പിഎസ്‌സി നിയമന കോഴ: പ്രമോദ് കോട്ടൂളി നേതൃത്വത്തിന് വിശദീകരണം നൽകി

Anjana

പിഎസ്‌സി നിയമന കോഴ ആരോപണത്തിൽ സിപിഐഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി നേതൃത്വത്തിന് വിശദീകരണം നൽകി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നടപടി ഭയക്കുന്നില്ലെന്നും പ്രമോദ് പ്രതികരിച്ചു. ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കൾ അല്ലെന്ന് പാർട്ടി നേതൃത്വത്തെ കുറ്റപ്പെടുത്തുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പിഎസ്‌സി അംഗ നിയമനത്തിന് 22 ലക്ഷം രൂപ കോഴ വാങ്ങിയെന്ന ആരോപണത്തിൽ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പ്രമോദിനോട് വിശദീകരണം തേടിയിരുന്നു. എന്നാൽ നോട്ടീസിൽ പരാമർശിച്ചത് പ്രമോദിന്റെ റിയൽ എസ്റ്റേറ്റ് ബന്ധവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ചായിരുന്നു. രണ്ടു ദിവസത്തിനുശേഷം ജില്ലാകമ്മിറ്റി ഓഫീസിൽ എത്തി പ്രമോദ് മറുപടി നൽകി.

ആരോപണങ്ങൾ തള്ളിയ പ്രമോദ് വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ടു. വീട് ജപ്തി ഭീഷണിയിലാണെന്നും അദ്ദേഹം പറഞ്ഞു. ആരോപണം മാധ്യമസൃഷ്ടി മാത്രമാണെന്നായിരുന്നു സിപിഐഎം നേതാക്കളുടെ പ്രതികരണം. എന്നാൽ മേഖലാ റിപ്പോർട്ടിങ്ങിനിടെ പ്രമോദിനെതിരെ ഒരു വിഭാഗം അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് ജില്ലാ സെക്രട്ടറി വിശദീകരണം ചോദിച്ചത്. വിശദീകരണക്കുറിപ്പ് പരിശോധിച്ച ശേഷം ശനിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് നടപടി സ്വീകരിക്കും.

  കോട്ടയം സിപിഐഎം നേതൃത്വത്തിനെതിരെ സുരേഷ് കുറുപ്പിന്റെ കടുത്ത അതൃപ്തി
Related Posts
പാലക്കാട് പെട്ടിവിവാദം: എൻ എൻ കൃഷ്ണദാസിന് സിപിഐഎം താക്കീത്; എംവി ഗോവിന്ദൻ വിവിധ വിഷയങ്ങളിൽ പ്രതികരിച്ചു
CPI(M) Kerala political controversy

പാലക്കാട് ഉപതിരഞ്ഞെടുപ്പിനിടെയുണ്ടായ പെട്ടിവിവാദ പരാമർശത്തിൽ എൻ എൻ കൃഷ്ണദാസിന് സിപിഐഎം താക്കീത് നൽകി. Read more

കോട്ടയം സിപിഐഎം നേതൃത്വത്തിനെതിരെ സുരേഷ് കുറുപ്പിന്റെ കടുത്ത അതൃപ്തി
Suresh Kurup CPI(M) dissatisfaction

കോട്ടയത്തെ സിപിഐഎം മുതിർന്ന നേതാവ് സുരേഷ് കുറുപ്പ് പാർട്ടി നേതൃത്വത്തോട് കടുത്ത അതൃപ്തി Read more

പെരിയ കേസ് പ്രതികളെ സന്ദര്‍ശിച്ച പി ജയരാജനെ ജയില്‍ ഉപദേശക സമിതിയില്‍ നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ്
P Jayarajan jail visit controversy

കണ്ണൂരിലെ പെരിയ കേസ് പ്രതികളെ ജയിലില്‍ സന്ദര്‍ശിച്ച സിപിഐഎം നേതാവ് പി ജയരാജനെ Read more

പെരിയ കേസ്: കുറ്റവാളികളുടെ വീട്ടിൽ സിപിഐഎം നേതാക്കൾ; പ്രതികൾ കണ്ണൂർ ജയിലിൽ
Periya case CPI(M) leaders

പെരിയ കേസിലെ കുറ്റവാളികളുടെ വീടുകളിൽ സിപിഐഎം നേതാക്കൾ സന്ദർശനം നടത്തി. പ്രതികളെ കണ്ണൂർ Read more

  സിപിഐഎം പത്തനംതിട്ട ജില്ലാ നേതൃത്വത്തിനെതിരെ എം വി ഗോവിന്ദന്റെ കടുത്ത വിമർശനം
പെരിയ ഇരട്ട കൊലപാതകം: കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കുടുംബങ്ങൾ
Periya double murder appeal

പെരിയ ഇരട്ട കൊലപാതക കേസിൽ കോടതി വിധിക്കെതിരെ കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബങ്ങൾ Read more

മുസ്ലിം ലീഗ് വര്‍ഗീയശക്തികള്‍ക്ക് കീഴടങ്ങി: മലപ്പുറം സിപിഐഎം സമ്മേളനത്തില്‍ മുഖ്യമന്ത്രിയുടെ രൂക്ഷ വിമര്‍ശനം
Pinarayi Vijayan Muslim League criticism

മലപ്പുറം സിപിഐഎം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിം ലീഗിനെതിരെ കടുത്ത Read more

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി.പി. അനിൽ; മതനിരപേക്ഷത ഉയർത്തിപ്പിടിക്കുമെന്ന് പ്രഖ്യാപനം
CPI(M) Malappuram district secretary

സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയായി വി.പി. അനിലിനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. താനൂരിൽ നടന്ന Read more

  പെരിയ കേസ്: നേതാക്കളെ പ്രതി ചേർത്തത് രാഷ്ട്രീയ പ്രേരിതം - സിപിഐഎം
പെരിയ ഇരട്ടക്കൊല: സിപിഐഎം നേതൃത്വത്തിന്റെ പങ്ക് തുറന്നുകാട്ടുന്നതാണ് വിധിയെന്ന് കെ.കെ. രമ
Periya double murder verdict

പെരിയ ഇരട്ടക്കൊലക്കേസിലെ വിധി സിപിഐഎം നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്നതാണെന്ന് കെ.കെ. രമ എം.എൽ.എ Read more

പെരിയ ഇരട്ടക്കൊല: സിപിഐഎമ്മിന് കനത്ത തിരിച്ചടിയെന്ന് വിഡി സതീശൻ
Periya double murder verdict

പെരിയ ഇരട്ടക്കൊല കേസിലെ സിബിഐ കോടതി വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി Read more

Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക