അഖിൽ അക്കിനേനിയുടെ വിവാഹം: സൈനബ് റാവ്ജിയുമായുള്ള വിവാഹനിശ്ചയം പ്രഖ്യാപിച്ചു

Anjana

Akhil Akkineni engagement

നാഗചൈതന്യയുടെ വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, അക്കിനേനി കുടുംബം ഇളയ മകൻ അഖിൽ അക്കിനേനിയുടെ വിവാഹ വിശേഷം പുറത്തുവിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച അഖിൽ അക്കിനേനിയുടെയും സൈനബ് റാവ്ജിയുടെയും വിവാഹനിശ്ചയ വിവരം പ്രഖ്യാപിച്ചു. റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് വിവാഹം അടുത്ത വർഷമായിരിക്കും എന്നാണ്. നാഗാർജുന അക്കിനേനിയുടെ ഇളയ മകനാണ് അഖിൽ അക്കിനേനി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

39 വയസ്സുകാരിയായ സൈനബ് റാവ്ജി ഒരു പെയിന്റിങ് ആർട്ടിസ്റ്റാണ്. ഇന്ത്യ, ദുബായ്, ലണ്ടൻ എന്നീ രാജ്യങ്ങളിൽ കേന്ദ്രീകരിച്ചാണ് അവരുടെ പ്രവർത്തനം. നിരവധി എക്സിബിഷനുകളിൽ സൈനബിന്റെ പെയിന്റിങ്ങുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. വ്യവസായിയായ സുൽഫി റാവ്ജിയുടെ മകളാണ് സൈനബ്. സൈനബിന്റെ സഹോദരൻ സെയിൻ ഇസഡ് ആൻഡ് റിന്യൂവബിൾ എനർജി എന്ന കമ്പനിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്.

ഏതാനും വർഷങ്ങൾക്ക് മുൻപാണ് അഖിൽ അക്കിനേനിയും സൈനബും പരിചയപ്പെടുന്നത്. ഇരുവരുടെയും സൗഹൃദം പ്രണയമായി മാറുകയായിരുന്നു. വിവാഹവിവരം പുറത്തുവന്നതോടെ അഖിലും സൈനബും തമ്മിലുള്ള 9 വയസ്സ് പ്രായവ്യത്യാസവും സമൂഹമാധ്യമങ്ങളിൽ ചർച്ചയായിട്ടുണ്ട്. നേരത്തെ 2016-ൽ ശ്രിയ ഭൂപാലുമായി അഖിലിന്റെ വിവാഹനിശ്ചയം നടന്നിരുന്നെങ്കിലും പിന്നീട് ഇരുവരും വിവാഹത്തിൽ നിന്നും പിൻമാറുകയായിരുന്നു.

  സിനിമയിൽ നിന്നുള്ള പത്തു വർഷത്തെ അഭാവം: തുറന്നു പറഞ്ഞ് അർച്ചന കവി

View this post on Instagram

A post shared by Akhil Akkineni (@akkineniakhil)

Story Highlights: Akhil Akkineni, son of Nagarjuna Akkineni, announces engagement to painter Saynab Ravji, wedding expected next year

Related Posts
രാം ചരൺ നായകനായ ‘ഗെയിം ചേഞ്ചർ’: ശങ്കറിന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്
Game Changer trailer

സൂപ്പർ സംവിധായകൻ ശങ്കറിന്റെ 'ഗെയിം ചേഞ്ചർ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. രാം Read more

ജയിൽമോചിതനായ അല്ലു അർജുൻ ചിരഞ്ജീവിയെ സന്ദർശിച്ചു; കുടുംബ ഐക്യദാർഢ്യം പ്രകടമാക്കി
Allu Arjun Chiranjeevi visit

അല്ലു അർജുൻ ജയിൽമോചിതനായ ശേഷം അമ്മാവൻ ചിരഞ്ജീവിയെ സന്ദർശിച്ചു. കുടുംബസമേതമായിരുന്നു സന്ദർശനം. നിരവധി Read more

അല്ലു അര്‍ജുന്‍ അറസ്റ്റില്‍; 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍
Allu Arjun arrest

തെലുങ്ക് നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായി. ഹൈദരാബാദിലെ തിയേറ്ററില്‍ നടന്ന അപകടത്തില്‍ ഒരു Read more

പുഷ്പ 3 വരുന്നു? വിജയ് ദേവരകൊണ്ട വില്ലനാകുമെന്ന് റിപ്പോർട്ട്
Pushpa 3

അല്ലു അര്‍ജുന്റെ 'പുഷ്പ 2 ദി റൂള്‍' ഡിസംബര്‍ 5ന് റിലീസ് ചെയ്യുന്നു. Read more

പുഷ്പ 2 പ്രചാരണത്തിനിടെ ആരാധകരെ ‘ആർമി’ എന്ന് വിളിച്ച അല്ലു അർജുനെതിരെ പരാതി
Allu Arjun fan army controversy

പുഷ്പ 2 പ്രചാരണത്തിനിടെ അല്ലു അർജുൻ ആരാധകരെ 'ആർമി' എന്ന് വിളിച്ചതിനെതിരെ പരാതി. Read more

പുഷ്പ 2 ദി റൂൾ: ഷൂട്ടിംഗ് തുടരുന്നു, വിഎഫ്എക്സ് പൂർത്തിയായിട്ടില്ല; ആശങ്കയിൽ ആരാധകർ
Pushpa 2 The Rule shooting

പുഷ്പ 2 ദി റൂളിന്റെ ഷൂട്ടിംഗ് ഇപ്പോഴും നടക്കുന്നതായി റിപ്പോർട്ട്. ക്ലൈമാക്സ് സീനുകളിലെ Read more

നയന്‍താരയുടെ ജീവിതം വെളിച്ചത്താക്കുന്ന ഡോക്യുമെന്ററി: നാഗാര്‍ജുന പങ്കുവച്ച അനുഭവങ്ങള്‍
Nayanthara documentary Netflix

നയന്‍താരയുടെ ജീവിതത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. നിരവധി സംവിധായകരും അഭിനേതാക്കളും അനുഭവങ്ങള്‍ Read more

പുഷ്പ 2: രശ്മിക മന്ദാന പങ്കുവെച്ച കിടിലൻ അപ്ഡേറ്റ് ആരാധകരെ ആവേശത്തിലാക്കി
Pushpa 2 update

പുഷ്പ 2 വിന്റെ ഷൂട്ടിംഗ് ഏതാണ്ട് പൂർത്തിയായതായി രശ്മിക മന്ദാന അറിയിച്ചു. ആദ്യ Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക