Anjana
അറബ് മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ.
അറബ്മാർട്ടിൽ നിരവധി ജോലി ഒഴിവുകൾ. യുഎയിലെ പുതുതായി തുറക്കുന്ന അറബ്മാർട്ട് സൂപ്പർമാർക്കറ്റിലാണ് അവസരം. യോഗ്യത: വിവിധ പോസ്റ്റുകളിലേക്കുള്ള വിദ്യാഭ്യാസയോഗ്യതയെ കുറിച്ച് കമ്പനി പറയുന്നില്ല. 19-29 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. ...
ബിജെപി നേതൃത്വത്തിനെതിരെ മെട്രോമാനും മുൻ ഡിജിപി ജേക്കബ് തോമസും.
തിരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ ചേർന്ന പ്രമുഖരെ അവഗണിക്കുന്നതിൽ മെട്രോമാൻ ഇ ശ്രീധരനും മുൻ ഡിജിപി ജേക്കബ് തോമസുംഅതൃപ്തി രേഖപ്പെടുത്തി. എന്നാൽ സംഘടനാതലത്തിൽ അഴിച്ചുപണിക്ക് ഒരുങ്ങുകയാണ് ബിജെപി ദേശീയ ...
തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനം എടുക്കും: മന്ത്രി സജി ചെറിയാൻ.
സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സാഹചര്യങ്ങൾ അനുകൂലമെന്ന് മന്ത്രി സജി ചെറിയാൻ. ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്തഘട്ടത്തിൽ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി സജി ...
മകന്റെ സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അശ്ലീലവീഡിയോ പങ്കുവച്ച അച്ഛനെ അറസ്റ്റ് ചെയ്തു.
മകന്റെ സ്കൂൾ വാട്സ്ആപ്പ് ഗ്രൂപ്പിലേക്ക് അശ്ലീല വീഡിയോകൾ അയച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആറാം ക്ലാസ് വിദ്യാർത്ഥിയുടെ ഓൺലൈൻ ക്ലാസുകൾ സംബന്ധിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലാണ് പിതാവ് ...
ജമ്മുകാശ്മീരിൽ നുഴഞ്ഞുകയറ്റശ്രമം; മൊബൈൽ സേവനങ്ങൾ നിർത്തിവച്ചു.
ജമ്മുകാശ്മീരിലെ നുഴഞ്ഞുകയറ്റശ്രമം ശ്രദ്ധയിൽപ്പെട്ടതോടെ കഴിഞ്ഞ 30 മണിക്കൂറായി ഭീകരർക്കായുള്ള തിരച്ചിലിലാണ് കരസേന. തിങ്കളാഴ്ച രാവിലെ മുതൽ വടക്കൻ ഉറി സെക്ടറിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചു. പാകിസ്താനിൽനിന്ന് ...
ആമസോണ്‍ ‘ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍’; എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും കിടിലന്‍ ഓഫർ.
ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021 ഒക്ടോബറിന്റെ തുടക്കത്തോടെ ആരംഭിക്കുമെന്നാണ് സൂചന. തീയതികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.എന്നാൽ വരാനിരിക്കുന്ന ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ 2021 ല്‍ പങ്കെടുക്കുന്നത് എച്ച്ഡിഎഫ്‌സി ...
പ്രധാനമന്ത്രി മോദി നാളെ അമേരിക്കയിലെത്തും.
വിവിധ രാജ്യങ്ങളുമായുള്ള ചർച്ചകൾ ലക്ഷ്യമിട്ടു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിർണായക അമേരിക്കൻ സന്ദർശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും യോഗം ചേരും.മൂന്നുദിവസത്തേക്കാണ് മോദിയുടെ ...
അച്ഛന്റെ മർദനമേറ്റ് മകൻ മരിച്ചു.
ചിറ്റിലഞ്ചേരിയിൽ പാട്ട സ്വദേശി രതീഷ് (39) ആണ് തന്റെ അച്ഛന്റെ അടിയേറ്റ് മരിച്ചത്.ഇന്നലെ രാത്രി വീട്ടിൽ മദ്യപിച്ചെത്തിയ രതീഷ് ബഹളം വെയ്ക്കുകയും തുടർന്നുണ്ടായ തർക്കത്തിനിടെ അച്ഛൻ രതീഷിനെ ...
ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; അന്വേഷണം ആരംഭിച്ചു.
ആലപ്പുഴയില്‍ തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അര്‍ധരാത്രിയോടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യപ്രവര്‍ത്തകയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തക സുബിനയെ ബൈക്കിലെത്തിയ രണ്ട് ...
ഇന്ന് ശ്രീ നാരായണ ഗുരു സമാധി ദിനം.
ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവർക്ക് പകർന്നു നൽകിയ ശ്രീ നാരയണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. 1928 ൽ ...
പി.എസ്.സി പരീക്ഷ മാറ്റി വച്ചു.
സെപ്തംബർ 27ന് നിശ്ചയിച്ചിരുന്ന പി.എസ്.സി വകുപ്പുതല പരീക്ഷ മാറ്റി വച്ചു.പുതുക്കിയ തീയതി പിന്നീട് പ്രഖ്യാപിക്കും. പ്ലസ് വൺ പരീക്ഷ നടക്കുന്ന സാഹചര്യത്തിൽ സെപ്തംബർ 24 മുതലുള്ള പി.എസ്.സി ...
ഓണം ബമ്പർ; ഒന്നാം സമ്മാനത്തിനു അർഹനായത് സെയ്തലവിയല്ല.
ഇത്തവണത്തെ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാന തുകയായ 12 കോടി രൂപയ്ക്ക് അർഹനായത് കൊച്ചി മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ്. ...