Anjana

65th Kerala piravi day

ഇന്ന് കേരളപ്പിറവി ; ഐക്യകേരളത്തിനു 65 ആം പിറന്നാൾ.

Anjana

ഇന്ന് കേരളപിറവി ദിനം.ഐക്യകേരളം രൂപീകൃതമായിട്ട് ഇന്നേയ്ക്ക് 65 ആം വർഷം.1956 നവംബര്‍ ഒന്നിനാണ് തിരുകൊച്ചിയും മലബാറും ചേര്‍ന്ന് കേരളം രൂപീകൃതമായത്.കേരളപിറവി ദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് വിവിധപരിപാടികള്‍ ...

ഒന്നര വർഷത്തിനു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു.

Anjana

ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഇന്നു മുതൽ തുറക്കും.കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് പ്രവേശനോത്സവം ഒരുക്കിയിരിക്കുന്നത്.സ്കൂളുകൾ തുറക്കുന്ന സാഹചര്യത്തിൽ നേരിട്ട് എത്താൻ തയ്യാറല്ലാത്ത വിദ്യാർത്ഥികൾക്ക് ഡിജിറ്റൽ ...

Samsung W22 5G

സാംസങ്ങിൻറെ പുതിയ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ.

Anjana

സാംസങ്ങിനെ പുതിയ ഫോൾഡബിൾ ഫോണുകൾ വിപണിയിൽ.സാംസങ് W22 5G  ഫോണുകളാണ് പുതിയ ഫീച്ചറുകളുമായി ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്.  ഫോണിൻറെ ഡിസ്പ്ലേ തന്നെയാണ് ഇതിന് ഏറ്റവും വലിയ പ്രത്യേകത. 7.6 ...

puneeth rajkumar

പുനിത് രാജിൻറെ വിയോഗം ലോകത്തിന് തീരാനഷ്ടം.

Anjana

കന്നഡ സൂപ്പർ താരം പുനിത് രാജ് കുമാറിൻറെ മരണം ജനങ്ങൾക്ക് തീരാനഷ്ടം. പൊതുപ്രവർത്തന രംഗത്തും, ജീവകാരുണ്യപ്രവർത്തന രംഗത്തും പുനിത് സജീവമായിരുന്നു.  അദ്ദേഹത്തിൻറെ വരുമാനത്തിൻറെ ഒരു വലിയ ഭാഗം ജനങ്ങളുടെ നന്മയ്ക്കായി ...

police miss misbehavior

ഡ്യൂട്ടിയിലുള്ള പോലീസുകാരനെ തേടി വീട്ടിലെത്തിയ എസ് ഐ ക്കെതിരെ കേസ്.

Anjana

ഡ്യൂട്ടിയിലായിരുന്ന പോലീസുകാരനെ അന്വേഷിച്ച് വീട്ടിലെത്തിയ എസ്ഐക്കെതിരെ കേസ്. കോട്ടേഴ്‌സിൽ എത്തിയ എസ് ഐ പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതിയിൽ പറയുന്നത്. ആലപ്പുഴ പൊലീസ് ടെലി കമ്യൂണിക്കേഷൻസ് ...

Sony xperia pro i

സ്മാർട്ട്ഫോൺ ഫോട്ടോഗ്രാഫിയിൽ ചരിത്രം സൃഷ്ടിക്കാൻ സോണി എകസ്പീരിയ.

Anjana

സ്മാർട് ഫോൺ ഫോട്ടോ ഗ്രാഫിയെ വേറെ ലെവലാക്കാൻ സോണി എക്സ്പീരിയ പ്രോ-ഐ. ആകർഷകമായ നിരവധി ഫീച്ചറുകളും ആയാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്. ഫോട്ടോഗ്രാഫി മെച്ചപ്പെടുത്താനുള്ള ഫോൺ ആയതിനാൽ 1 ഇഞ്ച് ...

bank robbery Kuwait

ബാങ്ക് കൊള്ളയടിച്ച് ലോൺ അടയ്ക്കാൻ പണം കണ്ടെത്തിയ യുവാവ് പിടിയിൽ.

Anjana

കുവൈത്തിലെ ബാങ്കിൽ നിന്നും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം മോഷ്ടിച്ച  യുവാവ് പിടിയിൽ.  സംഭവം നടന്ന് മണിക്കൂറിനകം തന്നെ ഹവല്ലി പോലീസ് ഒരു അപ്പാർട്ട്മെൻറ് നിന്നും പ്രതിയെ പിടികൂടി. മോഷണത്തിന് ...

black money Palakkad

പാലക്കാട് തീവണ്ടിയിൽ വൻ കുഴൽപ്പണ വേട്ട ; രണ്ട് പേർ അറസ്റ്റിൽ.

Anjana

ട്രെയിനിൽ ഹൈദരാബാദിൽ നിന്നും കേരളത്തിലേക്ക് കടത്തിയ ഒന്നര കോടിയിലേറെ രൂപയുടെ കുഴൽപണം പിടികൂടി. സംഭവത്തിൽ ഹൈദരാബാദ് സ്വദേശികളായ രാഘവേന്ദ്ര, അഹമ്മദ് എന്നിവരെയാണ് പിടിച്ചത്. 1,65,50,000 കോടി രൂപയാണ് ശബരി ...

Marakkar movie

മരക്കാർ ചിത്രത്തിന് 10 കോടി രൂപ വരെ അഡ്വാൻസ് നൽകാൻ തയ്യാറെന്ന് ഫിയോക്

Anjana

പ്രിയദർശൻ സംവിധാനം ചെയ്ത് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് “മരക്കാർ അറബിക്കടലിന്റെ സിംഹം”. സംസ്ഥാനത്തെ തിയേറ്ററുകൾ തുറന്ന സാഹചര്യത്തിൽ ,സിനിമ തിയേറ്റർ റിലീസ് തന്നെ ചെയ്യാൻ പരമാവധി വിട്ടുവീഴ്ചകൾക്ക്‌ തയ്യാറാണെന്ന് ...

mullaperiyar dam

മുല്ലപ്പെരിയാർ അണക്കെട്ടിൽ 3 ഷട്ടറുകൾ കൂടി തുറന്നു.

Anjana

മുല്ലപ്പെരിയാർ ഡാമിൻറെ 3 ഷട്ടറുകൾ കൂടി തുറന്നു.1, 5 ,6 എന്നീ ഷട്ടറുകൾ 40 സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്.  ഇതുവഴി 1,299 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കാൻ ആണ് ...

Reliance jio

ജിയോയ്ക്ക് വൻ നഷ്ടം ; വിട്ടുപോയത് 11 ദശലക്ഷം വരിക്കാർ.

Anjana

രാജ്യത്തെ ടെലികോം കമ്പനികളിൽ ചുരുങ്ങിയ കാലം കൊണ്ട് ചരിത്രം സൃഷ്ടിച്ച ജിയോയ്ക്ക് വൻതിരിച്ചടി. 2021 സെപ്റ്റംബറിൽ 11 ദശലക്ഷം വരിക്കാർ ആണ് ജിയോയിൽ നിന്നും പിന്മാറിയത്.ഇതോടെ ജിയോയുടെ വരിക്കാർ ...

fake certificates

വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നൽകിയ ഇടനിലക്കാരൻ അറസ്റ്റിൽ.

Anjana

വിദ്യാർഥികൾക്ക് വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നിർമ്മിച്ചു നൽകിയ കേസിൽ ഇടനിലക്കാരൻ അറസ്റ്റിൽ. പാലക്കാട് തൃത്താല കല്ലുങ്ങൽ വളപ്പിൽ നഫ്സൽ ആണ് അറസ്റ്റിലായത്.മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ വ്യാജ ബിരുദ സർട്ടിഫിക്കറ്റും, ...