Anjana

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പ്രതിരോധ നടപടികൾ ശക്തമാക്കി
മലപ്പുറത്ത് 14 വയസ്സുകാരനു നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. കടകൾ രാവിലെ 10 മുതൽ വൈകുന്നേരം ...

തൃശൂരിൽ കുടുംബാരോഗ്യ കേന്ദ്രത്തിന് തീയിടാൻ ശ്രമം; ജീവനക്കാരന് പരുക്ക്
തൃശൂരിലെ വിൽവട്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് നേരെ ഗുരുതരമായ ആക്രമണം ഉണ്ടായി. മാസ്‌ക് ധരിച്ച ഒരാൾ ഫാർമസി റൂമിലേക്ക് ദ്രാവകം വലിച്ചെറിഞ്ഞശേഷം തീയിടുകയായിരുന്നു. ജീവനക്കാർ സമയോചിതമായി ഇടപെട്ട് തീയണച്ചെങ്കിലും ...

മലപ്പുറത്ത് നിപ സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി
മലപ്പുറത്ത് നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നിപ നിയന്ത്രണത്തിനായി സർക്കാർ ഉത്തരവ് പ്രകാരം ...

‘ചിത്തിനി’ സിനിമയിലെ ‘ശൈല നന്ദിനി’ വീഡിയോ ഗാനം പുറത്തിറങ്ങി
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘ചിത്തിനി’ എന്ന സിനിമയിലെ ‘ശൈല നന്ദിനി’ എന്ന വീഡിയോ ഗാനം പുറത്തിറങ്ങി. അമിത് ചക്കാലക്കൽ, വിനയ് ഫോർട്ട്, മോക്ഷ, പുതുമുഖങ്ങളായ ...

കർണാടക ഷിരൂരിൽ കാണാതായ ലോറി ഡ്രൈവറെ കണ്ടെത്താൻ തിരച്ചിൽ തുടരുന്നു
കർണാടകയിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അഞ്ചാം ദിവസമായ ഇന്ന് അത്യാധുനിക റഡാർ ഉപയോഗിച്ചുള്ള പരിശോധന ...

നീറ്റ് യുജി പരീക്ഷാഫലം: രാജ്കോട്ടിൽ 85% വിദ്യാർത്ഥികൾ യോഗ്യത നേടി, ക്രമക്കേട് സംശയം
നീറ്റ് യുജി സമ്പൂർണ പരീക്ഷാഫലം നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രഖ്യാപിച്ചു. സംസ്ഥാനങ്ങളും പരീക്ഷാ കേന്ദ്രങ്ങളും തിരിച്ചുള്ള ഫലമാണ് പുറത്തുവന്നത്. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച സുപ്രീംകോടതിയുടെ ...

മലപ്പുറം സ്വദേശിയായ 14 കാരനിൽ നിപ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി
കോഴിക്കോട് ചികിത്സയിലുള്ള മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 14 കാരനിൽ നിപ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോടുള്ള വൈറോളജി ലാബിലെയും പൂനെ വൈറോളജി ലാബിലെയും ...

കോട്ടയത്ത് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ കാർ മുങ്ങുന്നു
കോട്ടയത്തെ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഒരാൾ രക്ഷപ്പെടുന്നതായി പരാതി ഉയർന്നിരിക്കുന്നു. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച വെള്ള നിറമുള്ള ഹോണ്ട ...

പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനം: ജി സുധാകരൻ
പ്രതിപക്ഷത്തോടുള്ള ബഹുമാനം പ്രധാനമാണെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ അഭിപ്രായപ്പെട്ടു. പ്രതിപക്ഷത്തെ തെറിവിളിക്കുന്നതല്ല പാർട്ടി സ്നേഹമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മൻ ചാണ്ടി ഫൗണ്ടേഷൻ ചികിത്സാസഹായ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ...

മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ
സ്പാനിഷ് പരിശീലകൻ മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനായി നിയമിതനാകുന്നു. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. മൂന്നു വർഷത്തേക്കാണ് മാർക്കസിന്റെ ...