Anjana

ടിടിഇ വിനോദിന്റെ അമ്മ ലളിത അന്തരിച്ചു; മകന്റെ മരണത്തിന് നാല് മാസം ശേഷം
ഏകമകൻ വിനോദിന്റെ മരണത്തിന് നാല് മാസങ്ങൾക്ക് ശേഷം, അമ്മ ലളിതയും യാത്രയായി. തൃശ്ശൂർ വെളപ്പായയിൽ അതിഥി തൊഴിലാളി ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദിന്റെ അമ്മ ...

വനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ എൻഡിആർഎഫ് സംഘം രക്ഷപ്പെടുത്തി
എൻഡിആർഎഫ് സംഘം വനത്തിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ രക്ഷപ്പെടുത്തി. കാന്തമലയിൽ രക്ഷാപ്രവർത്തനത്തിനായി പോയ 18 അംഗ സംഘമാണ് ഇന്നലെ വനത്തിൽ കുടുങ്ങിയത്. പോത്തുകൽ ഇരുട്ടുകുത്തിൽ നിന്ന് തിരച്ചിലിനായി പോയ ...

‘ഉരുൾപൊട്ടിയിട്ടുണ്ട്.. ആരോടേലും പറഞ്ഞിട്ട് ഞങ്ങളെ രക്ഷപ്പെടുത്തൂ’; ചൂരൽമല ദുരന്തം പുറംലോകത്തെ അറിയിച്ച നീതു..
ചൂരൽമലയിലെ ഉരുൾപൊട്ടലിന്റെ വിവരം പുറംലോകത്തെ അറിയിച്ച നീതുവിന്റെ ഓർമ്മ ഇന്ന് ഹൃദയം നുറുങ്ങുന്നതാണ്. നാൽപതോളം അയൽവാസികൾക്ക് അഭയം നൽകിയ വീട്ടിലേക്ക് മലവെള്ളം ഇരച്ചെത്തിയപ്പോൾ, ഭർത്താവ് ജോജോയുടെ കൈയ്യിൽ ...

വയനാട് ഉരുൾപൊട്ടൽ: തിരിച്ചറിയാത്ത മൃതദേഹങ്ങൾ ഇന്ന് സംസ്കരിക്കുമെന്ന് മന്ത്രി കെ രാജൻ
വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ തിരിച്ചറിയാത്ത മൃതദേഹങ്ങൾ മുഴുവൻ ഇന്ന് സംസ്കരിക്കുമെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ബന്ധുക്കൾക്ക് ഉച്ചവരെ മൃതദേഹം കാണാൻ അവസരമുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. നൂറിലധികം ...

വയനാട് ദുരന്തം: മുഖ്യമന്ത്രി അടിയന്തര യോഗം വിളിച്ചു
വയനാട് മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര യോഗം വിളിച്ചു ചേർത്തു. വയനാട്ടിൽ തുടരുന്ന നാലംഗ മന്ത്രി തല ഉപ സമിതിയുടെ യോഗമാണ് ...

പാരിസ് ഒളിമ്പിക്സ്: പുരുഷന്മാരുടെ 100 മീറ്റർ സ്പ്രിന്റിൽ നോഹ ലൈൽസിന് സ്വർണം
പാരിസ് ഒളിമ്പിക്സിലെ പുരുഷന്മാരുടെ 100 മീറ്റർ ഫൈനലിൽ അമേരിക്കൻ താരം നോഹ ലൈൽസ് സ്വർണം നേടി. 9.79 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ലൈൽസ് സുവർണനേട്ടം സ്വന്തമാക്കിയത്. ജമൈക്കയുടെ ...

കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ...

തിരുവനന്തപുരത്ത് രണ്ടുപേർക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; ആശങ്കയിൽ സംസ്ഥാനം
തിരുവനന്തപുരത്ത് രണ്ട് യുവാക്കൾക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയരുന്നു. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ ഈ യുവാക്കൾ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ...

വയനാട് ഉരുൾപൊട്ടൽ: തിരച്ചിൽ ഏഴാം ദിവസത്തിൽ, മരണസംഖ്യ 359 ആയി
വയനാട് ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ബെയ്‍ലി പാലത്തിന് സമീപം ഐബോഡ് പരിശോധനയിൽ ലഭിച്ച രണ്ട് സിഗ്നലുകൾ കേന്ദ്രീകരിച്ച് ഇന്ന് പരിശോധന നടത്തും. ഈ ...

തിരുവനന്തപുരം ആര്യനാട്: കുളിക്കാനിറങ്ങിയ നാലംഗ കുടുംബം ദാരുണാന്ത്യം
തിരുവനന്തപുരം ആര്യനാട് മൂന്നാറ്റുമുക്കിൽ ദാരുണമായ അപകടം സംഭവിച്ചു. കരമനയാറിൽ കുളിക്കാനിറങ്ങിയ നാലുപേർ മുങ്ങിമരിച്ച സംഭവം നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. അച്ഛനും മകനുമടക്കം നാലുപേരാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. പോലീസ് ...