Anjana

ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയ ടെഹ്‌റാനില്‍ കൊല്ലപ്പെട്ടു; ആക്രമണത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം
ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ മേധാവിയായ ഇസ്മയില്‍ ഹനിയ ഇറാനിയന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വച്ച് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇസ്‌ലാമിക് റെവല്യൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് (ഐആര്‍ജിസി) ആണ് ഈ ...

വയനാട് ഉരുൾപൊട്ടൽ: 123 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി, 75 പേരെ തിരിച്ചറിഞ്ഞു
വയനാട്ടിലെ മുണ്ടക്കൈയിലും ചൂരൽമലയിലും സംഭവിച്ച ഉരുൾപൊട്ടലിൽ മരണമടഞ്ഞ 75 പേരെ തിരിച്ചറിഞ്ഞതായി റിപ്പോർട്ട്. 155 മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും, സംസ്ഥാന സർക്കാർ ചൊവ്വാഴ്ച രാവിലെ 10 മണി വരെ ...

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി നടി നിഖില വിമൽ
നടി നിഖില വിമല്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നു. ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ വയനാട്ടിലേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കുന്ന തളിപ്പറമ്പ കളക്ഷന്‍ സെന്ററില്‍ നിഖില വളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കുന്നു. രാത്രി ...

വയനാട് ഉരുൾപൊട്ടൽ ദുരന്തം: ബെയിലി പാലം നിർമാണത്തിനായി സൈന്യം എത്തുന്നു
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി സൈന്യം ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി എത്തുകയാണ്. ഇന്ന് (ബുധനാഴ്ച) രാവിലെ 11.30 ഓടെ ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന ...

വയനാട് ഉരുൾപൊട്ടൽ: ട്രീ വാലി റിസോർട്ടിൽ കുടുങ്ങിയവരെ രക്ഷിക്കാൻ അതിസാഹസിക ദൗത്യം
വയനാട് ചൂരൽമല മുണ്ടക്കൈയിലെ ട്രീ വാലി റിസോർട്ടിൽ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷിക്കാൻ കേരള പൊലീസും ഫയർ ഫോഴ്സും അതിസാഹസികമായ ദൗത്യം നടത്തി. കുഞ്ഞുങ്ങളും പ്രായമായവരും ഉൾപ്പെടെ മുട്ടൊപ്പം ...

വയനാട് ദുരന്തം: സഹായവുമായി മുന്നോട്ട്; ക്യാമ്പുകൾ സന്ദർശിക്കുമെന്ന് ഗവർണർ
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വയനാട് മുണ്ടക്കൈയിൽ സംഭവിച്ചത് വൻ ദുരന്തമാണെന്ന് പ്രസ്താവിച്ചു. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കവേ, അദ്ദേഹം വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുമെന്നും അറിയിച്ചു. ...

അപകടത്തിൽപ്പെട്ട് പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു
ആരോഗ്യമന്ത്രി വീണാ ജോർജ് വയനാട്ടിലേക്ക് തിരിച്ചു. മഞ്ചേരിയിൽ വച്ച് രണ്ട് ബൈക്കുകളും മന്ത്രിയുടെ വാഹനവും കൂട്ടിയിടിച്ച് അപകടമുണ്ടായി. മന്ത്രിയുടെ കണ്ണിനും കഴുത്തിനും പരിക്കേറ്റിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷമാണ് ...

ചൂരൽമലയിലെ റിസോർട്ടിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തി; രക്ഷാപ്രവർത്തനം തുടരുന്നു
ചൂരൽമലയിലെ ട്രീവാലി റിസോർട്ടിൽ കുടുങ്ങിക്കിടന്നവരിൽ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. റിസോർട്ടിൽ കുടുങ്ങിക്കിടക്കുന്നവരുടെ ആരോഗ്യനിലയിൽ ആശങ്ക ഉയരുകയാണ്. മുണ്ടക്കയിലെ ഈ റിസോർട്ടിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ...

വയനാട് ഉരുൾപൊട്ടൽ: അടിയന്തര മന്ത്രിസഭാ യോഗം ഇന്ന്; പാർലമെന്റിലും വിഷയം ഉന്നയിക്കും
വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ 9.30 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഓൺലൈനായി അടിയന്തര മന്ത്രിസഭാ യോഗം ചേരും. മന്ത്രിസഭാ യോഗത്തിന് ശേഷം ഉദ്യോഗസ്ഥരുടെ പ്രത്യേക ...

മന്ത്രി വീണാ ജോർജിന്റെ വാഹനം അപകടത്തിൽപ്പെട്ടു; മന്ത്രിക്കും മറ്റുള്ളവർക്കും പരുക്ക്
വയനാട്ടിലേക്കുള്ള യാത്രയ്ക്കിടെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വാഹനം മഞ്ചേരിയിൽ വച്ച് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെ 7.30 ഓടെയാണ് സംഭവം നടന്നത്. മന്ത്രിയുടെ വാഹനവും രണ്ട് ബൈക്കുകളും തമ്മിലാണ് ...