Akshaya AK-693

Akshaya Lottery

അക്ഷയ AK-693 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Anjana

അക്ഷയ AK-693 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 70 ലക്ഷം രൂപ AF 498089 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപ AF 197487 എന്ന നമ്പറിലുള്ള ടിക്കറ്റിനും.