Anjana

sidhu continue as pcc president

പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്‌ജോത് സിംഗ് സിദ്ദു ; പ്രഖ്യാപനം ഇന്ന്.

Anjana

പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്തേക്ക് നവ്‌ജോത് സിംഗ് സിദ്ദു തുടരുന്നതുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്. ഹൈക്കമാൻഡ് നേതാക്കളുമായി ചേർന്ന യോഗതത്തിലാണ് സിദ്ദുവിനോട് അധ്യക്ഷ സ്ഥാനം തുടരാൻ ...

Vidyarambham on Vijayadasami day

ഇന്ന് വിജയദശമിദിനം ; അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകൾ.

Anjana

വിജയദശമി ദിനമായ ഇന്ന് സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ കുരുന്നുകൾ ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് പിച്ചവെക്കുന്നു. എഴുത്തിനിരുത്ത് എന്നറിയപ്പെടുന്ന ഈ ചടങ്ങിനായി സംസ്ഥാനത്തെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും ...

opening of theaters karnataka

കർണാടകയിൽ സംഘർഷം; കിച്ച സുദീപിന്റെ ആരാധകർ തിയറ്റർ ആക്രമിച്ചു.

Anjana

കർണാടകയിൽ നടൻ കിച്ച സുദീപിന്റെ കൊടിഗൊപ്പ 3 എന്ന സിനിമ പ്രദർശിപ്പിച്ച  വിജയപുരയിലെ ഗ്രീൻലാൻഡ് തീയേറ്ററിലാണ് വ്യാപക നാശനഷ്ടം ആരാധകർ ഉണ്ടാക്കിയത്. ടിക്കറ്റ് വിൽപന അവസാനിച്ചതോടെ ഗേറ്റ് അടച്ചതാണ് ...

കെപിസിസി ഭാരവാഹി പട്ടിക

കെപിസിസി ഭാരവാഹി പട്ടിക വൈകില്ല ; ചർച്ചകൾ പുരോഗമിക്കുന്നു: കെ.മുരളീധരന്‍.

Anjana

കെപിസിസി ഭാരവാഹി പട്ടിക വൈകില്ലെന്ന് കെ.മുരളീധരന്‍ എംപി പറഞ്ഞു. മാനദണ്ഡങ്ങളിൽ മാറ്റമില്ലെന്നും ചർച്ചകൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കിയ അദ്ദേഹം ഗുണമുണ്ടോയെന്നത് കണ്ടറിയാമെന്നും കൂട്ടിച്ചേർത്തു. കെപിസിസി ഭാരവാഹി പട്ടികയിൽ വനിതകൾക്കും ...

ആക്ഷൻ ഒൺ ഫ്രെയിംസ്

ആക്ഷൻ ഒൺ ഫ്രെയിംസ് ടീമിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിക്കുന്നു ; ഇപ്പോൾ തന്നെ അപേക്ഷിക്കാം.

Anjana

നിങ്ങൾ മീഡിയ രംഗത്ത് ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ആക്ഷൻ ഒൺ  ഫ്രെയിംസ് അവരുടെ ടീമിലേക്ക് വീഡിയോഗ്രാഫർ ട്രെയിനി, എഡിറ്റർ ട്രെയിനി, ആംഗർ ...

കോവിഡ് ചികിത്സാകേന്ദ്രങ്ങൾ മാറ്റാൻ

സ്കൂളുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാകേന്ദ്രങ്ങൾ മാറ്റാൻ കേന്ദ്ര ബാലാവകാശ കമ്മീഷൻ ഉത്തരവിറക്കി

Anjana

സ്കൂളുകളിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ മാറ്റണമെന്നാവശ്യപ്പെട്ട് കേന്ദ്ര ബാലാവകാശ കമ്മീഷൻ. ക്ലാസ്മുറികളും സ്കൂൾ പരിസരങ്ങളും അണുവിമുക്തമാക്കാൻ ഉം ഉത്തരവിട്ടു. 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട്  സമർപ്പിക്കാനാണ് ഉത്തരവ്. ...

ലുലുവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു

ദുബായ് ലുലുവിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു ; ഒക്ടോബർ 31നു മുൻപ് അപേക്ഷിക്കുക.

Anjana

നിങ്ങൾ കമ്പനി ജോലി ആഗ്രഹിക്കുന്നവരാണോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഏകദേശം 60,000 ആഗോള വർക്ക് ഫോഴ്സുള്ള പ്രമുഖ അന്താരാഷ്ട്ര റീട്ടെയിൽ ഓർഗനൈസേഷനും 22 രാജ്യങ്ങളിലുടനീളം ഓഫീസുകളുമുള്ള ...

നാലു മലയാളികൾക്ക് ജാമ്യം

യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ജാമ്യം.

Anjana

ആർ ടി പി സി ആർ സർട്ടിഫിക്കറ്റിന്റെ സമയപരിധി കഴിഞ്ഞു എന്ന് ആരോപണത്തിൻ മേൽ യുപി പോലീസിന്റെ പിടിയിലായ നാലു മലയാളികൾക്ക് ലഖ്‌നൗ അഡീഷണൽ ജില്ലാ കോടതിയിൽ ...

കശ്മീരിൽ വൻ ആയുധവേട്ട

ജമ്മു കശ്മീരിൽ വൻ ആയുധവേട്ട.

Anjana

എ കെ 47 തോക്കുകളും ,790 വെടിയുണ്ടകളും ,മൂന്നു ഗ്രെനേഡുകളും ,എട്ടു ഡി റ്റോനേറ്ററുകളുമാണ് പിടികൂടിയത്. ജമ്മു കാശ്മീർ പോലീസും ബോർഡർ സെക്യൂരിറ്റി ഫോർസും ചേർന്നാണ് ആയുധ ...

എസ് ഐ യെ ആക്രമിച്ചു

മലപ്പുറത്ത് എസ് ഐ യെ ആക്രമിച്ചു; പ്രതി പിടിയിൽ

Anjana

മലപ്പുറത്ത് പൊലീസ് സ്റ്റേഷനിൽ പരാതി അന്വേഷിക്കാനെത്തിയ ആൾ എസ് ഐയെ ആക്രമിച്ചു. എസ് ഐ യുടെ കൈയ്യിലാണ് കുത്തേറ്റത്. സംഭവത്തിൽ പ്രതി ഹരീഷിനെ അറസ്റ്റ് ചെയ്തു.  ഉച്ചയ്ക്ക് ...

അശ്വിന്റെ ഉൾപ്പെടുത്തൽ ഗുണം ചെയ്യില്ല

ടി -20 ടീമിലേക്ക് ഉള്ള അശ്വിന്റെ ഉൾപ്പെടുത്തൽ ഗുണം ചെയ്യില്ല : സഞ്ജയ് മഞ്ജരേക്കർ.

Anjana

അശ്വിന്റെ മികവിനെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ കഴിയുന്നത് ടെസ്റ്റിൽ ആണെന്നും അശ്വിൻ കഴിഞ്ഞ ഏഴ് വർഷമായി ഒരേ രീതിയിലാണ് ബൗൾ ചെയ്യുന്നതെന്നും ടി-20 യിൽ അശ്വിൻ മെച്ചപ്പെടാൻ സാധ്യത ...

ഫൈബർ വള്ളം മറിഞ്ഞു

ഫൈബർ വള്ളം മറിഞ്ഞു ; അപകടത്തിൽപെട്ട് മത്സ്യത്തൊഴിലാളികൾ, ഒരാളെ രക്ഷപ്പെടുത്തി.

Anjana

മലപ്പുറം പൊന്നാനിയിൽ നാല് മത്സ്യത്തൊഴിലാളികളുമായി കടലിൽ പോയ ഫൈബർ വള്ളം മറിഞ്ഞ് അപകടം. പൊന്നാനി സ്വദേശികളായ ഇബ്രാഹിം, ബീരാൻ, മുഹമ്മദലി, ഹംസക്കുട്ടി എന്നീ മത്സ്യത്തൊഴിലാളികളാണ് വള്ളത്തിൽ ഉണ്ടായിരുന്നത്. ...