Anjana
24 ദിവസത്തെ നിയമസഭാ സമ്മേളനം ഇന്നുമുതൽ.
പതിനഞ്ചാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഇന്ന് മുതൽ. നവംബര്‍ 12വരെ നീളുന്ന 24 ദിവസമാണ് സഭാ സമ്മേളനം നടക്കുക.നിയമനിര്‍മാണമാണ് സമ്മേളനത്തിലെ പ്രധാന അജണ്ട. ആദ്യ രണ്ടുദിവസങ്ങളിലായി ...
ഒമാനിൽ സൂപ്പർമാർക്കറ്റിൽ സെയിൽസ്മാൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
ഒമാനിൽ സൂപ്പർ മാർക്കറ്റിലേക്ക് സെയിൽസ്മാൻ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. പത്താംക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21നും 39നും മധ്യേ പ്രായമുള്ളവരിൽ നിന്നാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ജോലി സമയം ...
8 വയസ്സുകാരിയെ പീഡിപ്പിച്ചു; 60 കാരൻ പിടിയിൽ.
കൊല്ലത്ത് 8 വയസ്സുകാരിയെ പീഡിപ്പിച്ച കോട്ടുകൽ സ്വദേശി മണിരാജൻ (60) അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ വയലയിലാണ് സംഭവം.കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയം കുട്ടിയും സഹോദരനായ 13കാരനും ...
കേന്ദ്ര സർക്കാർ സ്ഥാപനമായ ഇ സി ഐ എല്ലിൽ അവസരങ്ങൾ
ആണവോർജ്ജ വകുപ്പിനു കീഴിലുള്ള ഇലക്ട്രോണിക് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ഇ സി ഐ എൽ) (Electronics Corporation of India Limited) രണ്ടു വർഷത്തേക്ക് കരാർ ...
ഖത്തറിൽ തൊഴിൽ അവസരം ; ഓൺലൈനായി അപേക്ഷിക്കാം.
നിങ്ങൾ കമ്പനി ജോലികൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതാ നിങ്ങൾക്കായി ഖത്തറിൽ അവസരം ഒരുക്കിയിരിക്കുന്നു.ഖത്തറിൽ ഹെവി ഡ്രൈവർമാർക്കുള്ള ജോലി ഒഴിവുകളിലേക്ക് ഗ്ലോബസ് ട്രാവൽ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 40000 രൂപയോളം ശമ്പളം ...
ബ്രേക്കിലുണ്ടായ തകരാര്‍ ; ഐലന്‍റ് എക്സ്‍പ്രസിന്‍റെ ബോഗിക്ക് താഴെ തീയും പുകയും.
തിരുവനന്തപുരം : ബംഗളൂരു – കന്യാകുമരി ഐലന്‍റ് എക്സ്‍പ്രസിന്‍റെ ബോഗിയിൽ തീപിടിത്തം ഉണ്ടായി. ബോഗിയുടെ അടിയിൽ നിന്നും പുക ഉയരുന്നത് യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. വൻ അപകടമാണ് ഒഴിവായത്.നേമത്ത് ...
കനത്ത മഴയ്ക്ക് സാധ്യത ; നാളെ 10 ജില്ലകളിൽ യെല്ലോ അലേര്‍ട്ട്.
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.നാളെ 10 ജില്ലകളിലും ...
ഒമാനിൽ ജോലി നേടാൻ അവസരം ; ഇന്റർവ്യൂ കേരളത്തിൽ.
നിങ്ങൾ കമ്പനി ജോലികൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഇതാ നിങ്ങൾക്കായി ഒമാനിൽ അവസരം ഒരുക്കിയിരിക്കുന്നു.റഹിമാൻ എന്റർപ്രൈസസ് ഒമാനിലെ കാറ്ററിംഗ് കമ്പനിയിലെ ജോലി ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചിരിക്കുകയാണ്.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ഓൺലൈനായി ...
സംസ്ഥാനത്തെ കോളജുകൾ നാളെ മുതൽ തുറക്കും.
സംസ്ഥാനത്തെ കോളജുകൾ അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാളെ തുറക്കും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്കു മാത്രമാണ് ക്ലാസ് ആരംഭിക്കുന്നത്. കോളജുകളിൽ ബിരുദാനന്തര ബിരുദ ക്ലാസ്സുകൾ ...
കെ എൻ പി സി കുവൈറ്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
കുവൈത്ത് നാഷണൽ പെട്രോളിയം കമ്പനിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പെട്രോൾ ഫില്ലർ,കാർ വാഷർ എന്നീ തസ്തികകളിലേക്ക് പത്താംക്ലാസ് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 21നും 39നും മധ്യേ ...
ഡോ.ആനി ജേക്കബ് അന്തരിച്ചു.
ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ സഹോദരിയും കൊല്ലം കൊച്ചുമംഗലത്ത് പരേതനായ ഡോ. കെ.ജേക്കബിന്റെ ഭാര്യയുമായ ഡോ. ആനി ജേക്കബ് (70) അന്തരിച്ചു. അജയ് ജേക്കബ്, ഡോ. അനീഷ് ജേക്കബ് ...
റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ മമത ബാനര്‍ജിക്ക് വിജയം
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭവാനിപുർ ഉപതിരഞ്ഞെടുപ്പിൽ 58,389 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തിൽ മുഖ്യമന്ത്രി മമത ബാനർജി വിജയിച്ചു. വന്‍ വിജയം നേടിത്തന്ന വോട്ടർമാർക്ക് മമത നന്ദി അറിയിച്ചു.എതിർ ...