Anjana
![അധികാരത്തിലെത്തിയാൽ മുന്നിൽ ജനങ്ങൾ മാത്രം](https://nivadaily.com/wp-content/uploads/2021/09/cm-2.jpg)
അധികാരത്തിലെത്തിയാൽ മുന്നിൽ ജനങ്ങൾ മാത്രം; മന്ത്രിമാരോട് മുഖ്യമന്ത്രി.
തിരുവനന്തപുരത്ത് വച്ച് മന്ത്രിമാരുടെ മൂന്നു ദിവസത്തെ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. തുടർന്ന് മന്ത്രിമാർക്ക് നിർദേശങ്ങൾ നൽകി. അധികാരത്തിലിരിക്കുമ്പോൾ ജനങ്ങളോട് ചേരിതിരിവ് പാടില്ലെന്ന് ...
![പിണറായി വാഗ്ദാനങ്ങൾ നൽകി പറ്റിക്കും](https://nivadaily.com/wp-content/uploads/2021/09/muraleedharan-1.jpg)
‘പിണറായി വിജയൻ വാഗ്ദാനങ്ങൾ നൽകി പറ്റിക്കും’; മലക്കം മറിഞ്ഞ് കെ. മുരളീധരൻ.
എല്ലാ വിഭാഗങ്ങളെയും ഒത്തു കൊണ്ടുപോകുന്നതിൽ കെ.കരുണാകരന്റെ അതേ നിലപാടല്ല പിണറായി വിജയന്റേതെന്ന പ്രസ്ഥാവനയുമായി കെപിസിസി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ രംഗത്ത്. നേരിട്ടെത്തി ചർച്ചകൾ നടത്തിയാണ് കെ.കരുണാകരൻ ...
![ചരൺജിത് സിങ് ഛന്നി മുഖ്യമന്ത്രി](https://nivadaily.com/wp-content/uploads/2021/09/punjab-1.jpg)
ചരൺജിത് സിങ് ഛന്നി മുഖ്യമന്ത്രിയായി അധികാരമേറ്റു.
ചരൺജിത് സിങ് ഛന്നി പഞ്ചാബിന്റെ പതിനാറാമത്തെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനോടൊപ്പം ഉപമുഖ്യമന്ത്രിമാരായി എസ്.എസ്. രൺധാവയും ബ്രം മൊഹീന്ദ്രയും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ...
![ഹൈക്കോടതി നിർദേശം ഓർത്തഡോക്സ് സഭ](https://nivadaily.com/wp-content/uploads/2021/09/ortho-1.jpg)
പള്ളിത്തർക്കം; ഹൈക്കോടതി നിർദേശം സ്വാഗതം ചെയ്ത് ഓർത്തഡോക്സ് സഭ
ഓർത്തഡോക്സ്, യാക്കോബായ പള്ളിത്തർക്കത്തെ സംബന്ധിച്ച കോടതിയുടെ നിർദേശങ്ങൾ നടപ്പിലാക്കാത്ത സംസ്ഥാന സർക്കാരിനെതിരെയുള്ള ഹൈക്കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭ. “ഏതൊരു സർക്കാരിനും നിയമങ്ങൾ നടപ്പാക്കാൻ ബാധ്യതയുണ്ട്. ...
![പന്ത്രണ്ട് കോടിയുടെ ബമ്പറടിച്ച് സൈതലവി](https://nivadaily.com/wp-content/uploads/2021/09/lot-1.jpg)
പന്ത്രണ്ട് കോടിയുടെ ബമ്പറടിച്ച് ദുബായ്ക്കാരൻ സൈതലവി.
കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാന തുകയായ 12 കോടി രൂപയ്ക്ക് അർഹനായി ദുബായ്ക്കാരനായ സൈതലവി. വയനാട് പനമരം സ്വദേശിയായ സൈതലവി (44)അബു ...
![ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം സി.പി.എം](https://nivadaily.com/wp-content/uploads/2021/09/satheesan.jpg)
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ സി.പി.എമ്മിന് സ്വന്തമായി നിലപാടില്ല: വി.ഡി സതീശൻ.
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ സി പി എമ്മിന് സ്വന്തമായി നിലപാടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. തർക്കങ്ങൾ തുടരട്ടെയെന്ന നിലപാടാണോ സിപിഎമ്മിനുള്ളതെന്നും സംശയമുണ്ട്. ...
![ട്രാന്‍സ്‌ജെന്‍ഡര്‍ വേഷമിട്ട് യാത്രികനെ ആക്രമിച്ചു](https://nivadaily.com/wp-content/uploads/2021/09/tran-1.jpg)
ട്രാന്‍സ്‌ജെന്‍ഡര്‍ വേഷമിട്ട് ബൈക്ക് യാത്രികനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ.
തിരുവനന്തപുരത്ത് ഇന്നലെ രാത്രി പത്തു മണിയോടെ പട്ടം പ്ലാമൂടിൽ വച്ച് ട്രാന്‍സ്ജെന്‍ഡറായി വേഷമിട്ടയാള്‍ ബൈക്ക് യാത്രക്കാരനെ ആക്രമിച്ചു.ആലംകോട് സ്വദേശിയായ സലീമിന്റെ ബൈക്കില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ നെട്ടയം ...
![വണ്ടിപ്പെരിയാർ ആറുവയസ്സുകാരിയുടെ കൊലപാതകം](https://nivadaily.com/wp-content/uploads/2021/09/Child-6.jpg)
വണ്ടിപ്പെരിയാർ ആറുവയസ്സുകാരിയുടെ കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു.
ഇടുക്കി വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയെ പിടികൂടി 78 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, പോക്സോ, കൊലപാതകം എന്നീ ...
![മാതാപിതാക്കൾക്കും ഫാൻസ് അസോസിയേഷനുമെതിരെ വിജയ്](https://nivadaily.com/wp-content/uploads/2021/09/vijay-1.jpg)
മാതാപിതാക്കൾക്കും ഫാൻസ് അസോസിയേഷനുമെതിരെ നടൻ വിജയ് കോടതിയിൽ.
തമിഴ് സൂപ്പർതാരം വിജയ് തന്റെ പേര് അനാവശ്യമായി ഉപയോഗിക്കുന്നതിനെതിരെ കോടതിയെ സമീപിച്ചു. മാതാപിതാക്കൾ ഉൾപ്പെടെ 11 പേർക്കെതിരെയാണ് നടൻ കോടതിയെ സമീപിച്ചിരിക്കുന്നത്. സമ്മേളനങ്ങൾ നടത്തുന്നതിലും പൊതുജനങ്ങളെ സംഘടിപ്പിക്കുന്നതിലും ...
![വിരലടയാളം ഉപയോഗിച്ച് പ്രതികളെ കണ്ടെത്തൽ](https://nivadaily.com/wp-content/uploads/2021/09/Child-5.jpg)
വിരലടയാളം ഉപയോഗിച്ച് പ്രതികളെ കണ്ടെത്തിയതിൽ കേരളം ഒന്നാമത്.
നാഷണൽ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ടിലാണ് രാജ്യത്ത് വിരലടയാളം ഉപയോഗിച്ച് പ്രതികളെ കണ്ടെത്തിയതിൽ കേരളം ഒന്നാമതെന്ന് വ്യക്തമാക്കിയത്. സംസ്ഥാനത്ത് 2020ൽ 657 കേസുകളിൽ പ്രതികളെ തിരിച്ചറിയാൻ സംസ്ഥാന ...