Anjana

മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് റൂൾ കർവ് പരിധിക്ക് താഴെ; അനാവശ്യ പ്രചാരണങ്ങൾ ഒഴിവാക്കണമെന്ന് കളക്ടർ
മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പ് മാറ്റമില്ലാതെ തുടരുന്നു. ഇടുക്കിയിൽ 2366.90 അടിയും മുല്ലപ്പെരിയാറിൽ 131.75 അടിയുമാണ് നിലവിലെ ജലനിരപ്പ്. രണ്ട് അണക്കെട്ടുകളിലും ജലനിരപ്പ് റൂൾ കർവ് പരിധിക്ക് ...

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ഒഴുകുന്നു
വയനാട് ദുരന്തത്തിൽ നാടിന്റെ നോവായി മാറിയ സാഹചര്യത്തിൽ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകൾ ഒഴുകി വരുന്നു. സിനിമാ താരം ജോജു ജോർജ്, ഗായിക റിമി ടോമി, സാഹിത്യകാരൻ ...

ഷിരൂർ മണ്ണിടിച്ചിൽ: കാണാതായ അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽപ്പെട്ട് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കുമെന്ന് എം കെ രാഘവൻ എം പി അറിയിച്ചു. കർണാടക സർക്കാരും കാർവാർ എംഎൽഎ ...

വയനാട് ദുരന്തം: മരണസംഖ്യ 354 ആയി; തിരച്ചിൽ തുടരുന്നു
വയനാട് ദുരന്തത്തിൽ മരണസംഖ്യ 354 ആയി ഉയർന്നു. തിരച്ചിലിന്റെ അഞ്ചാം ദിവസമായ ഇന്ന് 14 മൃതദേഹങ്ങൾ കൂടി കണ്ടെത്തി. മണ്ണിനടിയിൽ മനുഷ്യസാന്നിധ്യം കണ്ടെത്താൻ ഐബോഡ് സംവിധാനം ഉൾപ്പെടെയുള്ള ...

പ്രശസ്ത ഭരതനാട്യം നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി അന്തരിച്ചു
പ്രശസ്ത ഭരതനാട്യം നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. പത്മഭൂഷണ്‍ ഉള്‍പ്പെടെയുള്ള ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ച വിഖ്യാത ...

മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്‌ലിം ലീഗിന്റെ ധനസമാഹരണം 3 കോടി പിന്നിട്ടു
മുണ്ടക്കൈ ദുരന്തത്തിൽ അകപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനായി മുസ്‌ലിം ലീഗ് ആരംഭിച്ച ധനസമാഹരണം 3 കോടി രൂപ പിന്നിട്ടു. സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും ചേർന്ന് ...

കേന്ദ്രസർക്കാരിന് മാത്രമേ മന്ത്രാലയങ്ങളുടെ വാർത്തകൾ പരിശോധിക്കാനാകൂ: കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ്
കേന്ദ്രസർക്കാരിന് മാത്രമേ മന്ത്രാലയങ്ങൾ സംബന്ധിച്ച വാർത്തകൾ വ്യാജമാണോയെന്ന് നിർണയിക്കാൻ കഴിയൂവെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് രാജ്യസഭയിൽ പ്രസ്താവിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക് വിഭാഗം രൂപീകരിക്കുന്നതിനുള്ള ...

പാക്കിസ്ഥാനിലെ പഞ്ചാബിൽ ഐഎസ് കമാൻഡർ അടക്കം മൂന്ന് ഭീകരർ പിടിയിൽ
പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ഓപ്പറേഷനിൽ ഇസ്ലാമിക് സ്റ്റേറ്റ് കമ്മാൻഡർ അടക്കം മൂന്ന് ഭീകരർ പിടിയിലായി. പഞ്ചാബ് പൊലീസിന്റെ ഭീകര വിരുദ്ധ വിഭാഗമാണ് ഫൈസലാബാദ്, ഝേലം, ഛക്‌വൽ ...