Anjana
ഗസ്റ്റ് ഫാക്കൽറ്റി നിയമനം ; അപേക്ഷ ക്ഷണിക്കുന്നു.
പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിൽ ഭിന്നശേഷി കുട്ടികളെ കമ്പ്യൂട്ടർ കോഴ്‌സുകൾ പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റി തസ്തികയിലേക്ക് നിയമനം നടക്കുന്നു. യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് ...
ഗുണ്ടകളുടെ ആക്രമണം ; മൂന്ന് പൊലീസുകാർക്ക് പരിക്ക്.
കോഴിക്കോട് പോലീസുകാർക്ക് നേരെ ഗുണ്ടാ ആക്രമണം.ആക്രമണത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ കാൽ ഒടിഞ്ഞ നിലയിലാണ്. കോഴിക്കോട് കട്ടാങ്ങൽ ഏരിമലയിൽ പിടികിട്ടാപ്പുള്ളിയായ ടിങ്കു എന്ന ...
തേനീച്ച ആക്രമണത്തിൽ എട്ട് പേർക്ക് പരിക്ക്
തിരുവനന്തപുരം കാട്ടാക്കടയ്‌ക്ക് സമീപം തേനീച്ചയുടെ ആക്രമണമേറ്റ് എട്ട് പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം നടന്നത്.സംഭവത്തിൽ പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും സമീപത്തെ ...
മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ; കുഞ്ഞ് മരിച്ചു.
കൊല്ലം പത്തനാപുരത്ത് മൂന്ന് മാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. സംഭവംത്തിൽ കുഞ്ഞു മരണപ്പെട്ടു.അമ്മയെ അടൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. പട്ടാഴി സാംസി ...
കരയില്‍നിന്ന് കടലിലേക്ക് ഞണ്ടുകളുടെ യാത്ര ; വാഹനങ്ങൾക്ക് നിരോധനം,റോഡുകൾ അടച്ചു.
ഓസ്‌ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ നിന്ന് ഇണചേരാൻ കടലിലേക്ക് യാത്ര തിരിച്ച ലക്ഷക്കണക്കിന് ചുവപ്പൻ ഞണ്ടുകളുടെ അതിശയിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദശലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് റോഡുകളിലൂടെ നീങ്ങുന്നത്.കാട്ടിൽനിന്നും ...
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; ബി.ജെ.പി എം.എല്‍.എക്കെതിരേ കേസ്.
ജയ്പൂർ : വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ രാജസ്ഥാനിലെ ബിജെപി എംഎൽഎക്കെതിരേ കേസ്. സംഭവത്തിൽ പ്രതിയായ ഗോഗുണ്ട മണ്ഡലത്തിലെ ജനപ്രതിനിധി പ്രതാപ് ഭീലിനെതിരേയാണ് പോലീസ് ...
കേരളത്തിൽ പലചരക്ക് സാധനങ്ങളുടെ വില വർധിക്കുന്നു.
സംസ്ഥാനത്തെ മഴക്കെടുതിയും ഇന്ധന വിലവർദ്ധനയും മൂലം അവശ്യ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പഞ്ചസാര, അരി, പയർവർഗങ്ങൾ തുടങ്ങിയ അവശ്യവസ്തുക്കൾക്ക് 4 രൂപ മുതൽ 35 രൂപ വരെയാണ് ...
സംസ്ഥാനത്ത് കനത്ത മഴയ്ക്കു സാധ്യത ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ടാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, ...
മജീഷ്യൻ ഗോപിനാഥ് മുതുകാട് പ്രൊഫഷണൽ മാജിക് വിടുന്നു
നാലര പതിറ്റാണ്ട് നീണ്ട പ്രൊഫഷണൽ മാജിക് ജീവിതത്തിനു അവസാനമിട്ട് മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക്ക് ഷോ നിർത്തുന്നു. ഇനി പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകൾ ഉണ്ടാവില്ലെന്നും ഭിന്നശേഷിക്കാരായ ...
മോഷണത്തിനിടെ കവർച്ചക്കാർ കടയുടമയെ കുത്തികൊലപ്പെടുത്തി.
മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ മോഷണത്തിനിടെ കവർച്ചക്കാർ കടയുടമയെ കുത്തി കൊന്നു. സംഭവത്തിൽ കടയുടമയായ കമലേഷ് പോപ്പാട്ട് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇലക്ട്രോണിക്‌സ് ഷോപ്പിനുള്ളിലും പുറത്തും സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ ...
കേരള ട്രഷറി വകുപ്പിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ നിയമനം ; പ്രതിമാസം 85,000 രൂപയാണ് വേതനം.
കേരള ട്രഷറി വകുപ്പിൽ കരാറടിസ്ഥാനത്തിൽ ഡാറ്റാ ബേസ് അഡ്മിനിസ്‌ട്രേറ്റർ നിയമം നടക്കുന്നു. തിരുവനന്തപുരത്തെ ഡയറക്ടറേറ്റ് ഓഫ് ട്രഷറീസിലാണ് നിയമനം.യോഗ്യതയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. യോഗ്യത : •അംഗീകൃത ...