Anjana
ചെരുപ്പുകളുടെ വസ്ത്രങ്ങളുടെയും വില വർദ്ധിക്കും; ജിഎസ്ടിയിൽ വൻമാറ്റങ്ങൾ.
ലക്നൗവിൽ ഇന്നലെ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് ജിഎസ്ടി വർധിപ്പിക്കാനുള്ള തീരുമാനം എടുത്തത്. 1000 രൂപയിൽ താഴെയുള്ള വസ്ത്രങ്ങൾക്കും ചെരുപ്പുകൾക്കും ജിഎസ്ടി നിരക്ക് വർദ്ധിപ്പിക്കുമെന്ന് കൗൺസിൽ യോഗത്തിൽ ...
സ്‌കൂളുകള്‍ നവംബർ ഒന്നിന് തുറക്കും.
കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ അടച്ച സ്കൂളുകൾ ഒന്നര വർഷത്തിന് ശേഷം തുറക്കുന്നു. നവംബർ ഒന്നിനാണ് സ്കൂളുകൾ തുറക്കുന്നത്. കോവിഡ് അവലോകന യോഗത്തിൽ സ്കൂളുകൾ തുറക്കുന്നതിനായുള്ള മുന്നൊരുക്കങ്ങൾ നടത്താൻ ...
ഗര്‍ഭസ്ഥ ശിശു മരിച്ചതറിയാതെ ചികിത്സ; നടപടിയുമായി മനുഷ്യാവകാശ കമ്മിഷന്‍.
ഗര്‍ഭസ്ഥ ശിശു മരിച്ചതറിയാതെ ഗര്‍ഭിണിയായ യുവതിയെ മൂന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും തിരിച്ചയച്ചു. പാരിപ്പള്ളി കുളമട സ്വദേശിയായ മിഥുന്റെ ഭാര്യ മീരയെയാണ് തിരിച്ചയച്ചത്.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന്‍ നടപടിയെടുത്തു. ...
മാലിന്യ സംഭരണത്തിന് കെഎസ്ആർടിസിയെ ഉപയോഗിക്കാൻ നീക്കം; പ്രതിഷേധം.
മാലിന്യ സംഭരണത്തിനായി കെഎസ്ആർടിസി ബസുകളെയും തൊഴിലാളികളെയും ഉപയോഗിക്കാമെന്ന കെഎസ്ആർടിസി എംഡിയുടെ ശുപാർശയ്ക്കെതിരെ തൊഴിലാളി യൂണിയൻ. കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ കെഎസ്ആർടിസിയുടെ അധിക വരുമാനത്തിനായി തദ്ദേശസ്വയംഭരണ വകുപ്പിന് ...
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് രാജിവച്ചു.
പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. ശനിയാഴ്ച വൈകിട്ട് 4.30ന് രാജ്ഭവനിലെത്തി ഗവർണർക്ക് നേരിട്ട് രാജിക്കത്ത് കൈമാറി. അമരീന്ദർ സിംഗ് ഇന്ന് രാവിലെ ...
കാബൂളിൽ നിരപരാധികൾ കൊല്ലപ്പെട്ടത് കൈപ്പിഴ; ക്ഷമ ചോദിച്ച് യുഎസ്.
ഓഗസ്റ്റ് 29ന് അഫ്ഗാനിസ്താനിലെ കാബൂളിൽ നടത്തിയ റോക്കറ്റ് ആക്രമണം കൈപ്പിഴയെന്ന് യുഎസ്. പ്രതിരോധ ആസ്ഥാനമായ പെന്റഗൺ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. യുഎസ് സൈനിക പിൻമാറ്റത്തിന് പിന്നാലെ നടന്ന ...
ചന്ദ്രിക കള്ളപ്പണ ഇടപാട്: വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല.
ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ വി കെ ഇബ്രാഹിംകുഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരായില്ല. തനിക്ക് കൂടുതൽ സാവകാശം നൽകണമെന്ന് ഇബ്രാഹിംകുഞ്ഞ് ഇഡിയോട് ആവശ്യപ്പെട്ടു. ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ ...
തമിഴ്‌നാട് ഗവര്‍ണറായി അധികാരമേറ്റ് ആര്‍. എന്‍ രവി.
തമിഴ്‌നാടിന്റെ 26 ആമത്തെ ഗവര്‍ണറായി അധികാരമേറ്റ് ആര്‍. എന്‍ രവി. രാജ്ഭവനിലെ സത്യപ്രതിജ്ഞ ചടങ്ങില്‍ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സന്‍ജിബ് ബാനര്‍ജി സത്യവാചകം ചൊല്ലിക്കൊടുത്തു. മികച്ച ...
നർക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം: വി.ഡി. സതീശൻ
നർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മതപരമായ വിഷയങ്ങൾ കൂടുതൽ തർക്കങ്ങൾക്ക് ഇടയാക്കുമെന്നും അന്താരാഷ്ട്ര തലത്തിലേക്ക് ചിന്തിക്കേണ്ടതില്ലെന്നും ...
ആധാറുമായി പാൻ ബന്ധിപ്പിക്കാനുള്ള തീയതി നീട്ടി.
പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള തീയതി കേന്ദ്രസർക്കാർ 2022 മാർച്ച് 31 വരെ നീട്ടി. മുൻപ് സെപ്റ്റംബർ 30 വരെയായിരുന്നു അവസാന തീയതി. കോവിഡ് മഹാമാരി മൂലം നേരിടുന്ന ...
പെട്രോള്‍, ഡീസല്‍ വില കൂടിയേക്കും.
അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിച്ചുവരുന്ന പശ്ചാത്തലാത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും വില കൂടിയേക്കും. മെക്സിക്കോ തീരത്തെ എണ്ണപ്പാടത്തുണ്ടായ തീപ്പിടിത്തം, ഇഡ ചുഴലിക്കാറ്റിനെത്തുടർന്നുള്ള നാശനഷ്ടങ്ങൾ എന്നിവയാണ് എണ്ണവില വർധിക്കാൻ കാരണം. ...