Anjana
9.5 ലക്ഷം രുപയുടെ പുത്തൻ മാക്സി സ്കൂട്ടറുമായി ബി.എം.ഡബ്ലിയു.
ബിഎംഡബ്ല്യു മോട്ടഴ്സിന്റെ ആഡംബര മാക്സ് സ്കൂട്ടറായ സി400 ജിടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 9.95 ലക്ഷം രുപയാണ് ഈ സ്‌കൂട്ടറിന്റെ എക്‌സ് ഷോറൂം വില. ട്വിൻ എൽ.ഇ.ഡി ഹെഡ് ...
ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്.
ഇടിമിന്നലേറ്റ് 11 തൊഴിലാളികൾക്ക് പരിക്ക്. വരന്തരപ്പിള്ളിയിൽ പശു ഇടിമിന്നലേറ്റ് ചത്തു. സംസ്ഥാനത്ത് ശക്തമായ മഴയും കാറ്റും തുടരുകയാണ്. ഇതിനിടക്കാണ് ഇടിമിന്നലും ഭീഷണിയായി മാറുന്നത്. തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ...
ചൈനയിൽ ഖുറാൻ ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തി ആപ്പിൾ
ലോകമെമ്പാടും ലഭ്യമാകുന്ന ഖുർആൻ മജീദ്, ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് ചൈനീസ് അധികൃതരുടെ അഭ്യർത്ഥന മാനിച്ച് നീക്കം ചെയ്തതായി ആപ്പിൾ. നിയമവിരുദ്ധമായി മതഗ്രന്ഥങ്ങൾ അപഗ്രഥിക്കുന്നു എന്ന കാരണത്താലാണ് നിരോധന ...
മകൻ നഷ്ടമായ കുടുംബത്തിന് ആശ്രയമായി നടൻ സന്തോഷ് പണ്ഡിറ്റ്.
പത്തനംതിട്ട ഹരിജൻ കോളനിയിലെ മകൻ നഷ്ടമായ ഒരു കുടുംബത്തിന്റെ തണലായി നടൻ സന്തോഷ് പണ്ഡിറ്റ്. ഒരു മാസം മുൻപാണ് ശ്വാസകോശരോഗം പിടിപെട്ട് ഷാജി എന്ന മകൻ മരണപ്പെട്ടത്. ഒക്ടോബർ ...
രാഹുൽ ദ്രാവിഡ് പുതിയ ഇന്ത്യൻ കോച്ച്.
ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെപുതിയ പരിശീലകൻ, മുൻ നായകനും ഇതിഹാസ താരവും ആയിരുന്ന രാഹുൽദ്രാവിഡ് ആയിരിക്കുമെന്ന് ബിസിസിഐ അറിയിച്ചു. നിലവിലെ കോച്ച് രവി ശാസ്ത്രിയുടെ കാലാവധി നടക്കാനിരിക്കുന്ന ഐസിസിയുടെ ടി ...
സ്വന്തം കുഞ്ഞിനെ തേടി അമ്മ അലയുന്നു.
സ്വന്തം കുഞ്ഞിനെ രക്ഷിതാക്കൾ എടുത്തു കൊണ്ടു പോയതിനുശേഷം എവിടെയാണ് തൻറെ കുഞ്ഞ് എന്ന് അറിയാതെ അലയുകയാണ് ഒരു അമ്മ. കുഞ്ഞിനെ തിരികെ നൽകി നീതി കിട്ടണമെന്ന് അമ്മ ...
കോട്ടയത്തിനടുത്ത് കൂട്ടിക്കലിൽ ഉരുൾപൊട്ടൽ; 3 മരണം 10 പേരെ കാണാതായി
കോട്ടയം ചോലത്തടം കൂട്ടിക്കൽ വില്ലേജ് പ്ലാപ്പള്ളി ഭാഗത്ത് ഉരുൾ പൊട്ടി.10 പേരെ കാണാതായി, കാണാതായവരിൽ ആറുപേർ ഒരു വീട്ടിലെ അംഗങ്ങളാണ്. സംഭവസ്ഥലത്തുനിന്ന് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തു എന്ന് ...
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
കഴിഞ്ഞ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.ജിയോ ബേബി സംവിധാനം ചെയ്ത ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ ആണ് മികച്ച ചിത്രം. കപ്പേളയിലെ അഭിനയത്തിന് അന്നബെന്നും വെള്ളത്തിലെ അഭിനയത്തിന് ജയസൂര്യയ്ക്കും മികച്ച നടീ ...
ബ്ലാക്ക് ഡെത്ത് തിരികെ വരുന്നു.മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധർ.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം ബ്യുബോണിക്ക്(ബ്ലാക്ക് ഡെത്ത്) തിരിച്ചെത്തിയേക്കാമെന്ന് റഷ്യൻ ആരോഗ്യ വിദഗ്ധയായ ഡോ. അന്ന പോപ്പോവ. പതിനാലാം നൂറ്റാണ്ടിൽ 200 മില്യൻ പേരുടെ ജീവൻ കവർന്ന ...
പി. ആർ.ഡി. പ്രിസം പാനലിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നാളെയാണ് ; പരീക്ഷ ഒക്ടോബർ 26 ന്.
സർക്കാർ ജോലികൾ ചെയ്യുവാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഇതാ ഒരവസരം. ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പിന്റെ സംയോജിത വികസന വാർത്താ ശൃംഖല പദ്ധതിക്കായി (പ്രിസം) സബ് എഡിറ്റർ, ഇൻഫർമേഷൻ ...
പോലീസിനെതിരെ പരാതി.
പുതിയ വാഹനനയമനുസരിച്ച് അതിസുരക്ഷാ നമ്പർ പ്ലേറ്റുള്ള ഇരുചക്രവാഹനങ്ങൾക്കെതിരെ പോലീസ് നടപടി എടുക്കുന്നതായി പരാതി. പുതിയ നിയമമനുസരിച്ച് മുൻവശത്തെ നമ്പർ പ്ലേറ്റിൽ അക്കങ്ങളും അക്ഷരങ്ങളും ഒരേ നിലയിൽ രേഖപ്പെടുത്തണമെന്നും ...