Anjana

theatre opening kerala

സിനിമ തിയറ്ററുകൾ തുറക്കുന്നതിൽ ശനിയാഴ്ച തീരുമാനമെടുക്കും.

Anjana

സംസ്ഥാനത്ത് തിയേറ്ററുകൾ തുറക്കുന്നതിൽ സർക്കാർ ഉടൻ തീരുമാനമെടുക്കും. അൻപത് ശതമാനം സീറ്റുകളിൽ പ്രവേശനം ഒരുക്കാനാണ് ശ്രമിക്കുന്നത്.എന്നാൽ തിയേറ്ററുകളിൽ എസി പ്രവർത്തിക്കുന്നതിൽ ആരോഗ്യവകുപ്പിന്റെ ഭാഗത്തു നിന്നും എതിർപ്പ് ഉയരുന്നുണ്ട്. ...

Travel concessions for students

സ്‍കൂള്‍ തുറക്കല്‍ ; വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ തുടരും.

Anjana

നവംബര്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള യാത്രാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് മോട്ടോര്‍ വാഹന വകുപ്പ് തയ്യറാക്കിയ പ്രോട്ടോക്കോള്‍ വിദ്യഭാസ, ഗതാഗതമന്ത്രിമാർ ചേർന്ന യോഗത്തിൽ അംഗീകരിച്ചു. സംസ്ഥാനത്ത് സ്കൂൾ ...

ഹരിത പുതിയ നേതൃത്വം

ലീഗ് നേതാക്കളെ വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ല; ഹരിത പുതിയ നേതൃത്വം.

Anjana

മലപ്പുറം: ലീഗ് നേതാക്കളെയും പ്രവര്‍ത്തകരെയും വേദനിപ്പിക്കുന്ന യാതൊന്നും ഇനി ഹരിതയില്‍ നിന്ന് ഉണ്ടാകില്ലെന്ന് പുതിയ ഭാരവാഹികള്‍. പുതിയ ഹരിത നേതൃത്വം മുസ്ലിം ലീഗ് നേതൃത്വത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുകയും ...

ലഷ്‌കർ ഭീകരൻ പിടിയിൽ

പാക്ക് സ്വദേശിയായ ലഷ്‌കർ ഭീകരൻ പിടിയിൽ.

Anjana

ദില്ലി: ഉറിയിലെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറിയ  പാക്കിസ്ഥാനിലെ പഞ്ചാബിൽ നിന്നുള്ള 19 കാരനായ ഒരു ലഷ്കര്‍  ഭീകരനെ കരസേന പിടികൂടി. നുഴഞ്ഞു കയറിയ മറ്റൊരു ഭീകരനെ വധിച്ചു. ഏഴ് ദിവസത്തിനിടെ ...

tribal people attacked attappadi

അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്തു; കേസില്‍ ഒരാള്‍ അറസ്റ്റില്‍.

Anjana

അട്ടപ്പാടി: അട്ടപ്പാടിയില്‍ ആദിവാസി ദമ്പതികള്‍ക്ക് നേരെ വെടിയുതിര്‍ത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. പശുക്കൾ പറമ്പിൽ എത്തുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിലാണ് വെടിവെച്ചത്. സംഭവത്തിൽ ഈശ്വര സ്വാമി കൗണ്ടര്‍ എന്നയാളെ അറസ്റ്റ് ...

C.tet examination date released

സിടെറ്റ് പരീക്ഷ ഡിസംബർ 16മുതൽ ജനുവരി 13വരെ.

Anjana

ദില്ലി: കേന്ദ്ര സ്കൂൾ അധ്യാപക നിയമനത്തിനുള്ള ദേശീയ യോഗ്യത പരീക്ഷയായ “സിടെറ്റ്’ ഡിസംബർ 16മുതൽ ജനുവരി 13വരെ നടക്കും. കേന്ദ്രീയ, നവോദയ വിദ്യാലയങ്ങൾ അടക്കമുള്ള എല്ലാ സ്കൂളുകളിലെയും ...

പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച് സിദ്ദു

പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച് സിദ്ദു.

Anjana

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നവജ്യോത് സിങ് സിദ്ദു. കഴിഞ്ഞ ജൂലായ് 18ന് പിസിസി അധ്യക്ഷനായി സ്ഥാനമേറ്റ സിദ്ദു രണ്ട് മാസം മാത്രം പൂർത്തിയാകാവെയാണ് രാജിപ്രഖ്യാപനം ...

ഡാമിൽ കാണാതായ വിദ്യാർഥികൾ മരിച്ചു

വാളയാർ ഡാമിൽ കാണാതായ മൂന്ന് വിദ്യാർഥികളും മരിച്ചു.

Anjana

വാളയാർ ഡാമിൽ അപകടത്തിൽ പെട്ട് കാണാതായാ പൂർണ്ണേഷ്, ആന്റോ, സഞ്ജയ് കൃഷ്ണൻ എന്നീ 3 പേരുടെ  എന്നിവരുടെ  മൃതദേഹം കണ്ടെത്തി. കോയമ്പത്തൂർ മളമച്ചാൻപെട്ടി ഒറ്റക്കാൽ മണ്ഡപം ഹിന്ദുസ്ഥാൻ ...

മോണ്‍സന്‍ മാവുങ്കൽ ആശുപത്രിയിൽ

ഉയർന്ന രക്തസമ്മർദം; മോണ്‍സന്‍ മാവുങ്കൽ ആശുപത്രിയിൽ.

Anjana

പുരാവസ്തു വിൽപനക്കാരനെന്ന വ്യാജേന കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ റിമാൻഡിലായ മോൺസൻ മാവുങ്കലിനെ രക്തസമ്മർദം ഉയർന്നതിനെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോകത്തിലെ തന്നെ ...

മറുനാടന്‍ മലയാളിക്കെതിരെ മാനനഷ്ടക്കേസ്

വ്യാജ വാര്‍ത്ത നല്‍കി; ‘മറുനാടന്‍ മലയാളി’ക്കെതിരെ മാനനഷ്ടക്കേസ്.

Anjana

വ്യാജ വാര്‍ത്ത നല്‍കിയതിനെ തുടർന്ന് ഓണ്‍ലൈന്‍ പോര്‍ട്ടലായ മറുനാടന്‍ മലയാളിക്കെതിരെ മാനനഷ്ടക്കേസ്. ഓസ്‌ട്രേലിയയില്‍ താമസക്കാരനായ വര്‍ഗീസ് പൈനാടത്തിൽ സമർപ്പിച്ച ഹർജി ഹൈക്കോടതിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇന്ന് ഹൈക്കോടതി ...

നിയന്ത്രണരേഖ മറികടന്ന ഭീകരനെ വധിച്ചു

ഉറിയില്‍ നിയന്ത്രണരേഖ മറികടന്ന ഭീകരനെ സൈന്യം വധിച്ചു.

Anjana

ജമ്മുവിലെ ഉറി സെക്ടറിലെ നിയന്ത്രണരേഖയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ലക്ഷ്കർ-ഇ-ത്വയ്ബ ഭീകരനെ സൈന്യം വധിച്ചു. ഒരു ഭീകരനെ പിടികൂടിയിട്ടുണ്ടെന്നും അയാളുടെ പേര് അലി ബാബർ പത്ര എന്നാണെന്നും ഇവർ ...

ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം

ഇന്‍സമാം ഉള്‍ ഹഖിന് ഹൃദയാഘാതം.

Anjana

മുൻ പാകിസ്താൻ ക്രിക്കറ്റ് ടീം നായകൻ ഇൻസമാം ഉൾ ഹഖിന് തിങ്കളാഴ്ച രാത്രിയിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഖ്യാത ഹൃദ്രോഗവിദഗ്ദ്ധൻ പ്രൊഫ. അബ്ബാസ് കാസിം ഇൻസമാമിനെ ...