Anjana

ചാലക്കുടി പുഴയിൽ ജലനിരപ്പ്

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ; ജാഗ്രത നിർദേശവുമായി കളക്ടർ.

Anjana

തൃശൂർ ജില്ലയിലെ കനത്ത മഴയെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പുയർന്നുകൊണ്ടിരിക്കയാണ്. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി. ...

കനാലിൽ വീണ നാടോടി മരിച്ചു

വാക്കുതർക്കത്തിനിടെ കനാലിൽ വീണ നാടോടി മരിച്ചു.

Anjana

തോട്ടപ്പള്ളി സ്പിൽവേ കനാലിലിൽ വീണ തമിഴ് നാടോടി സ്ത്രീ മരിച്ചു. ഇന്ന് വൈകിട്ട് മൂന്ന് മണിക്കായിരുന്നു സംഭവം.വാക്കുതർക്കത്തിനിടെ സ്ത്രീയെ കനാലിലേക്കു തള്ളിയിടുകയായിരുന്നു. പ്രതികൾക്കായി അമ്പലപ്പുഴ പൊലീസ് തിരച്ചിൽ ...

5 സൈനികർക്ക് വീരമൃത്യു

ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടി 5 സൈനികർക്ക് വീരമൃത്യു.

Anjana

ജമ്മു കശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയിൽ ഭീകരരുമായി ഏറ്റുമുട്ടിയ ജൂനിയർ കമ്മീഷൻ ഓഫീസർ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. പൂഞ്ച് ജില്ലയിലെ സുരങ്കോട്ട് മേഖലയിലെ കൃഷ്ണ ...

കാലാവസ്ഥാ നിരീക്ഷണ യന്ത്രം

അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി ; ആളുകൾ കയറിനില്‍ക്കുന്ന ദൃശ്യം വൈറൽ.

Anjana

കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം മൂന്ന് ദിവസം മുമ്പാണ് കാണാതായത്. സുനാമി, ...

ടെർമിനൽ കെട്ടിടത്തിൽ തീപിടിത്തം

കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിൽ തീപിടിത്തം ; അപകടം ഒഴിവായി.

Anjana

തിരുവനന്തപുരം : തമ്പാനൂർ കെഎസ്ആർടിസി ബസ് ടെർമിനൽ കെട്ടിടത്തിൽ വാടകയ്ക്ക് നൽകിയിരിക്കുന്ന അഞ്ചാം നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ ആർടിഒ ഓഫീസാണ് പ്രവർത്തിച്ചിരുന്നത്.ഓഫിസിനോട് ചേർന്ന് കൂട്ടിയിട്ട പേപ്പറിലും മാലിന്യത്തിലുമായി ...

പൊലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ചു

ട്രാഫിക് പൊലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ചു ; യുവാക്കൾ പിടിയിൽ.

Anjana

റിയാദ്: അൽഖസീം പ്രവിശ്യയിലെ അൽറസ്‌ പട്ടണത്തിൽ ട്രാഫിക് പോലീസ് ചമഞ്ഞ് വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച രണ്ട് സൗദി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. യുവാക്കളിൽ ...

നൊബേൽ പുരസ്കാരം മൂന്നുപേർക്ക്

സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്കാരത്തിനു അർഹമായി മൂന്നുപേർ.

Anjana

സാമ്പത്തിക നൊബേൽ പുരസ്കാരം മൂന്നുപേർക്ക്.ഡേവിഡ് കാർഡ്, ജോഷ്വാ ഡി ആൻഗ്രിസ്റ്റ്, ഗെയ്‌ദോ ഇമ്പെൻസ് എന്നിവരാണ് പുരസ്‌കാര ജേതാക്കൾ. തൊഴിൽമേഖലയുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് ഡേവിഡ് കാർഡിനും കാര്യകാരണബന്ധങ്ങളുടെ വിശകലനത്തിൽ ...

ദുബായിൽ നിരവധി ജോലി

ദുബായിൽ നിരവധി ജോലി ഒഴിവുകൾ ; അപേക്ഷകൾ ക്ഷണിക്കുന്നു.

Anjana

നിങ്ങൾ ദുബായിൽ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ദുബായിലെ ഒരു പ്രമുഖ കമ്പനിയി ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാഥികൾക്ക് ...

പതിമൂന്നാം കമാൻഡർ ചർച്ച

പതിമൂന്നാം കമാൻഡർ തല ചർച്ച പരാജയമെന്ന് ഇന്ത്യ.

Anjana

ഇന്ത്യ – ചൈന കമാൻഡർ തല ചർച്ച പരാജയപ്പെട്ടു.ചുഷുൽ – മോൽഡോ അതിർത്തിയിൽ വച്ച് ചേർന്ന 13 ആം കമാൻഡർ തല ചർച്ച പരാജയപ്പെട്ടതായി ഇന്ത്യ അറിയിച്ചു. ...

നെടുമുടി വേണു അന്തരിച്ചു

മലയാളത്തിന്റെ മഹാനടൻ നെടുമുടി വേണുവിന് വിട.

Anjana

അഭിനയത്തിന്റെ അതുല്യ പ്രതിഭ നെടുമുടി വേണു(73) അന്തരിച്ചു.ദീർഘനാളായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു അദ്ദേഹം. തിരുവന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കഴിഞ്ഞ നാല് ദിവസമായി ...

സൗദിയിൽ ജോലി അവസരം

സൗദിയിൽ ജോലിനേടാൻ അവസരം ; അപേക്ഷ ക്ഷണിക്കുന്നു

Anjana

നിങ്ങൾ സൗദിയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ,ഇതാ നിങ്ങൾക്കായി ഒരവസരം. സൗമ്യ ട്രാവൽ ബ്യൂറോ സൗദിയിലെ ആമസോൺ ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാഥികൾക്ക് ഓൺലൈനായി ...

പെണ്‍കുട്ടിയെ പീഡിപ്പിച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; യുവാവ് പിടിയിൽ.

Anjana

അഞ്ചൽ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച വിളക്കുപാറ തോട്ടിൻകര പുത്തൻവീട്ടിൽ പ്രസാദിനേയും (ഉണ്ണി-22), കൂട്ടുനിന്ന അമ്മ സിംല (44)യെയും ഏരൂർ പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുമായി ...