂടങ്ങൾ കണ്ടെത്തി.
ആലപ്പുഴ : കല്ലുപാലത്തിനു സമീപത്തായി പഴയ കെട്ടിടം പൊളിക്കുന്നതിനിടെ രണ്ടു തലയോടുകളുടെയും കൈകളുടെയും വാരിയെല്ലിന്റെയും അസ്ഥി ഭാഗങ്ങൾ പ്ലാസ്റ്റിക് സഞ്ചിയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. ഒരു വീടിനു ...
സ്വിഗ്ഗി,സൊമാറ്റോ എന്നിവയ്ക്ക് 5% ജിഎസ്ടി; ഉപഭോക്താവിനെ ബാധിക്കില്ല.
ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സ്വിഗ്ഗി, സൊമാറ്റോ എന്നിവയെ ജിഎസ്ടി പരിധിയിൽ ഉൾപ്പെടുത്തി. ലക്നൗവിൽ ചേർന്ന 45മത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം എടുത്തത്. 5% ജിഎസ്ടി ...