Anjana

posco Bus conductor arrested

പെൺകുട്ടിയോട് ലൈംഗികാതിക്രമം ; ബസ് കണ്ടക്ടർ അറസ്റ്റിൽ.

Anjana

കൊല്ലം : ബസിനുള്ളിൽ വെച്ച് പ്ലസ് ടൂ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സ്വകാര്യ ബസ് കണ്ടക്ടർ അറസ്റ്റിൽ. തേവലക്കര താഴത്ത് കിഴക്കതില്‍ രാജേഷ് (34) ആണ് ...

Ezhuthachan Award

എഴുത്തച്ഛന്‍ പുരസ്‌കാരത്തിനു അർഹയായി പി വത്സല.

Anjana

ഈ വര്‍ഷത്തെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനു അർഹയായി നോവലിസ്റ്റും കഥാകൃത്തുമായ പി വത്സല. നോവല്‍-ചെറുകഥാ രംഗത്ത് നല്‍കിയ സമഗ്ര സംഭാവനകള്‍ക്കുള്ള പുരസ്‌കാരമാണ് പി വത്സലയ്ക്ക് ലഭിക്കുന്നതെന്ന് പുരസ്‌കാര നിര്‍ണയ ...

fathers acid attack kottayam

പിതാവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ മകന്‍ മരിച്ചു.

Anjana

കോട്ടയം: പാലായില്‍ പിതാവിന്റെ ആസിഡ് ആക്രമണത്തിന്  ഇരയായ മകന്‍ മരിച്ചു. കാഞ്ഞിരത്തും കുന്നേല്‍ ഷിനു (31) ആണ് മരണപ്പെട്ടത്. ആക്രമണത്തിൽ 71 ശതമാനം പൊള്ളലേറ്റ ഷിനു കോട്ടയം ...

10 years old boy died

പത്തു വയസ്സുകാരന് ഓടയിൽ വീണ് ദാരുണാന്ത്യം.

Anjana

തിരുവനന്തപുരം കുടപ്പനക്കുന്നിൽ 10 വയസുകാരൻ ഓടയിൽ വീണ് മരിച്ചു. കുടപ്പനക്കുന്ന് ദേവി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ദേവ് ആണ് മരണപ്പെട്ടത്.കുട്ടി വീടിന് മുൻ വശത്തെ ഓടയിലേക്ക് വീഴുകയായിരുന്നു. ...

actor rajanikanth

രജനീകാന്ത് ആശുപത്രിയിൽ നിന്ന് മടങ്ങി ; വീട്ടില്‍ തിരിച്ചെത്തിയതായി താരത്തിന്റെ ട്വീറ്റ്

Anjana

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് തന്റെ വീട്ടിലേക്ക് മടങ്ങി.കഴിഞ്ഞ ദിവസം രാത്രിയാണ് താരം ആശുപത്രി വിട്ടത്. കഴിഞ്ഞ മാസം 28 ആം തീയതിയാണ് രജനീകാന്തിനെ ആശുപത്രിയിൽ ...

Joker costume attacked

ജോക്കർ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീ കൊളുത്തി,യാത്രക്കാർക്ക് നേരെ ആക്രമണം.

Anjana

ജപ്പാന്‍ തലസ്ഥാനമായ ടോക്യോയില്‍ ജോക്കര്‍ വേഷത്തിലെത്തിയ യുവാവ് ട്രെയിനിന് തീവെക്കുകയും യാത്രക്കാരെ ആക്രമിക്കുകയും ചെയ്തു. ജോക്കര്‍ വേഷത്തിലെത്തിയ അക്രമി യാത്രക്കാരെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പതിനേഴോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.കത്തിക്കുത്തേറ്റ ...

malayalam actress lena

കേരളപ്പറവി ആശംസകൾ നേർന്ന് കേരളത്തനിമയിൽ നടി ലെന.

Anjana

ജയരാജിന്റെ സിനിമയായ സ്നേഹത്തിലൂടെ ആദ്യമായി വെള്ളിത്തിരിയിലെത്തിയ താരമാണ് പ്രേക്ഷകർക്ക് പ്രിയങ്കരിയായ ലെന. തന്റെ വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.എന്നാൽ കേരളപ്പിറവി ദിനമായ ഇന്ന് കേരളത്തനിമയിൽ സാരി ...

congress strike joju george

ഇന്ധന വിലവർധനയ്ക്കെതിരെ കോണ്‍ഗ്രസിന്റെ ദേശീയപാത ഉപരോധം ; ഗതാഗതക്കുരുക്കിൽ പ്രതിഷേധിച്ച് നടന്‍ ജോജു ജോർജ്.

Anjana

എറണാകുളം : ഇന്ധന വിലവർധനയ്ക്കെതിരായ കോൺഗ്രസിന്റെ റോഡ് ഉപരോധ സമര‍ത്തിൽ പ്രതിക്ഷേധിച്ച് ജോജു ജോർജിന്റെ രോഷ പ്രകടനം. അരമണിക്കൂറിൽ ഏറെയായി എറണാകുളം ഇടപ്പള്ളി മുതൽ വൈറ്റില വരെയുള്ള ...

accident in kochi

വാഹനാപകടം ; മുൻ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അൻജനയും മരിച്ചു.

Anjana

കൊച്ചി : മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അൻജന ഷാജൻ എന്നിവർ വാഹനാപകടത്തിൽ മരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം ...

young girl died

വിശ്വാസത്തിന്റെ പേരിൽ ബലികൊടുത്തത് പെൺകുട്ടിയുടെ ജീവൻ.

Anjana

കണ്ണൂർ : കണ്ണൂർ നാലുവയലിൽ പനിബാധിച്ച പെൺകുട്ടി മരണപ്പെട്ടു.ഹിദായത്ത് വീട്ടിൽ ഫാത്തിമ(11) യാണ് മരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ഫാത്തിമയ്ക്ക് കടുത്ത പനി അനുഭവപ്പെട്ടിരുന്നു.എന്നാൽ ഫാത്തിമയുടെ വീട്ടുകാർ ...

petrol diesel price increased

പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർധനവ്.

Anjana

രാജ്യത്ത് ഇന്ധന വില ഇന്നും വർധിച്ചു.പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് പെട്രോൾ വില 112 കടന്നു.തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും ഡീസലിന് 105.94 ...

heavy rain kerala Yellow alert

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ശക്തമായ മഴയ്‌ക്ക്‌ സാധ്യത ; ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട്.

Anjana

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് വടക്കൻ കേരളത്തിലെ കണ്ണൂർ, കാസർകോട് ഒഴികെയുള്ള 12 ജില്ലകളിൽ ...