Anjana
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയർന്നു.
രാജ്യത്ത് പെട്രോള്‍ ലിറ്ററിന് 22 പൈസയും ഡീസല്‍ ലിറ്ററിന് 26 പൈസയും വർധിച്ചു. നിലവിൽ കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 101.70 രൂപയും ഡീസലിന് 94.58 രൂപയുമാണ്.തുടര്‍ച്ചയായ ...
ഗുലാബ് ചുഴലിക്കാറ്റ്; ഉത്തരേന്ത്യയില്‍ ശക്തമായ മഴ
ഗുലാബ് ചുഴലിക്കാറ്റിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ, ഛത്തിസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. മഴയെ തുടർന്ന് ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും വിവിധ ജില്ലകള്‍ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടു ...
‘രാജിയിൽ നിന്ന് പിന്നോട്ടില്ല’ ; പ്രതികരണവുമായി വി എം സുധീരൻ.
താനുമായി ചർച്ച നടത്തിയതിൽ ഹൈക്കമാൻഡിന് നന്ദി അറിയിക്കുന്നുവെന്നും രാജിയിൽ നിന്ന് പിന്നോട്ടില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ അറിയിച്ചു. പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ല.തെറ്റായ ...
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്കു സാധ്യത; തൃശ്ശൂരിലും ഇടുക്കിയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ സംസ്ഥാനത്തെ ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ജില്ലയിൽ ഓറഞ്ച് അലേർട്ടും ബാക്കി മുഴുവൻ ജില്ലകളിലും ...
കെഎസ്ആര്‍ടിസി ടിക്കറ്റ് നിരക്ക് കുറയ്ക്കും: മന്ത്രി ആന്റണി രാജു.
അടുത്ത മാസം ഒന്നുമുതൽ കെഎസ്ആർടിസി ബസ് ടിക്കറ്റ് നിരക്ക് കോവിഡിന് മുൻപുള്ള നിരക്കിലേക്കാക്കി കുറയ്ക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ബസ്ചാർജ് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രൻ ...
യു.എ.ഇ.യിലെ ഗ്രാൻഡിയോസ് കാറ്ററിംഗിൽ തൊഴിൽ അവസരം.
യു.എ.ഇ.യിലെ ഗ്രാൻഡിയോസ് കാറ്ററിംഗിൽ തൊഴിൽ അവസരം.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗർഥികൾ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. യോഗ്യതഏതെങ്കിലും റെസ്റ്റോറന്റ്,കഫ, കാന്റീൻ എന്നിവയിൽ 2 വർഷത്തെ പ്രവർത്തി പരിജയം. ഇഗ്ലീഷ് ഭാഷ ...
ഓൺലൈൻ റമ്മി കളിക്കാം ; സര്‍ക്കാര്‍ നടപ്പിലാക്കിയ വിലക്ക് നീക്കി ഹൈക്കോടതി.
ഓൺലൈൻ റമ്മി നിരോധിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ വിക്ഞ്ജാപനം റദ്ദാക്കി ഹൈക്കോടതി. ഓൺലൈൻ റമ്മി ചൂതാട്ട പരിധിയിൽ ഉൾപ്പെട്ടതല്ലെന്നും സർക്കാർ വിക്ഞ്ജാപനം നിലനിൽക്കില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടു. നിരവധി ഗെയിമിംഗ് ...
കൊച്ചി മെട്രോയിൽ ജോലി നേടാൻ അവസരം.
കൊച്ചി മെട്രോയിൽ വിവിധ തസ്തികകളിൽ ഒഴിവുകൾ. ടെർമിനൽ കൺട്രോളർ, ബോട്ട് അസിസ്റ്റൻറ്, ബോട്ട് ഓപ്പറേറ്റർ,ഫ്ലീറ്റ് മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ,ബോട്ട് മാസ്റ്റർ, സൂപ്പർവൈസർ, പബ്ലിക് റിലേഷൻ ഓഫീസർ ...
ബെംഗളൂരുവില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നുവീണു; തലനാരിഴയ്ക്ക് അപകടം ഒഴിവായി.
ബെംഗളുരുവില്‍ വിന്‍സണ്‍ ഗാര്‍ഡനിലെ ആള്‍ത്തിരക്കേറിയ തെരുവിൽ മൂന്നുനില കെട്ടിടം തകര്‍ന്നുവീണു. കെട്ടിടത്തിലെ താമസക്കാരായ അമ്പതോളം പേര്‍ തലനാരിഴക്ക് രക്ഷപെട്ടതോടെ വൻ അപകടം ഒഴിവായി. ബെംഗളൂരുവിലെ മെട്രോ നിര്‍മ്മാണ ...
പത്താം ക്ലാസ് പാസായവർക്ക് സർക്കാർ വകുപ്പിൽ ക്ലർക്കാവാം.
വിവിധ സർക്കാർ സ്ഥാപനങ്ങളിലേക്ക് ക്ലാർക്ക് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു കൊണ്ട് കേരള പി.എസ്.സി-യുടെ പുതിയ വിജ്ഞാപനം. എസ്.ടി വിഭാഗത്തിൽപെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവർ കേരള പി.എസ്.സി ...
എച്ച്ഡിഎഫ്സി ബാങ്ക് ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു.
രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി രണ്ടുവർഷത്തിനകം രണ്ടു ലക്ഷം ഗ്രാമങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിനായി 2,500 പേരെ പുതിയതായി ആറുമാസത്തിനകം നിയമിക്കും. വിപുലീകരണത്തിന്റെ ...
ഗര്‍ഭിണിയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ; രണ്ട് പേർ പിടിയിൽ.
ബിഹാറിലെ പട്നയിൽ ശനിയാഴ്ച രാത്രി ഗർഭിണിയായ യുവതിയെ മൂന്നംഗ സംഘം ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. തുടർന്ന് അബോധാവസ്ഥയിലായ 24കാരിയായ യുവതിയെ പട്ന ജംങ്ഷൻ സ്റ്റേഷന് സമീപത്തെ റെയിൽവേ ...