Anjana
ഒരു കുടുംബത്തിലെ രണ്ട് പേർ മരിച്ച നിലയിൽ ; അമ്മ ഗുരുതരാവസ്ഥയിൽ.
കൊച്ചി വൈപ്പിനിൽ അമ്മയും മക്കളും മാത്രമുള്ള മൂന്നംഗ കുടുംബത്തിലെ രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. ഞാറയ്ക്കൽ സ്വദേശി ജോസ് (51), സഹോദരി ഞാറക്കല്‍ സെന്‍റ് മേരീസ് ...
കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം ; ഡ്രൈവര്‍ക്ക് പരിക്ക്.
തമിഴ്‌നാട് കൃഷ്ണഗിരിയില്‍ കെഎസ്ആര്‍ടിസി സ്‌കാനിയ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.തിരുവനന്തപുരം-ബംഗളൂരു ബസിലെ ഡ്രൈവര്‍ ഹരീഷ് കുമാറിനാണ് പരിക്കേറ്റത്. ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തെ കൃഷ്ണഗിരിയിലെ ...
11 വയസ്സ്കാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കാൻ ശ്രമിച്ചു ; യുവാവ് അറസ്റ്റില്‍.
കൂത്തുപറമ്പ്: മദ്‌റസിയില്‍ പോകുകയായിരുന്ന 11 വയസ്സ്കാരനെ ബൈക്കില്‍ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധ പീഡിനത്തിനിരയാക്കാന്‍ ശ്രമിച്ച യുവാവിനെ കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. മാലൂര്‍ ശിവപുരം സ്വദേശി കൊല്ലന്‍പറമ്പ് ഫൈസലാണ് (28) ...
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു.
ദക്ഷിണേന്ത്യയിലെ നാല് സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുകയാണ്. ആന്ധ്രാ പ്രദേശിൽ കനത്ത മഴയെ തുടർന്നുള്ള പ്രതിസന്ധി മൂലം 6054.29 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. 1402 വില്ലേജുകളിലും 196 ...
എയർ അറേബ്യ ഡൽഹിയിലേക്ക് പറക്കും ; സർവീസ് ആരംഭിച്ചു.
ബജറ്റ് എയർലൈനായ എയർ അറേബ്യ അബുദാബിയിൽ നിന്ന് ഡൽഹിയിലേക്ക് സർവീസ് ആരംഭിച്ചു. തിങ്കൾ, ബുധൻ, വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്.അബുദാബിയിൽനിന്ന് രാവിലെ 10.35 നു പുറപ്പെട്ട് വൈകിട്ട് ...
450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് കടന്നു ; ബംഗാള്‍ സ്വദേശി അറസ്റ്റില്‍.
കോഴിക്കോട് പുതിയറയിലെ ആഭരണ നിര്‍മ്മാണ ശാലയില്‍ നിന്നും 450 ഗ്രാം സ്വര്‍ണം മോഷ്ടിച്ച് മുങ്ങിയ ബംഗാൾ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പശ്ചിമ ബംഗാള്‍ ശ്യാംപൂര്‍ സ്വദേശി ...
പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ റെയ്ഡ് ; ലക്ഷങ്ങൾ പൈപ്പിനുള്ളിൽ ഒളിപ്പിച്ച നിലയിൽ.
ബെംഗളൂരു: പിഡബ്ല്യുഡി എൻഞ്ചിയിനിയറുടെ വീട്ടിൽ നടന്ന റെയ്ഡിൽ ലക്ഷങ്ങളുടെ കള്ളപ്പണം പിടികൂടി. കർണാടകയിലെ കൽബുർഗി ജില്ലയിലാണ് സംഭവം.പൈപ്പിനുള്ളിൽ നിറച്ചുവെച്ച നിലയിലാണ് ലക്ഷങ്ങൾ കണ്ടെടുത്തത്. പി.ഡബ്യു.ഡി വകുപ്പിലെ ജോയിന്റ് ...
സംസ്ഥാനത്ത് 28 വരെ മഴ ; 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് 28ാം തീയതി വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ...
മഹിള ശിക്ഷൺ ക്രേന്ദത്തിൽ ടീച്ചർ തസ്തികകളിലേക്ക് യോഗ്യരായ വനിതകളെ ക്ഷണിക്കുന്നു ; അഭിമുഖത്തിൽ പങ്കെടുക്കുക.
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന മഹിള ശിക്ഷൺ കേന്ദ്രത്തിൽ ഫുൾ ടൈം റസിഡൻഷ്യൽ ടീച്ചർ, ...
പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു.
പാലക്കാട് : അട്ടപ്പാടിയിൽനിന്നു പ്രസവത്തിനായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദിവാസി യുവതിയും നവജാത ശിശുവും മരിച്ചു. അഗളി കൊറവൻകണ്ടി ഊരിലെ തുളസി ബാലകൃഷ്ണൻ (23) ...
നിരന്തര ലൈംഗിക പീഡനം ; സഹപാഠികളുടെ സഹായത്തോടെ മകൾ പിതാവിനെ വെട്ടിക്കൊന്നു.
ബെംഗളൂരു : ബിഹാർ സ്വദേശിയെ മകളുടെ സഹപാഠികൾ വീട്ടിൽ കയറി വെട്ടിക്കൊന്നു. പിതാവിൽ നിന്നുള്ള നിരന്തര ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് സഹപാഠികളായ ആൺകുട്ടികളെ വിളിച്ചു വരുത്തി പിതാവിന്റെ ...
ദത്ത് വിവാദം ; കുഞ്ഞിനെ അനുപമയ്ക്ക് കെെമാറി.
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ നിർണ്ണായക കോടതി വിധി. വഞ്ചിയൂർ കോടതിയുടെ ഉത്തരവ് പ്രകാരം അനുപമയ്‌ക്ക് കുഞ്ഞിനെ കൈമാറി. കോടതിയുടെ നിർദേശ പ്രകാരം വലിയ ...