Anjana
വ്യാജമദ്യം കഴിച്ച് രണ്ട് പേർ മരിച്ചു.
തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.സംഭവത്തിൽ എടതിരിഞ്ഞി ചെട്ടിയാലിന് സമീപം അണക്കത്തിപറമ്പിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (42), കണ്ണംമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ ...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ ; 12 ജില്ലകളിൽ യെല്ലോ അലർട്ട്.
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, ...
ഒമാനില്‍ വീടിനു തീപിടിച്ചു ; നിയന്ത്രണവിധേയമാക്കി സിവില്‍ ഡിഫന്‍സ്.
ഒമാനിൽ സുര്‍ വിലായത്തില്‍ ഒരു വീടിനു തീ പിടിച്ചു.സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. تمكنت فرق الإطفاء بإدارة ...
സാക്ഷി പറഞ്ഞതിന്റെ പ്രതികാരം ; യുവാവിനെ കുത്തി പരിക്കേൽപ്പിച്ചു.
തിരുവനന്തപുരം : സാക്ഷി പറഞ്ഞതിന്റെ വൈരാഗ്യത്തിൽ യുവാവിന് നേരെ ആക്രമണം.സംഭവത്തിൽ കൂവകൂടി സ്വദേശി അരുൺ ആണ് അക്രമണത്തിനു ഇരയായത്. നെടുമങ്ങാട് സ്വദേശികളായ ഹാജയും സുഹൃത്തുമാണ് സാക്ഷി പറഞ്ഞതിന്റെ ...
യാത്രാക്കൂലിയെ ചൊല്ലി ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം
കൊല്ലം : യാത്രാക്കൂലിയെ ചൊല്ലിയുള്ള തർക്കത്തിനിടെ ഓട്ടോറിക്ഷ ഡ്രൈവർക്ക് ക്രൂരമർദനം. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ അനിൽ കുമാറാണ് മർദനത്തിനിരയായത്. സംഭവത്തിൽ അനിൽ കുമാറിന്‍റെ പരാതിയിയെ ...
വയോധികന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.
കോഴിക്കോട് കാളാണ്ടിത്താഴത്ത് മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കാളാണ്ടിതാഴം സ്വദേശി ജസ്റ്റിൻ ജേക്കബ് (72) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ജസ്റ്റിന്റെ വീടിന്റെ അടുത്ത് തന്നെയുള്ള റോഡരികിലായിരുന്നു മൃതദേഹം ...
ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കില്ല : ധനമന്ത്രി നിർമല സീതാരാമൻ.
ന്യൂഡൽഹി: രാജ്യത്ത് ബിറ്റ്കോയിൻ ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങൾ നിലവിൽ ശേഖരിക്കുന്നില്ലെന്നും ബിറ്റ്കോയിൻ കറൻസിയായി അംഗീകരിക്കാൻ നിർദേശം ലഭിച്ചിട്ടില്ലെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം ...
തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു.
തൃശൂരില്‍ 57 പേര്‍ക്ക് നോറോ വൈറസ് ബാധ റിപ്പോർട്ട് ചെയ്തു.സെയ്ന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 54 വിദ്യാര്‍ഥിനികള്‍ക്കും മൂന്ന് ജീവനക്കാര്‍ക്കുമാണ് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ...
മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം ; മുപ്പതോളം പേര്‍ക്ക് പരിക്ക്.
മലപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മുപ്പതോളം പേര്‍ക്ക് പേരിക്കേറ്റു. പുതുപൊന്നാനിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയോടെ ആയിരുന്നു അപകടം. സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ഗാലക്‌സി എന്ന ...
ഒമിക്രോണ്‍ ; നിയന്ത്രണങ്ങള്‍ കർശനമാക്കാൻ നിര്‍ദേശങ്ങളുമായി കേന്ദ്രം.
കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെ ചെറുത്ത് നിൽക്കാൻ മുന്‍കരുതല്‍ നടപടികൾ ഉർജിതമാക്കി കേന്ദ്രം.രാജ്യത്ത് നിയന്ത്രണങ്ങളും നിരീക്ഷണങ്ങളും വാക്സിനേഷന്‍ തോതും വർധിപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. പ്രധാന നിർദേശങ്ങൾ : ...
ടിനു പാപ്പച്ചന്റെ സംവിധാന മികവിൽ ‘അജഗജാന്തരം’
ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘അജഗജാന്തരം’ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുകയാണ്. മോഹൻലാൽ, മമ്മൂട്ടി,പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, ടൊവിനോ തോമസ്, വിജയ് സേതുപതി, ...
തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം ; തീവ്രത 3.6 രേഖപ്പെടുത്തി.
ചെന്നൈ: മഴയ്‌ക്ക് പിന്നാലെ തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം.റിക്ടർ സ്‌കെയിലിൽ തീവ്രത 3.6 രേഖപ്പെടുത്തി.പുലർച്ചെ 4.17 നായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.വെല്ലൂരിൽ ആണ് സംഭവം. വെല്ലൂരിന് 59 കിലോമീറ്റർ കിഴക്ക്- ...