Lottery Winners

Nirmal Lottery

നിർമൽ ലോട്ടറി ഫലം: തൃശ്ശൂരിൽ ഒന്നാം സമ്മാനം

Anjana

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം തൃശ്ശൂരിൽ വിറ്റ ടിക്കറ്റിനാണ്. രണ്ടാം സമ്മാനം കോഴിക്കോട് വിറ്റ ടിക്കറ്റിനും.