Anjana
![Health Minister Veena George](https://nivadaily.com/wp-content/uploads/2021/10/ddd_11zon.jpg)
മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി മിന്നല്‍ പരിശോധന നടത്തി.
തിരുവനന്തപുരം ഗവ.മെഡിക്കല്‍ കോളേജില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മിന്നല്‍ പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി 10.30 മണിയോടെയാണ് ആരോഗ്യ മന്ത്രി ആശുപത്രിയിലെത്തിയത്. തുടർന്ന് മൂന്ന് മണിക്കൂറോളം ആശുപത്രിയിലെ വിവിധ ...
![robbery attempt Kozhikode](https://nivadaily.com/wp-content/uploads/2021/10/cctv_11zon.jpg)
തെളിവ് നശിപ്പിക്കാൻ നഗ്നനായി മോഷ്ടാവ് ; എം.എൽ.എ യുടെ സ്ഥാപനത്തിൽ നിന്നും മോഷണം.
കോഴിക്കോട് നോർത്ത് എംഎൽഎ തോട്ടത്തിൽ രവീന്ദ്രന്റെ ഉടമസ്ഥതയിലുള്ള യുകെഎസ് റോഡിലെ വണ്ടർ ക്ലീനിങ് സ്ഥാപനത്തിൽ മോഷണം. പൂർണ നഗ്നനായെത്തിയാണ് മോഷ്ടാവ് മോഷണം നടത്തിയത്.വ്യാഴാഴ്ച രാത്രിയാണ് സംഭവം. മേൽക്കൂരയിലെ ...
![Puneeth Rajkumar passed away](https://nivadaily.com/wp-content/uploads/2021/10/une_11zon.jpg)
കന്നഡ സൂപ്പര്‍ സ്റ്റാര്‍ പുനീത് രാജ്‍കുമാര്‍ അന്തരിച്ചു.
കന്നഡ സൂപ്പര്‍ താരം പുനീത് രാജ്‍കുമാര്‍ (46) അന്തരിച്ചു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ബാംഗ്ലൂര്‍ വിക്രം ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്. പുനീത് രാജ്‍കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരമറിഞ്ഞ് ആരാധകര്‍ ...
![Kerala music college jobs](https://nivadaily.com/wp-content/uploads/2021/10/nmms_11zon.jpg)
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിൽ താത്കാലിക നിയമനം ;
ശ്രീ സ്വാതി തിരുനാൾ സർക്കാർ സംഗീത കോളേജിലെ വോക്കൽ വിഭാഗത്തിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താത്ക്കാലിക ജീവനക്കാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യതയുള്ളവരും താൽപര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ അഭിമുഖത്തിൽ പങ്കെടുക്കുക. ...
![lawyer killed man thrissur](https://nivadaily.com/wp-content/uploads/2021/10/dd_11zon-2.jpg)
അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി.
തൃശൂർ തിരൂരിൽ യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. സംഭവത്തിൽ അഭിഭാഷകൻ പിആർ. സജേഷിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനെയാണ് സജേഷ് കോലപ്പെടുത്തിയത്. അഭിഭാഷകനായ പിആർ സജേഷിൻ്റെ തിരൂരിലെ ...
![police special drive](https://nivadaily.com/wp-content/uploads/2021/10/pp_11zon-1.jpg)
സ്പെഷ്യൽ ഡ്രൈവ് ; 30 പിടികിട്ടാപ്പുള്ളികൾ അറസ്റ്റിൽ.
കോഴിക്കോട് സിറ്റി പരിധിയിൽ കഴിഞ്ഞ രണ്ട് ദിവസമായി നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ പിടികിട്ടാപ്പുള്ളികൾ അറസ്റ്റിലായി. കോഴിക്കോട് സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ പിടികിട്ടാപുള്ളികളായി പ്രഖ്യാപിക്കപ്പെട്ട 30 പേരെയാണ് പിടികൂടിയത്. ...
![mullaperiyar dam opened](https://nivadaily.com/wp-content/uploads/2021/10/mu_11zon.jpg)
മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു ; ഇടുക്കി ഡാമിൽ റെഡ് അലേർട്ട്.
ഇടുക്കി : ഇന്ന് രാവിലെ രാവിലെ 7.30 മണിയോടെ മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവേകൾ തുറന്നു. 3,4 സ്പിൽവേ ഷട്ടറുകൾ 35 സെന്റി മീറ്റർ വീതമാണ് ഉയർത്തിയത്.എന്നാലിത് അറുപത് ...
![rain alert kerala](https://nivadaily.com/wp-content/uploads/2021/10/rea_11zon.jpg)
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും ; ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്.
സംസ്ഥാനത്ത് ഇന്ന് മഴ കനക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ 6 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. കണ്ണൂർ, കാസർകോട് ഒഴികെയുള്ള മറ്റ് ജില്ലകളിൽ ...
![Youngsters arrested cheating case](https://nivadaily.com/wp-content/uploads/2021/10/p_11zon-1.jpg)
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് യുവതിയുടെ സ്വർണം തട്ടി ;രണ്ടുപേർ അറസ്റ്റിൽ.
ഫേസ്ബുക്ക് വഴി യുവതിയെ പരിചയപ്പെട്ട് മൂന്നര പവൻ കവർന്ന കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ അഖിൽ, ഷബീർ എന്നിവരാണ് അറസ്റ്റിലായത്. ആദ്യം അഖിൽ ഫേസ്ബുക്ക് വഴി യുവതിയെ ...
![man arrested with drugs](https://nivadaily.com/wp-content/uploads/2021/10/muttayi_11zon.jpg)
കഞ്ചാവും മയക്കുമരുന്നും ഗുളികകളുമായി യുവാവ് അറസ്റ്റിൽ.
കഞ്ചാവ് മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ.നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ ആയ സച്ചിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അനുവിനെ അറസ്റ്റ് ചെയ്തത്. 1.405 കിലോഗ്രാം ...