Anjana
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു.
മലയാളികൾ നെഞ്ചോട് ചേർത്ത എണ്ണമറ്റ ഗാങ്ങളുടെ രചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു. ശ്വാസ തടസത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരണപ്പെടുകയായിരുന്നു.തിരുവനന്തപുരത്തായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളം ...
കനത്ത മഴ ; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് (വെള്ളിയാഴ്ച) അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. സ്കുളുകൾക്കും കോളജുകൾക്കും അവധി ബാധകമാണ്.പ്രൊഫഷണൽ കോളജുകളും ...
ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ നിയമനം ; എട്ടാം ക്ലാസ് യോഗ്യത.
എറണാകുളം മൂവാറ്റുപുഴ ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിന് കീഴിൽ പ്രവർത്തിക്കുന്ന ആലുവ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ എസ് സി പ്രമോട്ടർ ഒഴിവിലേക്ക് പട്ടികവർഗ്ഗത്തിലുൾപ്പെട്ട യുവതി യുവാക്കളിൽ നിന്ന് അപേക്ഷ ...
മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ടു പേരെ എക്‌സൈസ് പിടികൂടി
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ നിന്നും മാരക മയക്കുമരുന്നായ എംഡിഎംഎ എക്‌സൈസ് പിടികൂടി. സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.എറണാകുളത്ത് താമസിക്കുന്ന പെരുവന്താനം സ്വദേശി ഷെഫിന്‍ ...
കോഴിക്കോട് പാളയം സ്വർണ കവർച്ചാ കേസ് ; ഒരാൾകൂടി പിടിയിൽ.
കോഴിക്കോട് പാളയം സ്വർണക്കവർച്ചാ കേസിൽ ഒരാളെ കൂടി കസബ പോലിസ് അറസ്റ്റ് ചെയ്തു. പയ്യാനക്കൽ സ്വദേശി ചാമുണ്ടിവളപ്പിൽ ജംഷീർ (37)ആണ് അറസ്റ്റിലായത്. കേസിലെ മറ്റു നാലു പ്രതികളെ ...
നടി ദിവ്യ ഉണ്ണിയുടെ അച്ഛൻ അന്തരിച്ചു
നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛൻ പൊന്നേത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം.ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പൊന്നേത്ത് അമ്പലം ട്രസ്റ്റ് അംഗമായിരുന്നു ...
റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവയ്ക്കണം : വിമർശനവുമായി ഹൈക്കോടതി.
റോഡുകളുടെ ശോചനീയാവസ്ഥയില്‍ പ്രതിക്ഷേധിച്ച് വീണ്ടും വിമർശനവുമായി ഹൈക്കോടതി. റോഡ് പണിയാന്‍ അറിയില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവയ്ക്കണമെന്നാണ് കോടതിയുടെ പരാമർശം. സംസ്ഥാനത്തെ റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശങ്ങള്‍ സമർപ്പിക്കണമെന്ന് സർക്കാരിന് കോടതി നിർദ്ദേശം ...
ഇംഗ്ലീഷ് ചാനലിൽ അഭയാർത്ഥി ബോട്ട് മുങ്ങി അപകടം ; 31 പേർ മരിച്ചു.
ലണ്ടൻ: കുടിയേറ്റക്കാരുമായി വരികയായിരുന്ന ബോട്ട് ഇംഗ്ലീഷ് ചാനലിൽ മുങ്ങി അപകടം. സംഭവത്തിൽ 31 പേർ മരിച്ചു.ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബോട്ടപകടമാണ് സംഭവിച്ചത്. കലൈസ് എന്ന ...
ഒമാനിലെ മെഡിക്കൽ സെന്ററുകളിൽ വിസ മെഡിക്കൽ നടപടികൾ പുനരാരംഭിച്ചു.
ഒമാനിലെ വിവിധ മെഡിക്കൽ സെന്ററുകളിൽ വിസ പുതുക്കുന്നതിനും, പുതിയ വിസ എടുക്കുന്നതിനും, വിദേശത്തുനിന്നെടുത്ത മെഡിക്കൽ സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുന്നതിനുമുള്ള നടപടികൾ പുനരാരംഭിച്ചു. കോവിഡ് പ്രതിസന്ധി മൂലം നിർത്തിവച്ചിരുന്ന ...
‘ഭീമന്റെ വഴിയിൽ’ ചാക്കോച്ചൻ ; പുതിയ പോസ്റ്റർ പുറത്ത്.
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭീമന്റെ വഴിയിൽ’.ഇപ്പോൾ ചിത്രത്തിന്റെ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ‘ഭീമന്റെ വഴിയിൽ ചാക്കോച്ചൻ അത്ര മാന്യനല്ല’ എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് ...
റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തൽ ; വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയും.
ഇടുക്കി : കുമളി – തേക്കടി റോഡിലെ റിസോർട്ടിൽ കഞ്ചാവ് ചെടി വളർത്തിയ കേസിൽ പ്രതികളായ രണ്ട് വിദേശ പൗരന്മാർക്ക് കഠിന തടവും പിഴയുമാണ് വിധിച്ചിരിക്കുന്നത്. ഈജിപ്ഷ്യന്‍ ...