Anjana
![PSC exam postponed](https://nivadaily.com/wp-content/uploads/2021/10/pscc_11zon-1.jpg)
മഴ; പി എസ് സി പരീക്ഷ മാറ്റിവെച്ചു.
ഒക്ടോബർ 23 നടക്കേണ്ടിയിരുന്ന ബിരുദതല പ്രാഥമിക പിഎസ് സി പരീക്ഷ മാറ്റിവെച്ചു. പരീക്ഷയുടെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും എന്നും പിഎസ് സി വ്യക്തമാക്കി. 21ന് മാറ്റിവെച്ച ...
![Trinamul MP vehicle attacked](https://nivadaily.com/wp-content/uploads/2021/10/congress_11zon.jpg)
തൃണമൂൽ കോൺഗ്രസ് എംപിയുടെ കാറിന് നേരെ ആക്രമണം.
തൃണമുൽ കോൺഗ്രസ് എംപിയായ സുസ്മിത ദേവിന് നേരെയാണ് ആക്രമണം ഉണ്ടായത്. സുസ്മിതാ സഞ്ചരിച്ച കാറിൻറെ ചില്ല് തകർക്കുകയായിരുന്നു. സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാർക്കും സംഭവത്തിൽ പരിക്കേറ്റു. സംഭവത്തിനു പിന്നിൽ ബിജെപി ആണെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ...
![spread teenage nudity](https://nivadaily.com/wp-content/uploads/2021/10/court_11zon-1.jpg)
കൗമാരക്കാരന്റെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണി ; യുവാവിന് തടവുശിക്ഷ.
കൗമാരക്കാരനെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് തടവ് ശിക്ഷ വിധിച്ചു. കൂടുതൽ ചിത്രങ്ങൾ അയച്ചു തന്നില്ലെങ്കിൽ മുൻപുള്ള ചിത്രങ്ങൾ സുഹൃത്തുക്കളെ കാണിക്കും എന്നാണ് ഭീഷണിപ്പെടുത്തിയത്. ദുബായ് പ്രാഥമിക ...
![Alec Baldwin kills cinematographer](https://nivadaily.com/wp-content/uploads/2021/10/dd_11zon.jpg)
സിനിമാ ചിത്രീകരണത്തിനിടെ അപകടം;ഛായാഗ്രാഹക മരിച്ചു.
മെക്സിക്കോയിൽ സിനിമാ ചിത്രീകരണത്തിനിടെ നായകൻ വെടിയുതിർത്തു. നടൻ അലക് ബോൾഡ്വിന്നിൻറെ വെടിയേറ്റ് ഛായാഗ്രാഹകയായ ഹല്യാന ഹച്ചിൻസാണ് മരിച്ചത്. ചിത്രത്തിൻറെ സംവിധായകൻ ജോയൻ സോസിനും പരിക്കേറ്റു. ന്യൂ മെക്സിക്കോയിൽ റെസ്റ്റ് ...
![fight ambulance drivers](https://nivadaily.com/wp-content/uploads/2021/10/ss_11zon.jpg)
കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർക്കിടയിൽ സംഘർഷം; ഒരാൾ മരിച്ചു.
കൊല്ലത്ത് ആംബുലൻസ് ഡ്രൈവർമാർ തമ്മിൽതല്ലി.പരിക്കേറ്റ ഒരാൾ മരിച്ചു. കുന്നിക്കോട് സ്വദേശി രാഹുലാണ് കഴുത്തിലെ ഞരമ്പ് മുറിഞ്ഞ് മരിച്ചത്. കൊട്ടാരക്കര വിജയാ ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. കരിങ്കല്ലും ...
![AISF woman leader](https://nivadaily.com/wp-content/uploads/2021/10/as_11zon.jpg)
എ ഐ എസ് എഫ് വനിതാ നേതാവിനെതിരെ ബലാത്സംഗ ഭീഷണി ; എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാതി.
കോട്ടയത്തെ എസ്എഫ്ഐ നേതാക്കൾ എ ഐ എസ് എഫ് വനിതാ നേതാവിനെ ലൈംഗികമായി പീഡിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതി. സംഭവത്തിൽ പോലീസ് വനിതാ നേതാവിൻറെ മൊഴിയെടുത്തു.സ്ത്രീത്വത്തെ അപമാനിച്ചു എന്നും ജാതിപ്പേര് വിളിച്ച് കളിയാക്കി ...
![Theaters reopen kerala](https://nivadaily.com/wp-content/uploads/2021/10/re_11zon.jpg)
സംസ്ഥാനത്തെ തീയറ്ററുകൾ തുറക്കുന്നു.
