Anjana
![സംസ്ഥാനത്ത് പലയിടങ്ങളിലായി മഴക്കെടുതി](https://nivadaily.com/wp-content/uploads/2021/10/rainyy_11zon.jpg)
സംസ്ഥാനത്ത് പലയിടങ്ങളിലായി മഴക്കെടുതി ; പ്രളയസാധ്യതയില്ല.
സംസ്ഥാനത്ത് മഴ തുടരുകയാണ്.മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുനല്‍കി. ഇന്ന് ഒന്‍പത് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടും നാല് ജില്ലകളില്‍ ...
![അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി](https://nivadaily.com/wp-content/uploads/2021/10/crime_11zon-2.jpg)
അധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി ; മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം.
മലപ്പുറം : അധ്യാപകനായ കൊല്ലം പുനലൂർ സ്വദേശി ബെനഡിക്റ്റിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലെ സീനിയർ അധ്യാപകനായ ബെനഡിക്റ്റിനെ വാടക ...
![മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍](https://nivadaily.com/wp-content/uploads/2021/10/chavarrr_11zon.jpg)
മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു.
വർക്കല : ഇന്ന് രാവിലെ വർക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോർട്ടിന് പുറകുവശം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. രാവിലെ ചവറുകൾക്ക് തീപിടിക്കുന്നത് ...
![ലോറി വീടിന് മുകളില്‍ വീണു](https://nivadaily.com/wp-content/uploads/2021/10/lorry_11zon.jpg)
റോഡ് തകര്‍ന്ന് ലോറി വീടിന് മുകളില്‍ വീണു ; ആളപായമില്ല.
കോഴിക്കോട് : ഒളവണ്ണ പഞ്ചായത്ത് ഓഫീസിന് സമീപം മാത്തറ കളത്തിങ്കൽ റോഡിൽ മണ്ണുമാന്തി യന്ത്രം കയറ്റിവന്ന ലോറി റോഡ് ഇടിഞ്ഞ് വീടിന് മുകളിലേക്ക് വീഴുകയായിരുന്നു. കളത്തിങ്ങൽ ഷാഹിദിൻ്റെ ...
![ഓണ്‍ലൈന്‍ സേവനങ്ങള്‍ സുതാര്യമാക്കും](https://nivadaily.com/wp-content/uploads/2021/10/antony_11zon.jpg)
മോട്ടോര്‍ വാഹന വകുപ്പിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ സുതാര്യമാക്കും ; മന്ത്രി ആന്റണി രാജു.
മോട്ടോര്‍ വാഹന വകുപ്പില്‍ നടപ്പിലാക്കിയ ഓണ്‍ലൈന്‍ സേവനങ്ങള്‍ സുതാര്യമാക്കുവാനും സമയബന്ധിതമാക്കുവാനും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് ഗതാഗത മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി. ഫീസ് നിരക്കുകള്‍ ജനങ്ങളെ വ്യക്തമായി ...
![ട്രെയിനിൽനിന്നു വീണു മരിച്ചു](https://nivadaily.com/wp-content/uploads/2021/10/trainkill.jpg)
പത്തുവയസ്സുകാരൻ ട്രെയിനിൽനിന്നു വീണു മരിച്ചു.
കോട്ടയം : ട്രെയിനിൽനിന്നു വീണ് പത്തുവയസ്സുകാരൻ മരിച്ചു.മലപ്പുറം മമ്പാട് സ്വദേശിയായ സിദ്ദിഖിന്റെ മകൻ മുഹമ്മദ് ഇഷാൻ(10) ആണ് മരിച്ചത്. ട്രെയിനിലെ ശുചിമുറിയുടെ വാതിലെന്നു കരുതി പുറത്തേക്കുള്ള വാതിൽ ...
![മൂന്ന് ഭീകരരെ വധിച്ചു](https://nivadaily.com/wp-content/uploads/2021/10/aarmy_11zon.jpg)
തിരിച്ചടിയുമായി ഇന്ത്യൻ സൈന്യം ; മൂന്ന് ഭീകരരെ വധിച്ചു.
