Anjana
വയറുവേദന മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരി പ്രസവിച്ചു.
ഇടുക്കിയിൽ ബന്ധുവിന്റെ പീഡനത്തിനിരയായ 14 വയസ്സുകാരി അടിമാലി താലൂക്ക് ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി. ബന്ധുവാണ് പീഡനത്തിനിരയാക്കിയതെന്ന പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രാജക്കാട് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരുന്നു. ...
ഇറ്റലി- അര്‍ജന്‍റീന പോരാട്ടം ജൂണില്‍ നടക്കും.
യുവേഫയും കോൺമബോളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി യൂറോ കപ്പ് ഫുട്ബോൾ ചാമ്പ്യന്മാരായ ഇറ്റലിയും, കോപ്പഅമേരിക്ക ജേതാക്കളായ അർജൻറീനയും തമ്മിലുള്ള സൗഹൃദമത്സരം ജൂണിൽ നടക്കും. യൂറോപ്യൻ ഫുട്ബോൾ അസോസിയേഷനായ ...
മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി.
കാസർഗോഡ് കാഞ്ഞങ്ങാട് ഗുരുവനം ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ റെയ്ഡിൽ 2,40,000 രൂപ പിടികൂടി. വാഹന ലൈസൻസിന് കൈക്കൂലി വാങ്ങുന്നുവെന്ന റിപ്പോർട്ടിനെ തുടർന്നാണ് ...
ചെവി മുറിച്ചെടുത്ത് സ്വര്‍ണം കവര്‍ന്നു; ആക്രമണത്തിനിരയായ വയോധിക മരിച്ചു.
കവർച്ചയ്ക്കിടെ ആക്രമണത്തിനിരയായ വാരം എളയാവൂരിലെ വയോധികയായ കെ.പി. ആയിഷ ചികിത്സയിലിരിക്കെ ബുധനാഴ്ച കൊല്ലപ്പെട്ടു. ദിവസങ്ങൾക്ക് മുൻപ് കവർച്ചാസംഘത്തിന്റെ ആക്രമണത്തെ തുടർന്ന് ആയിഷയ്ക്ക് അതീവഗുരുതരമായ പരിക്കേൽക്കുകയും തുടർന്ന് ഇവരെ ...
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥാനക്കയറ്റം; നടപടിയുമായി സർക്കാർ.
ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിലെ സ്ഥാനക്കയറ്റത്തില്‍ സ്വന്തമായി തീരുമാനമെടുക്കാമെന്ന ഭരണസമിതിയുടെ തീരുമാനം റദ്ദാക്കി സര്‍ക്കാര്‍. നിയമനവും സ്ഥാനക്കയറ്റവും ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ആണ് തീരുമാനിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാരിന്റെ ഉത്തരവ്. ...
ഫുമിയോ കിഷിദ ജപ്പാൻ പ്രധാനമന്ത്രിയാകും.
ലിബറൽ ഡമോക്രാറ്റിക് പാർട്ടി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ ഫുമിയോ കിഷിദ (64) ജപ്പാന്റെ പുതിയ പ്രധാനമന്ത്രി തിങ്കളാഴ്ച സ്ഥാനമേൽക്കുമെന്നാണ് റിപ്പോർട്ട്. വനിതാ സ്ഥാനാർഥികളായ സാനേ തകൈച്ചി, സെയ്കോ ...
കോഴിക്കോട് നിന്ന് പിടികൂടിയ വവ്വാലുകളിൽ നിപ സാന്നിധ്യം; വിശദപഠനം നടത്തുമെന്ന് ആരോഗ്യമന്ത്രി.
കോഴിക്കോട് നിപ സ്ഥിരീകരിച്ച സ്ഥലത്ത് നിന്നും പിടികൂടിയ വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി.സ്രവ സാമ്പിളുകളിൽ വൈറസിനെതിരായ ആന്റിബോഡി സാന്നിധ്യമുണ്ടെന്നു പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ...
ഗായകന്‍ ആര്‍. കെല്ലി പീഡനക്കേസിലെ പ്രതി.
അമേരിക്കൻ ഗായകൻ ആർ. കെല്ലി എന്ന റോബർട്ട് സിൽവെസ്റ്റെർ കെല്ലി തന്റെ ജനപ്രീതി ഉപയോഗിച്ച് 20 വർഷത്തോളം സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി ചൂഷണം ചെയ്തിരുന്നുവെന്ന് ന്യൂയോർക്കിലെ ഏഴംഗ ...
പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജന്‍ അന്തരിച്ചു.
‘ഒരു വടക്കൻ വീരഗാഥ’ എന്ന ചിത്രത്തിലൂടെ വസ്ത്രാലങ്കാരത്തിന് ദേശീയ ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ നടരാജൻ അന്തരിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ ചെന്നൈയിൽ വച്ചായിരുന്നു അദ്ദേഹം ...
ആരോഗ്യപ്രവര്‍ത്തകയെ ആക്രമിച്ച പ്രതികള്‍ പിടിയില്‍.
ആലപ്പുഴ തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലെ പ്രതികളായ കൊല്ലം കടയ്ക്കാവൂർ സ്വദേശി റോയി റോക്കിയെയും തിരുവനന്തപുരം കഠിനംകുളം സ്വദേശി നിഷാന്തിനെയും പോലീസ് അറസ്റ്റ് ചെയ്തു. ...
യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ.
തിരുവനന്തപുരം: പോത്തൻകോട് പണിമൂല സ്വദേശിനിയായ വൃന്ദയെന്ന യുവതിയെ ഭർത്താവിന്റെ സഹോദരൻ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചു. ഗുരുതരമായി പൊള്ളലേറ്റ വൃന്ദയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. രക്ഷപ്പെടാൻ ...
ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു.
ഇന്ന് രാവിലെ ഒന്‍പത് മണിയോടെ പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി രോഗി ആത്മഹത്യ ചെയ്തു. പയ്യന്നൂര്‍ വെള്ളൂര്‍ പാലത്തറ സ്വദേശി ...