Anjana
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രം പുറത്ത്.
മലബാർ വിപ്ലവ നായകൻ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്ത്. മലപ്പുറത്ത് വച്ചു നടന്ന സുൽത്താൻ വാരിയംകുന്നൻ പുസ്തക പ്രകാശന ചടങ്ങിലാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ...
നിരോധിത എയർഹോൺ മുഴക്കിയതിന് നാട്ടുകാരും ബസ് ജീവനകാരും തമ്മിൽ സംഘർഷം.
നിരോധിത എയർഹോൺ മുഴക്കിയതിനെ തുടർന്ന് നാട്ടുകാർക്കും ബസ് ജീവനക്കാർക്കുമിടയിൽ സംഘർഷം. ചോദ്യം ചെയ്ത നാട്ടുകാരനെ ബസ് ജീവനക്കാരൻ മർദ്ദിച്ചു. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേൽക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ...
ടി ട്വൻറി ലോകകപ്പിൽ ഇന്ന് വെസ്റ്റിൻഡീസ് -ബംഗ്ലാദേശ് പാകിസ്ഥാൻ- അഫ്ഗാനിസ്ഥാൻ പോരാട്ടം.
ടി ട്വൻറി ലോകകപ്പിൽ ഇന്ന് ഇരട്ട പോരാട്ടം.ആദ്യ കളിയിൽ വെസ്റ്റിൻഡീസ് ബംഗ്ലാദേശിനെയും രണ്ടാമത്തെ കളിയിൽ പാകിസ്ഥാൻ അഫ്ഗാനിസ്ഥാനെയും നേരിടും. വൈകീട്ട് 3 :30 ന് ഷാർജയിലാണ് ആദ്യ പോരാട്ടം. ...
നവംബർ 1, 2 ,3 തീയതികളിൽ പ്ലസ് വൺ സപ്ലിമെൻററി അലോട്ട്മെൻറ് പ്രവേശനം.
സംസ്ഥാനത്ത് പ്ലസ് വൺ സപ്ലിമെൻററി അലോട്ട്മെന്റിലുള്ള പ്രവേശനം നവംബർ 1 2 3 തീയതികളിൽ.ആകെ 94,390 അപേക്ഷകളാണ് സമർപ്പിച്ചത്. വർദ്ധിപ്പിച്ച സീറ്റുകളിലേക്കുള്ള സ്കൂൾ കോമ്പിനേഷൻ മാറ്റത്തിനായുള്ള അപേക്ഷകൾ ...
രജനീകാന്തിന് ശസ്ത്രക്രിയ; ആരോഗ്യനില തൃപ്തികരം.
തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തിന് ശസ്ത്രക്രിയ.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ കാവേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കരോട്ടിഡ് ആർട്ടറി റിവസ്കുലറൈസെഷന് വിധേയനാക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ അറിയിച്ചു.രണ്ടു ദിവസത്തെ നിരീക്ഷണത്തിനു ...
ക്രിസ്ത്യൻ പള്ളികൾക്ക് നേരെ ആക്രമണം ; പ്രതി പിടിയിൽ.
കവളങ്ങാട് പഞ്ചായത്തിൻറെ വിവിധ ഭാഗങ്ങളിലായി ക്രിസ്ത്യൻ പള്ളികൾക്ക് നേരെയും രൂപക്കുടങ്ങൾക്ക് നേരെയുമുണ്ടായ ആക്രമണത്തിനൊടുവിൽ പ്രതി പോലീസിന്റെ പിടിയിലായി. നേര്യമംഗലം കല്ലുങ്കൽ കളപ്പുരയ്ക്കൽ മനോജ് എന്ന സിജോ ആണ് പോലീസിൻറെ പിടിയിലായത്. ...
ന്യൂനപക്ഷ സ്കോളർഷിപ്പ് ; വിധി സ്റ്റേ ചെയ്യണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളി
ന്യൂനപക്ഷ സ്കോളർഷിപ്പ് കേസിൽ ഹൈക്കോടതി വിധി സ്റ്റേ ചെയ്തില്ല. സ്കോളർഷിപ്പിൽ ഉള്ള 80:20 അനുപാതം റദ്ദാക്കി കേരള ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഹർജി ...
ഉത്തർപ്രദേശിൽ അധ്യാപകൻറെ ക്രൂരത.
ഉത്തർപ്രദേശിൽ ക്ലാസ്സിൽ ഭക്ഷണം കഴിക്കവേ വികൃതി കാട്ടിയതിന് രണ്ടാം ക്ലാസുകാരന് നേരെ അധ്യാപകന്റെ ക്രൂരത. കെട്ടിടത്തിനു മുകളിൽ നിന്നും കാല് തൂക്കിപ്പിടിച്ച് ആയിരുന്നു രണ്ടാം ക്ലാസുകാരനെ അധ്യാപകൻ ...
ഓൺലൈൻ ക്ലാസിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു.
“വീഡിയോ ഓൺ ആക്കിയേ എല്ലാരും എനിക്കൊന്നു കാണാനാ” അവസാനമായി മാധവി ടീച്ചർ പറഞ്ഞ വാക്കുകൾ. ഓൺലൈൻ ക്ലാസ്സിനിടെ അധ്യാപിക കുഴഞ്ഞു വീണു മരിച്ചു.കള്ളാർ അടോട്ടുകയ ഗവൺമെൻറ് വെൽഫെയർ എൽപി സ്കൂളിലെ അധ്യാപികയായ ചുള്ളിയോടിയിലെ ...
ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്ക് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് ; നവംബര്‍ 15നകം അപേക്ഷിക്കുക.
ശുചീകരണ തൊഴിലാളികളുടെ മക്കള്‍ക്കായി പട്ടികജാതി വികസന വകുപ്പ് ഏര്‍പ്പെടുത്തിയ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. 2021-22 അദ്ധ്യയന വര്‍ഷത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ്സ് മുതല്‍ ...
സ്വകാര്യ ഐ.റ്റി.ഐ-കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം ; അവസാന തീയതി നവംബർ 25.
സർക്കാർ അംഗീകൃത സ്വകാര്യ ഐ.റ്റി.ഐ -കളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിൽ ഉൾപ്പെട്ട ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ജനസംഖ്യാനുപാതികമായി ഫീ-റീഇംബേഴ്‌സ്‌മെന്റ് സ്‌കീം 2021-22 ലഭ്യമാക്കുന്നതിനായി സംസ്ഥാന ...
സൈനിക സ്‌കൂൾ പ്രവേശന പരീക്ഷ: അപേക്ഷ തീയതി നവംബർ 5 വരെ.
നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന 2022 ലെ ഓൾ ഇന്ത്യ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷക്ക് അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 5 ആം തീയതി വൈകിട്ട് ...