കോവിഡ് കാരണമുള്ള നീണ്ട ഇടവേളയ്ക്കു ശേഷം സംസ്ഥാനത്തെ തീയേറ്ററുകൾ തിങ്കളാഴ്ച തുറക്കുന്നു. ‘കുറുപ്പ്’ സിനിമയുടേതാണ് ആദ്യ പ്രധാന റിലീസ്.സെക്കൻഡ് ഷോകൾക്കും അനുമതിയുണ്ട്. തീയറ്റർ തുറക്കുന്നത് സംബന്ധിച്ച് സർക്കാരും തിയറ്റർ ...
![Oneplus 9RT](https://nivadaily.com/wp-content/uploads/2021/10/9rt.jpg)
പുത്തൻ ഫീച്ചറുകളുമായി വൺപ്ലസ് 9 RT.
വൺപ്ലസ് 9RT സ്മാർട്ട്ഫോണുകൾ വിപണിയിൽ.സ്നാപ്ഡ്രാഗൺ 888 പ്രൊസ്സസറാണ് ഇതിൻറെ ഏറ്റവും വലിയ പ്രത്യേകത. 6.2 ഇഞ്ചിൽ AMOLED Full HD+ ഡിസ്പ്ലേയോടുകൂടിയാണ് ഫോൺ വിപണിയിലെത്തിയിരിക്കുന്നത്. ഗൊറില്ല ഗ്ലാസ് 5 ൻറെ പ്രൊട്ടക്ഷൻ നൽകിയിരിക്കുന്ന ഫോണിന് ...
![Google invest Meesho](https://nivadaily.com/wp-content/uploads/2021/10/mmesjo_11zon.jpg)
മീഷോയിൽ നിക്ഷേപം നടത്താൻ ഒരുങ്ങി ഗൂഗിൾ.
പ്രവർത്തനം വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി നിക്ഷേപം സമാഹരിക്കുന്ന മീഷോയിൽ ഫേസ്ബുക്കിനു പിന്നാലെ ഗൂഗിളും നിക്ഷേപിക്കാനൊരുങ്ങുന്നു. 13 ലക്ഷത്തോളം വ്യക്തിഗത സംരംഭകരെ ഈ കോമേഴ്സ് പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ മീഷോയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ബംഗളൂരു ആസ്ഥാനമാക്കി ...
![Landslide flood Idukki](https://nivadaily.com/wp-content/uploads/2021/10/iduki_11zon.jpg)
നാശംവിതച്ച് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും.
ഇടുക്കിയിൽ ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടലും മഴവെള്ളപ്പാച്ചിലും.വെള്ളിയാഴ്ച ഉണ്ടായ അപകടത്തിൽ പീരുമേട് താലൂക്കിൽ മാത്രം തകർന്നത് 773 വീടുകൾ. 13 കോടി 82 ലക്ഷം രൂപയുടെ നാശനഷ്ടം ...
![Fire accident Mumbai](https://nivadaily.com/wp-content/uploads/2021/10/mumbai_11zon.jpg)
മുംബൈയിൽ ബഹുനില കെട്ടിടത്തിന് തീപിടിച്ചു ; രക്ഷപ്പെടാൻ ശ്രമിക്കവെ യുവാവിനു ദാരുണാന്ത്യം.
മുംബൈയിലെ പരേലിലെ ബഹുനില കെട്ടിടത്തിന് തീപിടിച്ചു.64 നിലയുള്ള അവിഘ്ന പാർക്ക് അപാർട്ട്മെൻ്റിന്റെ 19 ആം നിലയിലാണ് തീപിടുത്തമുണ്ടായത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.കെട്ടിടത്തിൽ കുടുങ്ങിയ നിരവധി പേരെ ...
![Watchman job vacancy](https://nivadaily.com/wp-content/uploads/2021/10/fc_11zon.jpg)
എട്ടാം ക്ലാസ്സ് യോഗ്യതയുള്ളവർക്ക് വാച്ച്മാൻ ഒഴിവുകളിലേക്ക് അപേക്ഷിക്കാം ; അവസാന തീയതി നവംബർ 10.
നിങ്ങൾ സർക്കാർ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്നുവോ, ഇതാ നിങ്ങൾക്കായി ഒരു സുവർണ്ണാവസരം. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (FCI) അതിന്റെഔദ്യോഗിക വെബ്സൈറ്റ് http://fci.gov.in/ തൊഴിൽ അറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ്. യോഗ്യതയുടെ ...