Anjana
പഴഞ്ചൻ റേഡിയോക്കുള്ളിൽ നോട്ട് കെട്ട് ; അമ്പരന്ന് റേഡിയോ ടെക്നീഷ്യന്‍.
ഇലക്ട്രോണിക് കടയില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന റേഡിയോ അഴിക്കവെ ആ കാഴ്ചകണ്ട് ടെക്നീഷ്യൻ അമ്പരന്നു. ഉപയോഗശൂന്യമാണെന്ന് കരുതിയ റേഡിയോയ്ക്കുള്ളിൽ 15000 രൂപ വരുന്ന 500 രൂപയുടെ നോട്ടുകെട്ടാണ് ഉണ്ടായിരുന്നത്. ...
സ്വർണ വില കുത്തനെ ഇടിഞ്ഞു.
സ്വർണ്ണം വാങ്ങുന്നവർക്ക് സന്തോഷവാർത്ത.പവന് 480 രൂപ കുറഞ്ഞപ്പോൾ 35,360 രൂപയാണ് ഒരു പവന് വില. ഗ്രാമിന് 4420 രൂപ. ഒക്ടോബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഒക്ടോബർ ...
ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ; അധ്യാപകന്‍ അറസ്റ്റിൽ.
ജയ്പുര്‍ : ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ 31കാരനായ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ അറസ്റ്റ് ചെയ്തു. ഈ മാസം 5 ആം ...
ട്രെയിനിനുള്ളിൽ സ്ഫോടനം ; 6 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്.
ഛത്തീസ്ഗഢിലെ റായ്പുര്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിൽ 6 സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. സിആര്‍പിഎഫ് 211 ബറ്റാലിയനിലെ ജവാന്മാര്‍ക്കാണ് പരിക്കേറ്റത്.ഇന്ന് രാവിലെയായിരുന്നു സംഭവം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.ഒരാൾ ...
വിവാഹമോചനത്തെ കുറിച്ച് പങ്കുവച്ച് നടി ആന്‍ അഗസ്റ്റിന്‍.
2010ല്‍ ലാല്‍ജോസ് സംവിധാനം ചെയ്ത എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയായിരുന്നു ആന്‍ അഗസ്റ്റിന്‍. വിവാഹത്തിന് ശേഷം സിനിമ രംഗത്ത് നിന്നും വിട്ടുനിന്ന താരം പിന്നീട് ...
പതിവുപോലെ ഇന്ധനവില ഇന്നും കൂട്ടി.
ഇന്ധനവിലയിൽ ഇന്നും വർധനവ്.പെട്രോളിന് 35 പൈസയും, ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്. തിരുവനന്തപുരത്ത് ഡീസൽ വില 101രൂപ കടന്നു. പെട്രോളിന് ലിറ്ററിന് 107.76 പൈസയും, ഡീസലിന് 101.29 ...
അറബിക്കടലിലെ ന്യൂനമർദ്ദം ; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു.
അറബിക്കടലിലെ ന്യൂനമർദ്ദം കേരളാ തീരത്തോട് അടുത്തതോടെ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. കേരളത്തിൽ അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം തുടങ്ങിയ ...
സൂര്യയുടെ പുതിയ ചിത്രം ‘ജയ് ഭീം’ൻറെ ടീസർ പുറത്ത്.
സൂര്യയുടെ പുതിയ ചിത്രം ജയ് ഭീം ൻറെ ഒഫീഷ്യൽ ടീസർ പുറത്തെത്തി. ചിത്രത്തിൽ അടിസ്ഥാന വർഗത്തിന് വേണ്ടി ശബ്ദമുയർത്തുന്ന വക്കീൽ ആയാണ് സൂര്യ എത്തുന്നത്. രജിഷ വിജയൻ ...
ശക്തമായ കാറ്റിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.
വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി.ബുധനാഴ്ച ശക്തമായ കാറ്റിനെ തുടർന്ന് തട്ടാരമ്പലത്തിനു സമീപമുള്ള പുഞ്ചയിൽ ആണ് അപകടം നടന്നത്. മരിച്ചത് വെണ്മണി താഴം വല്യത്ത് രാജുവിന്‍റെ മകൻ ...
പള്ളി സന്ദർശനത്തിനിടെ ബ്രിട്ടീഷ് എം.പി ക്ക് അജ്ഞാതനാൽ കുത്തേറ്റു
ക്രിസ്ത്യൻ പള്ളിയിൽ നടന്ന യോഗത്തിനിടെബ്രിട്ടീഷ് എം.പിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡേവിഡ് അമെസിന് കുത്തേറ്റു. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ലെങ്കിലും നിരവധി തവണ ഡേവിഡിന് കുത്തേറ്റതായി പോലീസ് പറയുന്നു. ...