Anjana

Gold prices decreased

സ്വർണ വിലയിൽ വീണ്ടും നേരിയ ഇടിവ്

Anjana

ഇന്നലത്തെ സ്വർണ വിലയെ അപേക്ഷിച്ച് ഇന്നത്തെ സ്വർണവില ഇടിഞ്ഞു.ഒരു ഗ്രാം 22 കാരറ്റ് സ്വർണ വില ഇന്നലെ 4495 രൂപയായിരുന്നു.എന്നാൽ ഇന്ന് 4485 രൂപയായി ഇടിഞ്ഞു. 10 ...

young man was shot dead during wild boar hunt in Wayanad.

കാട്ടുപന്നി വേട്ടയ്ക്കിടെ ഒരാൾ വെടിയേറ്റ് മരിച്ചു.

Anjana

വയനാട് കമ്പളക്കാട് ഒരാൾ വെടിയേറ്റ് മരിച്ചു.കോട്ടത്തറ സ്വദേശി ജയനാണ്(36) മരിച്ചത്.ജയനൊപ്പം ഉണ്ടായിരുന്ന ബന്ധുവിന് ഗുരുതരമായി പറിക്കേറ്റിട്ടുണ്ട്.പാടത്ത് ഇറങ്ങിയ കാട്ടുപന്നിയെ തുരത്തവെയാണ് അപകടം .ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്.കാട്ടുപന്നി ...

Malayalee girl shot dead in US.

മലയാളി പെണ്‍കുട്ടി യുഎസില്‍ വെടിയേറ്റു മരിച്ചു.

Anjana

മലയാളി പെണ്‍കുട്ടി യുഎസില്‍ വെടിയേറ്റു മരിച്ചു.സംഭവത്തിൽ തിരുവല്ല നിരണം ഇടപ്പള്ളിപ്പറമ്പില്‍ ബോന്‍മാത്യൂ -ബിന്‍സി ദമ്പതികളുടെ മകൾ മറിയം സൂസന്‍ മാത്യുവാണ് കൊല്ലപ്പെട്ടത്. അബലാമയുടെ തലസ്ഥാനമായ മോണ്ട്‌ഗോമറിയിലെ വസതിയില്‍ ...

Fire accident in multi storey building at Edappally, kochi.

കൊച്ചിയിലെ കെട്ടിടത്തിൽ വൻ തീപിടിത്തം ; കെട്ടിടത്തിൽ നിന്ന് പുറത്തേക്ക് ചാടിയ രണ്ട് പേർക്ക് പരിക്ക്.

Anjana

കൊച്ചിയിലെ ഇടപ്പള്ളി കുന്നുംപുറത്ത് നാലുനില കെട്ടിടത്തിൽ വൻ തീപിടിത്തം.ലോഡ്ജ് ആയി പ്രവ൪ത്തിച്ചു വരുന്ന കെട്ടിടത്തിലാണ് തീപിടിത്തം ഉണ്ടായത്. താഴെത്തെ നിലയിൽ പ്രവർത്തിച്ചു വരികയായിരുന്ന തുണിക്കടയിൽ നിന്നാണ് തീപടർന്നതെന്നാണ് ...

Muslim League activist arrested for sexually harassing student

വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചു ; മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍.

Anjana

മലപ്പുറത്ത് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകനെ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.കെ പുരം പട്ടരുപറമ്പ് സ്വദേശി പാലക്കവളപ്പില്‍ ഹനീഫ(54)യാണ് അറസ്റ്റിലായത്. മുസ്ലീം ലീഗിന്റെ സജീവ ...

JCB operator died in an JCB operator died t at Kasaragod.

മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

Anjana

കാസർകോട് മണ്ണുമാന്തി യന്ത്രത്തിന് മുകളിൽ തെങ്ങ് വീണ് ഓപ്പറേറ്റർ മരിച്ചു.തമിഴ്‌നാട് സ്വദേശിയായ സദയനാണ് മരിച്ചത്. ചിറ്റാരിക്കാൽ-ചെറുപുഴ റൂട്ടിൽ അരിയിരുത്തിയിൽ മണ്ണ് നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം സംഭവവിച്ചത്.മലയോര ഹൈവേ ...

Two people died after consuming fake liquor.

വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു.

Anjana

തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.സംഭവത്തിൽ എടതിരിഞ്ഞി ചെട്ടിയാലിന് സമീപം അണക്കത്തിപറമ്പിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (42), കണ്ണംമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ ...

Heavy rains will continue in the state, yellow alert in 12 District.

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ; 12 ജില്ലകളിൽ യെല്ലോ അലർട്ട്.

Anjana

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ...

Fire accident In a home at Oman.

ഒമാനില്‍ വീടിനു തീപിടിച്ചു ; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്.

Anjana

ഒമാനിൽ സുര്‍ വിലായത്തില്‍ ഒരു വീടിനു തീ പിടിച്ചു.സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. تمكنت فرق الإطفاء بإدارة ...

Attempted murder of a student in Chavara.

സാക്ഷി പറഞ്ഞതിന്റെ പ്രതികാരം ; യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു.

Anjana

തിരുവനന്തപുരം : സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ യുവാവിന് നേരെ ആക്രമണം.സംഭവത്തിൽ കൂവകൂടി സ്വദേശി അരുൺ ആണ് അക്രമണത്തിനു ഇരയായത്. നെടുമങ്ങാട് സ്വദേശികളായ ഹാജയും സുഹൃത്തുമാണ് സാക്ഷി പറഞ്ഞതിന്റെ ...

Autorickshaw driver attacked in Kollam.

യാത്രാക്കൂലിയെ ചൊല്ലി ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം

Anjana

കൊല്ലം : യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദനം. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ അനിൽ കുമാറാണ് മർദനത്തിനിരയായത്. സംഭവത്തിൽ അനിൽ കുമാറിന്‍റെ പരാതിയിയെ ...

Dead body was found burnt

വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

Anjana

കോഴിക്കോട് കാളാണ്ടിത്താഴത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിൻ ജേക്കബ് (72) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജസ്റ്റിന്റെ വീടിന്റെ അടുത്ത് തന്നെയുള്ള റോഡരികിലായിരുന്നു മൃതദേഹം ...