Anjana

വയനാട് ദുരന്തം: രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ, പുനരധിവാസം മികച്ച രീതിയിൽ നടത്തുമെന്ന് മുഖ്യമന്ത്രി
വയനാട് മുണ്ടക്കൈ, ചൂരൽമ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജീവൻ്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കിൽ കണ്ടെത്തി രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ...

വയനാട് ഉരുൾപൊട്ടൽ: വെള്ളാർമല സ്കൂളിന്റെ നഷ്ടത്തിൽ വേദനയോടെ പ്രധാനാധ്യാപകൻ
വയനാട്ടിലെ വെള്ളാർമല ഗവ. വിഎച്ച്എസ്എസ് സ്കൂൾ ഉരുൾപൊട്ടലിൽ നാടിന്റെ തീരാനഷ്ടമായി മാറിയിരിക്കുകയാണ്. മുപ്പതോളം കുരുന്നുകളെയാണ് സ്കൂളിന് നഷ്ടമായത്. നിരവധി പേരെ കാണാതായിട്ടുമുണ്ട്. പ്രിയപ്പെട്ട സ്കൂളിനെയും നാട്ടുകാരെയും നഷ്ടമായതിന്റെ ...

വയനാട് ദുരിതാശ്വാസത്തിന് മോഹൻലാൽ 3 കോടി രൂപ നൽകും; ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിച്ചു
വയനാട്ടിലെ ദുരിതാശ്വാസത്തിനായി മോഹൻലാൽ വിശ്വശാന്തി ഫൗണ്ടേഷൻ വഴി 3 കോടി രൂപ കൂടി നൽകുമെന്ന് പ്രഖ്യാപിച്ചു. നേരത്തെ 25 ലക്ഷം രൂപ സംഭാവന ചെയ്തിരുന്ന അദ്ദേഹം, മുണ്ടക്കൈ ...

ചൂരൽമല-മുണ്ടക്കൈ ദുരന്ത പ്രദേശങ്ങളിലേക്ക് ഭക്ഷണം കൊണ്ടുവരേണ്ടതില്ല: ജില്ലാ കളക്ടർ
ചൂരൽമല മുണ്ടക്കൈ ഉൾപ്പെടുന്ന ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നവർക്കും ഫോഴ്സുകൾക്കുള്ള ഭക്ഷണം മേപ്പാടിയിലെ ...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ അടുത്ത രണ്ട് ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം ...

വയനാട് ദുരന്തം: ബിജെപി രാഷ്ട്രീയം കലർത്തുന്നുവെന്ന് വി.ഡി. സതീശൻ
വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. ഇപ്പോൾ അതിനുള്ള സമയമല്ലെന്നും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിന്റെ കാരണം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ...

ഉത്തരാഖണ്ഡിലും ഹിമാചലിലും മേഘവിസ്ഫോടനം: രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു
ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഉണ്ടായ മേഘവിസ്ഫോടനത്തെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ഉത്തരാഖണ്ഡിൽ 14 പേർ മരണമടഞ്ഞപ്പോൾ 10 പേർക്ക് പരിക്കേറ്റു. ഹിമാചലിൽ ആറ് പേരാണ് മരിച്ചത്. 53 ...