Anjana
കോവിഡ് നഷ്ടപരിഹാരം; സംസ്ഥാന ദുരന്ത നിവാരണ നിധി കാലിയാകും.
കോവിഡ് മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗരേഖ പ്രകാരം കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് അരലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണം. എന്നാൽ ഇതിനായി സംസ്ഥാന ...
ട്രാൻസ്ജെൻഡറുകളുടെ സംവരണം; ഒബിസി പട്ടികയിൽ ഉൾപ്പെടുത്താൻ നീക്കം.
ട്രാൻസ്ജെൻഡറുകളുടെ സംവരണം സംബന്ധിച്ച വിഷയത്തിൽ കേന്ദ്രസർക്കാർ നടപടി. ട്രാൻസ്ജെൻഡറുകളെ ഒബിസി പട്ടികയിൽ ഉൾപ്പെടുത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. ഇതോടെ വിദ്യാഭ്യാസത്തിനും സർക്കാർ ജോലിയ്ക്കുമായുള്ള 27 ശതമാനം സംവരണ ...
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്നും രാജിവച്ച് വി.എം സുധീരൻ.
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് താൻ രാജിവയ്ക്കുന്നതെന്നാണ് വിഎം സുധീരന്റെ വിശദീകരണം. കെപിസിസി പ്രസിഡൻ്റിന് ഇന്നലെ വൈകിട്ട് അദ്ദേഹം നേരിട്ട് ...
ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ച ; സുരേഷ് ഗോപി ഡൽഹിയിലേക്ക്.
ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിർദേശിച്ച സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുന്നതിനു സുരേഷ് ഗോപി എം.പി ...
ബ്രഹ്മോസിൽ അജ്ഞാതനെ കണ്ട സംഭവം; മോക്ഡ്രിൽ എന്നും സംശയം.
പ്രതിരോധ ഉപകരണങ്ങൾ നിർമ്മിക്കുന്ന ബ്രഹ്മോസ് എയ്റോസ്പേസ് സെന്ററിൽ അജ്ഞാതനെ കണ്ട സംഭവത്തിൽ പോലീസിന് ഒന്നും കണ്ടെത്താനായില്ല. പരാതിയെ തുടർന്ന് വ്യാഴാഴ്ച രാത്രി ബ്രഹ്മോസിന്റെ പരിസരത്ത് പോലീസ്, ബോംബ് ...
ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; അധ്യാപകന് 29 വര്‍ഷം കഠിനതടവ്.
പാവറട്ടി: വിനോദയാത്രയ്ക്കിടെ ഒന്നാം ക്ലാസ് വിദ്യാർഥിനിയെ ബസിനുള്ളിൽവച്ച് പീഡിപ്പിച്ച സാന്മാർഗികശാസ്ത്രം (മോറൽ സയൻസ്) അധ്യാപകൻ നിലമ്പൂർ ചീരക്കുഴി കാരാട്ട് വീട്ടിൽ അബ്ദുൽറഫീഖി (44) ന് കോടതി 29 ...
ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം; ചുഴലിക്കാറ്റായി മാറാൻ സാധ്യത.
മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യുനമർദം അടുത്ത 12 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിച്ചു അതി തീവ്ര ന്യൂനമർദമാകുകയും തുടർന്ന് ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര ...
അതുല്യ ഗായകൻ എസ്‍പിബിയുടെ ഓർമ്മകൾക്ക് ഒരാണ്ട്.
2020 സെപ്റ്റംബർ 25നായിരുന്നു സംഗീത ലോകത്തുനിന്നും അതുല്യ പ്രതിഭയായ എസ്പിബി എന്ന വിസ്മയം വിടവാങ്ങിയത്. എസ്പിബിയുടെ വിയോഗം ഇന്നും സംഗീത ലോകത്തിനു ഒരു നഷ്ടമായി നിലനിൽക്കുന്നു. സംഗീതാസ്വാദകരുടെയുള്ളിൽ ...
ദൃശ്യം 2 ഹിന്ദി പതിപ്പ് ഡിസംബറിൽ ചിത്രീകരണം തുടങ്ങും.
മലയാളത്തിൽ മോഹൻലാലും ഹിന്ദിയിൽ അജയ് ദേവ്ഗണും തകർത്തഭിനയിച്ച ദൃശ്യത്തിന്റെ രണ്ടാം ഭാഗം ദൃശ്യം 2 ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ഡിസംബറിൽ ആരംഭിക്കും. അഭിഷേക് പതകാണ് ചിത്രം സംവിധാനം ...
മലമ്പുഴ ഇറിഗേഷൻ പദ്ധതിയുടെ പരിധിയിൽ ക്ലർക്ക് കം അകൗണ്ടന്റ് ഒഴിവ്
മലമ്പുഴ ഇറിഗേഷൻ പദ്ധതിയുടെ പരിധിയിലുള്ള ഡി.ടി.പി.സിയിൽ ഒഴിവ്. ഗാർഡനുകളുടെ വരവ് ചെലവ് തയ്യാറാക്കുന്നതിനും അനുബന്ധ ജോലികൾക്കുമായി ഒരു ക്ലർക്ക് കം അകൗണ്ടിന്റെ ഒഴിവാണുള്ളത്. യോഗ്യത : ബി. ...
മുല്ലപ്പെരിയാർ അണക്കെട്ടിൽ ബോംബ് ഭീഷണി.
മുല്ലപ്പെരിയാർ അണക്കെട്ടിന് നേരെ ബോംബ് ഭീഷണി. അണക്കെട്ടിൽ ബോംബ് വച്ചിട്ടുണ്ടെന്ന് പോലീസിന് ഭീഷണി സന്ദേശം എത്തി. ഇന്ന് വൈകുന്നേരത്തോടെയാണ് പോലീസ് ആസ്ഥാനത്തേക്ക് ഭീഷണി സന്ദേശം എത്തിയത്. അതേസമയം ...
സിവില്‍ സര്‍വീസസ് പരീക്ഷാഫലം; ഒന്നാംറാങ്ക് കരസ്ഥമാക്കി ശുഭം കുമാർ.
സിവില്‍ സര്‍വീസസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ശുഭം കുമാറിനു ഒന്നാം റാങ്ക്. ജാഗ്രതി അവസ്തി രണ്ടാം റാങ്കും അങ്കിത ജെയിന്‍ മൂന്നാം റാങ്കും സ്വന്തമാക്കി. തൃശൂര്‍ സ്വദേശിനി ...