Anjana
മാന്നാർ കല കൊലപാതകം: അന്വേഷണ സംഘം വിപുലീകരിച്ചു, ഒന്നാം പ്രതി ആശുപത്രിയിൽ
ആലപ്പുഴ മാന്നാർ കല കൊലപാതക കേസിലെ അന്വേഷണ സംഘത്തെ വിപുലീകരിച്ചതായി റിപ്പോർട്ട്. 21 അംഗ പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് അന്വേഷണസംഘം വിപുലീകരിച്ചത്. ...
ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ഡൽഹിയിലെത്തി; മുംബൈയിൽ റോഡ് ഷോ
ട്വന്റി 20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീം ബാർബഡോസിൽ നിന്ന് ഡൽഹിയിലെത്തി. AIC24WC (എയർ ഇന്ത്യ ചാമ്പ്യൻസ് 2024 വേൾഡ് കപ്പ്) എന്ന പ്രത്യേക വിമാനത്തിലാണ് താരങ്ങൾ ...
കങ്കണ റണൗട്ടിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗർ ഇപ്പോഴും സസ്പെൻഷനിൽ; വകുപ്പുതല അന്വേഷണം തുടരുന്നു
ചണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് എംപിയും സിനിമാതാരവുമായ കങ്കണ റണൗട്ടിനെ തല്ലിയ സിഐഎസ്എഫ് കോൺസ്റ്റബിൾ കുൽവീന്ദർ കൗറിനെ ബെംഗളൂരുവിലേക്ക് സ്ഥലം മാറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ, സിഐഎസ്എഫ് ഈ ...
അമീബിക് മസ്തിഷ്ക ജ്വരം: കോഴിക്കോട് 12 വയസുകാരൻ മരിച്ചു, സംസ്ഥാനത്ത് മൂന്നാം മരണം
കോഴിക്കോട് ജില്ലയിലെ ഫറോക് കോളജ് സ്വദേശിയായ 12 വയസുകാരൻ മൃതുൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞു. കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ...
ലോക്സഭാ തോൽവി: സർക്കാരിനെതിരെയുള്ള ജനവികാരം കാരണമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി
ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ പരാജയത്തിന് കാരണം സർക്കാരിനെതിരെയുള്ള ജനവികാരമാണെന്ന് പാർട്ടി കേന്ദ്ര കമ്മിറ്റി വിലയിരുത്തി. സിപിഐഎം മധ്യമേഖല റിപ്പോർട്ടിങ്ങിലാണ് ഈ വിമർശനം ഉയർന്നത്. പൊളിറ്റ് ബ്യൂറോ അംഗം ...
അമേരിക്കയിലേക്ക് കടക്കാൻ ആൾമാറാട്ടം; ദമ്പതികൾ ഡൽഹി വിമാനത്താവളത്തിൽ പിടിയിൽ
രാജ്യം വിടാൻ നിയമപരമായ വഴികൾ പലതുമുണ്ടെങ്കിലും, അവയെല്ലാം അടഞ്ഞാൽ ചിലർ നിയമവിരുദ്ധമായ മാർഗങ്ൾ തേടാറുണ്ട്. അത്തരമൊരു സംഭവമാണ് ഇപ്പോൾ ഡൽഹി വിമാനത്താവളത്തിൽ അരങ്ങേറിയത്. അമേരിക്കയിലേക്ക് കടക്കാനായി ആൾമാറാട്ടം ...
നീറ്റ് യുജി പരീക്ഷാ ക്രമക്കേട്: മുഖ്യ ആസൂത്രകൻ അറസ്റ്റിൽ
നീറ്റ് യുജി പരീക്ഷാ ക്രമക്കേടിൽ നിർണായക പുരോഗതി. കേസിലെ മുഖ്യ ആസൂത്രകനായ ഝാർഖണ്ഡ് സ്വദേശി അമൻ സിങ്ങിനെ സിബിഐ അറസ്റ്റ് ചെയ്തു. ഹസാരിബാഗ് സ്വദേശിയായ അമൻ സിങ്ങിന്റെ ...
കുണ്ടറ ആലീസ് വധക്കേസ്: വധശിക്ഷ വിധിച്ച പ്രതിയെ കുറ്റവിമുക്തനാക്കി ഹൈക്കോടതി
കുണ്ടറ ആലീസ് വധക്കേസിലെ പ്രതി ഗിരീഷ് കുമാറിനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. വിചാരണക്കോടതി വധശിക്ഷ വിധിച്ച കേസിലാണ് ഹൈക്കോടതിയുടെ ഈ വിധി. പ്രോസിക്യൂഷന് യാതൊരു തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല ...
ഗുരുദേവ കോളേജ് സംഘർഷം: പോലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി
ഗുരുദേവ കോളേജിലെ എസ്.എഫ്.ഐ സംഘർഷത്തിൽ പോലീസ് ശക്തമായി ഇടപെടണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കോളജിനും, പ്രിൻസിപ്പാൾ, വിദ്യാർത്ഥികൾ എന്നിവർക്കും പോലീസ് സംരക്ഷണമൊരുക്കണമെന്നും, ക്യാമ്പസിനകത്തും പുറത്തും ക്രമസമാധാനം ഉറപ്പാക്കണമെന്നും കോടതി ...
രാജ്യാന്തര അവയവക്കടത്ത് കേസ് എൻഐഎ ഏറ്റെടുത്തു; കൊച്ചിയിൽ എഫ്ഐആർ സമർപ്പിച്ചു
രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏറ്റെടുത്തു. മനുഷ്യക്കടത്ത് അന്താരാഷ്ട്ര തലത്തിൽ നടന്നതായുള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് എൻഐഎ കേസ് ഏറ്റെടുത്തത്. കൊച്ചിയിലെ എൻഐഎ കോടതിയിൽ ...