Anjana

Crime Nandakumar arrested for making obscene remarks against Minister Veena George

മന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം ; ക്രൈം നന്ദകുമാർ അറസ്റ്റിൽ

Anjana

ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ അശ്ലീല പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകൻ ക്രൈം നന്ദകുമാറിനെ അറസ്റ്റ് ചെയ്തു.നന്ദകുമാറിനെ ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷമാണ് കാക്കനാട് പോലീസ്  അറസ്റ്റ് രേഖപ്പെടുത്തിയത്. ...

Woman was found hanging on the bridge at Ernakulam.

പാലത്തിന്റെ കൈവരിയിൽ സ്ത്രീ തൂങ്ങിമരിച്ച നിലയിൽ

Anjana

എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിൽ സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ.രാവിലെ ആറര മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ട വള്ളക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടർന്ന്  അഗ്നിശമന സേനാ അംഗങ്ങൾ സംഭവ ...

Youths arrested for threatening minor girl.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തി ; അധ്യാപകൻ അറസ്റ്റിൽ.

Anjana

കണ്ണൂർ പിണറായയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രം പകർത്തിയ സ്‌കൂൾ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. സ്‌കൂളിലെ അറബിക് അധ്യാപകനായ കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരെയാണ് പോലീസ് കേസ് എടുത്തത്. പെൺകുട്ടികളുടെ ...

Woman dies in a road accident at kottayam

വാഹനാപകടം ; സ്കൂട്ടർ ലോറിക്കടിയിൽപെട്ട് നഴ്‌സിന് ദാരുണാന്ത്യം.

Anjana

കോട്ടയം പൊൻകുന്നത് വാഹനാപകടം.ലോറിക്കടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി മരിച്ചു.പള്ളിയ്ക്കത്തോട് കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ അമ്പിളി (43)യാണ് മരിച്ചത്. കെവിഎംഎസ് ആശുപത്രിയിലെ നഴ്‌സാണ് മരണപ്പെട്ട അമ്പിളി.പൊൻകുന്നം കെകെ റോഡിൽ ...

4 Malayalees arrested in Bengalore  with black money worth Rs 31 crore.

ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വിദ്യാർത്ഥിനി ഓടിച്ചിട്ട് പിടിച്ചു.

Anjana

കോഴിക്കോട്: വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ.നാദാപുരം സ്വദേശി ബിജുവാണ് പോലീസ് പിടിയിലായത്.കോഴിക്കോട് മാനാഞ്ചിറയ്‌ക്ക് സമീപമാണ് സംഭവം നടന്നത്. വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം ...

Crores of gold seized at Karipur airpor

വൻ സ്വർണവേട്ട ; കരിപ്പൂർ വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച കോടികളുടെ സ്വർണം പിടികൂടി.

Anjana

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ സ്വർണ വേട്ടയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണം പിടികൂടി.സംഭവത്തിൽ രണ്ട് പേരെ എയർ കസ്റ്റംസ് ഇന്റലിജൻസ് അറസ്റ്റ് ...

Security forces killed two terrorists during Encounter in Pulwama

പുൽവാമയിൽ ഏറ്റുമുട്ടൽ ; രണ്ട് ഭീകരരെ വധിച്ച് സുരക്ഷ സേന

Anjana

ജമ്മുകശ്മീരിലെ പുൽവാമയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ  വധിച്ച് സുരക്ഷ സേന.പുൽവാമ ജില്ലയിലെ കസ്ബയാർ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്തെ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് പോലീസിനും സൈന്യത്തിനും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ...

commercial LPG cylinder price increased

വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില കുതിച്ചുയർന്നു.

Anjana

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില കുത്തനെ ഉയർന്നു. കൊച്ചിയില്‍ ഒരു സിലിണ്ടറിന് 1O1 രൂപ വർധിച്ചതോടെ  വാണിജ്യ സിലിണ്ടറിനു 2095 രൂപയായി. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിനു ...

young woman committed suicide in her husband's house.

യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

Anjana

കോട്ടയം മണിമലയില്‍ യുവതിയെ ഭര്‍ത്താവിന്‍റെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.വാഴൂര്‍ ഈസ്റ്റ് ആനകുത്തിയില്‍ പ്രകാശിന്‍റെ മകള്‍ നിമ്മിയെ(27) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കര്‍ണ്ണാടകയില്‍ നഴ്സായി ...

woman died in a road accident near Kochi Metro.

കൊച്ചി മെട്രോയ്‌ക്ക് സമീപം വാഹനാപകടം ; യുവതി മരിച്ചു,ഒപ്പമുണ്ടായിരുന്ന യുവാവിനെ കാണാനില്ല.

Anjana

കൊച്ചി മെട്രോയ്‌ക്ക് സമീപം കാർ അപകടത്തിൽ യുവതി മരിച്ച സംഭവത്തില്‍ ദുരൂഹത. സംഭവ സമയം കാറിൽ യുവതിക്കൊപ്പമുണ്ടായിരുന്ന യുവാവിനെ അപകടത്തിന് ശേഷം കാണാതായതാണ് സംഭവത്തിൽ ദുരൂഹത ഉളവാക്കുന്നത്. ...

The body of a missing housewife has been found in Kozhikod

കോഴിക്കോട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി.

Anjana

കോഴിക്കോട്: ഒരാഴ്ച മുൻപ് കാണാതായ വീട്ടമ്മയുടെ മൃതദേഹം പുഴയിൽ നിന്നും കണ്ടെത്തി.കോഴിക്കോട് കുന്ദമംഗലം മുറിയാനാൽ കരുവാരപ്പറ്റ റുഖിയയുടെ(53) മൃതദേഹമാണ് കണ്ടെത്തിയത്. പന്തീർപാടം പൂനൂർ പുഴയിൽ കാരന്തൂർ തൈക്കെണ്ടി ...

Five people were killed in Blast at Kabul

കാബൂളിൽ സ്‌ഫോടനം; അഞ്ചു പേർ കൊല്ലപ്പെട്ടു.

Anjana

ഒരു ഇടവേളയ്‌ക്ക് ശേഷം കാബൂൾ നഗരത്തിൽ വീണ്ടും സ്‌ഫോടനം. കാബൂളിലെ പാതയോരത്തുണ്ടായ സ്‌ഫോടനത്തിൽ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നിരവധി വാഹനങ്ങളും തകർന്നു.എന്നാൽ ഇതുവരെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ...