Karunya Plus KN 565

Karunya Plus Lottery

കാരുണ്യ പ്ലസ് KN 565 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 80 ലക്ഷം രൂപ

Anjana

കാരുണ്യ പ്ലസ് KN 565 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 80 ലക്ഷം രൂപ PX 379356 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനം 10 ലക്ഷം രൂപ PV 376234 എന്ന ടിക്കറ്റിനും.