Anjana

KPAC Lalitha

കെപിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം ; കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി o+ ഗ്രൂപ്പുള്ള കരൾ ദാതാക്കളെ തേടുന്നു.

Anjana

കരൾ സംബന്ധമായ അസുഖം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്ന നടി കെ.പിഎസി ലളിതയുടെ ആരോഗ്യനില ഗുരുതരം. കരൾ രോഗ ബാധിതയായി ചികിത്സയിൽ കഴിയുന്ന താരത്തിന് കരൾമാറ്റ ശസ്ത്രക്രിയ അടിയന്തിരമായി ...

Serial actress Tanvi married

പ്രമുഖ സീരിയൽ താരം തൻവി വിവാഹിതയായി.

Anjana

മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ പ്രമുഖ സീരിയൽ താരം തൻവി വിവാഹിതയായി. ദുബായിൽ പ്രൊജക്ട് മാനേജറായ ഗണേഷ് ആണ് വരൻ.കഴിഞ്ഞ ദിവസം മുംബൈയിൽ വച്ചുനടന്ന വിവാഹ ചടങ്ങുകളുടെ ...

house wall collapsed TamilNadu

വീടിന് മുകളിൽ മതിലിടിഞ്ഞ് വീണ് ഒമ്പത് മരണം

Anjana

കനത്ത മഴയെ തുടർന്ന് തമിഴ്‌നാട്ടിലെ വെല്ലൂരിൽ വീടിന് മേൽ മതിലിടിഞ്ഞ് വീണ് അപകടം. സംഭവത്തിൽ അഞ്ചു സ്ത്രീകളും നാല് കുട്ടികളുമുൾപ്പെടെ ഒൻപതു പേർ കൊല്ലപ്പെട്ടു. ഇന്ന് രാവിലെ ...

short film Magdalana Mariyam

സമകാലിക സംഭവങ്ങളിലേക്ക് ഒരു എത്തിനോട്ടം ‘മഗ്ദലനമറിയം’ ; ഡിസംബറിൽ പ്രേക്ഷകരിലേക്ക്.

Anjana

സമകാലിക വിഷയങ്ങളെ കോർത്തിണക്കി സിനിമാമാഷിന്റെ ബാനറിൽ ഒരുങ്ങുന്ന ഒരു ഹ്രസ്വ ചിത്രമാണ് അരുൺ പണ്ടാരിയുടെ ‘മാഗ്ദലന മറിയം’.ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് ശ്രീകാന്ത് എസ് ആണ്. രാത്രി മഠം ...

Guest faculty appointment

ഗസ്റ്റ് ഫാക്കൽറ്റി നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.

Anjana

പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് നിയമനം നടക്കുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ...

policemen injured gunda attack

ഗുണ്ടകളുടെ ആക്രമണം ; മൂന്ന് പൊലീസുകാ‍ർക്ക് പരിക്ക്.

Anjana

കോഴിക്കോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ കാൽ ഒടിഞ്ഞ നിലയിലാണ്. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ...

injured bee attack

തേനീച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്

Anjana

തിരുവനന്തപുരം കാട്ടാക്കടയ്‌ക്ക് സമീപം തേനീച്ചയുടെ ആക്രമണമേറ്റ് എട്ട് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.സംഭവത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ ...

mother and child suicide

മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ; കുഞ്ഞ് മരിച്ചു.

Anjana

കൊല്ലം പത്തനാപുരത്ത്  മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവംത്തിൽ കുഞ്ഞു മരണപ്പെട്ടു.അമ്മയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പട്ടാഴി സാംസി ...

Migration red crabs

കരയില്‍നിന്ന് കടലിലേക്ക് ഞണ്ടുകളുടെ യാത്ര ; വാഹനങ്ങൾക്ക് നിരോധനം,റോഡുകൾ അടച്ചു.

Anjana

ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ നിന്ന് ഇണചേരാൻ കടലിലേക്ക് യാത്ര തിരിച്ച ലക്ഷക്കണക്കിന് ചുവപ്പൻ ഞണ്ടുകളുടെ അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് റോഡുകളിലൂടെ നീങ്ങുന്നത്.കാട്ടിൽനിന്നും ...

Actress Yami Gautam

ചുവപ്പ് ലഹങ്കയിൽ യാമി ഗൗതം ; മനോഹര ചിത്രങ്ങൾ പങ്കുവച്ച് താരം.

Anjana

ചുവപ്പ് ലഹങ്കയിൽ അതീവ സുന്ദരിയായി ബോളിവുഡ് നടി യാമി ഗൗതം.ചുവപ്പ് നിറത്തിലുള്ള ലെഹങ്ക ധരിച്ച് നില്‍ക്കുന്ന യാമിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധപിടിച്ചുപറ്റുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് യാമി തന്റെ ചുവന്ന ...

rape cases bjp MLA

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; ബി.ജെ.പി എം.എല്‍.എക്കെതിരേ കേസ്.

Anjana

ജയ്പൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാജസ്ഥാനിലെ ബിജെപി എംഎൽഎക്കെതിരേ കേസ്. സംഭവത്തിൽ പ്രതിയായ ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധി പ്രതാപ് ഭീലിനെതിരേയാണ് പോലീസ് ...

Grocery prices increased

കേരളത്തിൽ പലചരക്ക് സാധനങ്ങളുടെ വില വർധിക്കുന്നു.

Anjana

സംസ്ഥാനത്തെ മഴക്കെടുതിയും ഇന്ധന വിലവർദ്ധനയും മൂലം അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പഞ്ചസാര, അരി, പയർവർഗങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾക്ക് 4 രൂപ മുതൽ 35 രൂപ വരെയാണ് ...