കശ്മീരിലെ ഷോപ്പിയാനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ സൈനികർ മൂന്ന് ഭീകരരെ വധിക്കുകയും ഇവരുടെ കൈവശമുണ്ടായിരുന്ന ഒട്ടേറെ ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രിയിൽ തുടക്കമിട്ട ഏറ്റുമുട്ടൽ ...
![ബൈക്കിന് മുകളിൽ മരം വീണു](https://nivadaily.com/wp-content/uploads/2021/10/mn_11zon.jpg)
ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം വീണു ; മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം.
ഓടികൊണ്ടിരുന്ന ബൈക്കിന് മുകളിൽ മരം കടപുഴകി വീണ് മാധ്യമ പ്രവർത്തകനായ ജന്മഭൂമി അടൂർ ലേഖകകൻ രാധാകൃഷ്ണ കുറുപ്പ് മരിച്ചു. ഞായറാഴ്ച ജോലി കഴിഞ്ഞ് അടൂരിൽ നിന്നും വീട്ടിലേക്ക് ...
![പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു](https://nivadaily.com/wp-content/uploads/2021/10/aro_11zon.jpg)
പത്തു വയസ്സുകാരിയെ പീഡിപ്പിച്ചു ; 70കാരന്‍ അറസ്റ്റില്‍.
മകന്റെ മകളെ പീഡിപ്പിച്ച സംഭവത്തിൽ എഴുപതു വയസ്സുകാരൻ പിടിയിൽ. രണ്ടു വർഷം മുൻപ് താൻ പീഡനത്തിനിരയായതായി ഡോക്ടറോട് പത്തു വയസ്സുകാരിയായ പെൺകുട്ടി വെളിപ്പെടുത്തുകയായിരുന്നു. പെൺകുട്ടി നൽകിയ മൊഴിയുടെ ...
![ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു](https://nivadaily.com/wp-content/uploads/2021/10/fire_11zon-1.jpg)
തൃപ്പൂണിത്തുറയില്‍ ഫര്‍ണിച്ചര്‍ കടയ്ക്ക് തീപിടിച്ചു ; ഒരാൾക്ക് ഗുരുതരാവസ്ഥ.
തൃപ്പൂണിത്തുറ പേട്ടയക്ക് സമീപമുള്ള ഫർണിച്ചർ കടയ്ക്ക് തീപിടിത്തം ഉണ്ടായി. തൃപ്പുണിത്തുറ സ്വദേശിയായ ബഷീറിന്റെ ഫർണിച്ചർ കടയക്കാണ് തീപടിച്ചത്. കടയോട് ചേർന്ന രണ്ടുനില വീട്ടിൽ തന്നെയാണ് ബഷീറും കുടുംബവും.തീയിൽ ...
![രണ്ട് കുഞ്ഞുങ്ങൾ മരിച്ചു](https://nivadaily.com/wp-content/uploads/2021/10/babys_11zon.jpg)
കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു.
മലപ്പുറം : കരിപ്പൂരിൽ മാതംകുളത്ത് കനത്ത മഴയിൽ വീട് തകർന്ന് രണ്ട് കുഞ്ഞുങ്ങൾ മരിച്ചു.. പുലർച്ചെ അഞ്ചേ മുക്കാൽ മണിയോടെയായിരുന്നു സംഭവം.റിസ്‌വാന (8), റിൻസാന (7 മാസം) ...
![ചാലക്കുടി പുഴയിൽ ജലനിരപ്പ്](https://nivadaily.com/wp-content/uploads/2021/10/chalakkudi_11zon.jpg)
ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയരാൻ സാധ്യത ; ജാഗ്രത നിർദേശവുമായി കളക്ടർ.
തൃശൂർ ജില്ലയിലെ കനത്ത മഴയെ തുടർന്ന് പെരിങ്ങൽക്കുത്ത് ഡാമിൻ്റെ വാൽവുകൾ തുറന്നതിനാൽ ചാലക്കുടി പുഴയിൽ ജലനിരപ്പുയർന്നുകൊണ്ടിരിക്കയാണ്. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കളക്ടർ നിർദേശം നൽകി. ...