Anjana

Magician Gopinath Muthukadu

മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക് വിടുന്നു

Anjana

നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിനു അവസാനമിട്ട് മജീഷ്യൻ ഗോപിനാഥ് മുതുകാട്  മാജിക്ക് ഷോ നിർത്തുന്നു. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്നും ഭിന്നശേഷിക്കാരായ ...

Robbers stabbed shopkeeper

മോഷണത്തിനിടെ കവർച്ചക്കാർ കടയുടമയെ കുത്തികൊലപ്പെടുത്തി.

Anjana

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ മോഷണത്തിനിടെ കവർച്ചക്കാർ കടയുടമയെ കുത്തി കൊന്നു. സംഭവത്തിൽ കടയുടമയായ കമലേഷ് പോപ്പാട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇലക്ട്രോണിക്‌സ് ഷോപ്പിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ...

Kerala Treasury Department job

കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ നിയമനം ; പ്രതിമാസം 85,000 രൂപയാണ് വേതനം.

Anjana

കേരള ട്രഷറി വകുപ്പിൽ  കരാറടിസ്ഥാനത്തിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ നിയമം നടക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലാണ് നിയമനം.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത : •അംഗീകൃത ...

Matron Grade-2 job Vacancy

മേട്രൺ ഗ്രേഡ്-2 താത്ക്കാലിക ഒഴിവിലേക്ക് നിയമനം ; സ്ത്രീകൾ മാത്രം.

Anjana

വയനാട് ജില്ലയിലെ ഒരു സംസ്ഥാന അർദ്ധസർക്കാർ സ്ഥാപനത്തിൽ ഈഴവ, തിയ്യ, ബില്ലവ (ഇ.ടി.ബി) വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള മേട്രൺ ഗ്രേഡ്-2 (സ്ത്രീകൾ മാത്രം) തസ്തികയിലെ ഒരു താത്ക്കാലിക ...

RNR Manohar passed away

നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ അന്തരിച്ചു.

Anjana

നടനും സംവിധായകനുമായ ആർ.എൻ.ആർ മനോഹർ (61) അന്തരിച്ചു.ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. കോവിഡ് രോഗബാധയെ തുടർന്ന് ചെന്നെെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുകയായിരുന്നു. കെ.എസ് രവികുമാറിന്റെ ...

KPAC Lalitha

കെപിഎസി ലളിതയുടെ ചികിത്സാ ചിലവുകൾ ഏറ്റെടുത്ത് സർക്കാർ.

Anjana

മലയാളത്തിന്റെ മുതിർന്ന നടിയും സംഗീത നാടക അക്കാദമി ചെയർ പേഴ്‌സണുമായ കെപിഎസി ലളിതയുടെ ചികിത്സാ ചിലവ്  ഏറ്റെടുത്ത് സർക്കാർ. കരൾ സംബന്ധമായ അസുഖം മൂലം കൊച്ചിയിലെ സ്വകാര്യ ...

14 years boy committed suicide

ജീവനെടുത്ത് ഓൺലൈൻ ഗെയിം ; വീട് വിട്ടിറങ്ങിയ 14 വയസ്സുകാരൻ ആത്മഹത്യ ചെയ്തു.

Anjana

തൃശൂർ : ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. വിദ്യാർത്ഥിയെ കുളത്തിൽ മുങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. കൊരുമ്പിശ്ശേരി സ്വദേശിയായ പോക്കർപറമ്പിൽ ഷാബിയുടെ ...

Gold seized Karipur airport

വൻ സ്വർണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 3.71 കോടി രൂപ വില മതിക്കുന്ന സ്വർണം പിടിച്ചെടുത്തു.

Anjana

കരിപ്പൂർ വിമാനത്താവളത്തിൽ വിപണിയിൽ 3.71 കോടി രൂപ വിലമതിക്കുന്ന 7.5 കിലോ സ്വർണം അഞ്ച് പേരിൽ നിന്നായി പിടികൂടി. സംഭവത്തിൽ വളയം സ്വദേശി ബഷീർ , കൂരാച്ചുണ്ട് ...

old women dead alappuzha

അയൽവാസിയുടെ വീടിന്റെ മുകളിൽ ഉറങ്ങാൻ കിടന്ന വൃദ്ധ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ.

Anjana

ആലപ്പുഴ : വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് അയൽവാസിയുടെ വീടിന്റെ മുകളിൽ ഉറങ്ങാൻ കിടന്ന വൃദ്ധയെ പിറ്റേദിവസം വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. നീരേറ്റുപുറം കുമ്മാട്ടി ...

Man arrested for raping 17 year old girl.

അഞ്ചു വയസുകാരിയെ പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

Anjana

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ രാംനഗറില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രദേശവാസിയായ ഇരുപതുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. നവംബർ 14 ആം തീയതിയാണ് കേസിനാസ്പദമായ സംഭവം.വീടിന് പുറത്ത് കളിച്ചു ...

roadside trade Kochi

കൊച്ചിയിലെ വഴിയോര കച്ചവടത്തിന് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി.

Anjana

കൊച്ചിയിലെ വഴിയോരകച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി. കൊച്ചി കോർപ്പറേഷനിൽ ഡിസംബർ ഒന്ന് മുതൽ തിരിച്ചറിയൽ കാർഡും ലൈസൻസും ഇല്ലാത്ത വഴിയോര കച്ചവടത്തിനാണ് വിലക്ക് ഏർപ്പെടുത്തിയത്. കൊച്ചി കോർപ്പറേഷൻ ...

Gold price decreased

സ്വർണ്ണ വില ഇടിഞ്ഞു ; ഗ്രാമിന് 4590 രൂപയായി.

Anjana

ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണ വില വീണ്ടും ഇടിഞ്ഞു. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 4615 രൂപയായിരുന്നു.എന്നാൽ ഇന്ന് ഗ്രാമിന് ...