Anjana

കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽജാമറുകൾ കെ.മുരളീധരൻ

കോൺഗ്രസ് ക്യാമ്പുകളിൽ മൊബൈൽ ജാമറുകൾ വെക്കണം: കെ.മുരളീധരൻ

Anjana

“പാർട്ടിയോഗങ്ങളില്‍  അഭിപ്രായങ്ങൾ വ്യക്തമാക്കാം എന്നാൽ  പരസ്യ പ്രസ്താവനകൾ പാടില്ല. കോണ്‍ഗ്രസിന്റെ ശീലങ്ങള്‍ മാറ്റണമെന്ന് ചൂണ്ടിക്കാട്ടി കെ.മുരളീധരന്‍ എം.പി. താനുൾപ്പെടെ എല്ലാവർക്കും അച്ചടക്ക നടപടി ബാധകമാണ്. കോൺഗ്രസ് ക്യാമ്പുകളിൽ ...

കൊറോണ കുമാർ ടൈറ്റിൽ പോസ്റ്റർ

ചിമ്പുവിന്റെ ‘കൊറോണ കുമാർ’ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു.

Anjana

തമിഴ് സൂപ്പർ താരം ചിമ്പുവിന്റെ പുത്തൻ ചിത്രം ‘കോറോണ കുമാർ’ന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു. നടൻ ചിമ്പുവിന്റെ കരിയറിലെ 48മത് ചിത്രമാണിത്. ഗോകുൽ സംവിധാനവും രചനയും നിർവഹിക്കുന്ന ...

സംസ്ഥാനത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ

സംസ്ഥാനത്ത് ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലാസുകൾ തുടങ്ങും; വിദ്യാഭ്യാസ മന്ത്രി.

Anjana

സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പുമായി വിശദമായ ചർച്ച നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.  സ്കൂളുകളിൽ ക്ലാസുകൾ ...

സോനു സൂദ് നികുതി വെട്ടിച്ചു

സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിച്ചു: ആദായ നികുതി വകുപ്പ്.

Anjana

പ്രശസ്ത ബോളിവുഡ് താരം സോനു സൂദ് 20 കോടിയോളം രൂപയുടെ നികുതി വെട്ടിച്ചതായി ആദായ നികുതി വകുപ്പ്. സോനുവും പങ്കാളികളും ചേർന്ന് നടത്തിയ തട്ടിപ്പാണെന്ന് താരത്തിന്റെ വീട്ടിലും ...

എംകെ ചെക്കോട്ടി അന്തരിച്ചു

മുതിർന്ന സിപിഐഎം നേതാവ് എംകെ ചെക്കോട്ടി അന്തരിച്ചു.

Anjana

സിപിഐഎമ്മിന്റെ മുതിർന്ന നേതാവ് എംകെ ചെക്കോട്ടി(96) അന്തരിച്ചു. പേരാമ്പ്രയിലും പ്രദേശത്തുമായി സിപിഐഎമ്മിനെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും വളർത്തിക്കൊണ്ടു വരുന്നതിൽ മുഖ്യപങ്ക് വഹിച്ചിരുന്നയാളാണ് എം.കെ ചെക്കോട്ടി. 1951ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ...

ചരിത്രം കുറിച്ച് സ്പേസ് എക്സ്

ബഹിരാകാശത്തേക്കൊരു ടൂർ, ആദ്യഘട്ടം വിജയം; ചരിത്രം കുറിച്ച് സ്പേസ് എക്സ്.

Anjana

ബഹിരാകാശ സഞ്ചാരത്തിൽ ചരിത്രം കുറിച്ച് സ്പേസ് എക്സ്. സ്പേസ് എക്‌സിന്റെ പേടകത്തിൽ ബഹിരാകാശത്തേക്ക് പുറപ്പെട്ട നാലുപേരും മൂന്നു ദിവസത്തെ ബഹിരാകാശ സഞ്ചാരത്തിനു ശേഷം തിരികെയെത്തി.  ശനിയാഴ്ച വൈകുന്നേരം ...

ഭീഷണിയുമായി ഹിന്ദുമഹാസഭാ നേതാവ്

‘മഹാത്മാഗാന്ധിയെ പോലും കൊലപ്പെടുത്തി’; ഭീഷണിയുമായി ഹിന്ദുമഹാസഭാ നേതാവ്.

Anjana

കർണാടകയിലെ  ഹിന്ദുമഹാസഭാ സംസ്ഥാന സെക്രട്ടറി ധർമ്മേന്ദ്രയാണ് പരസ്യ ഭീഷണി മുഴക്കിയത്. കർണാടകയിൽ അനധികൃതമായി നിർമ്മിച്ച മതസ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിക്കുന്നതിനെതിരെയായിരുന്നു പരാമർശം.  ഹിന്ദുമഹാസഭയുടെ പ്രവർത്തകർ കർണാടകത്തിലെ ക്ഷേത്രങ്ങൾ പൊളിച്ചുമാറ്റാൻ ...

നീറ്റ് പരീക്ഷാ ഭീതി

നീറ്റ് പരീക്ഷാ ഭീതി; തമിഴ്‌നാട്ടില്‍ ആത്മഹത്യ തുടരുന്നതിൽ പ്രതികരിച്ച് നടൻ സൂര്യ.

Anjana

നീറ്റ് പരീക്ഷയുടെ പരാജയ ഭീതിയിൽ  തമിഴ്നാട്ടിൽ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ തുടരുന്നതിനിടെ പ്രതികരണവുമായി നടൻ സൂര്യ.നിസാര കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്നവർക്കിടയിൽ ഭയമല്ല, ധൈര്യമാണ് വേണ്ടത്. ധൈര്യമായി ഇരുന്നാല്‍ ...

മോദി പ്രതിമയ്ക്ക് അനുമതി നിഷേധിച്ചു

മോദി പ്രതിമയ്ക്ക് അനുമതി നിഷേധിച്ച് ബെംഗളൂരു നഗരസഭ.

Anjana

മുൻ ഡെപ്യൂട്ടി മേയറായ ബിജെപി നേതാവ് മുൻകയ്യെടുത്തു നിർമിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 14 അടി ഉയരമുള്ള പ്രതിമ സ്ഥാപിക്കുന്നതിന് ബെംഗളൂരു നഗരസഭ അനുമതി നിഷേധിച്ചു. ആന്ധ്രയിൽ നിന്നു ...

സ്വകാര്യലാബുകളില്‍ ഇനി ആന്റിജന്‍ പരിശോധനയില്ല

സ്വകാര്യലാബുകളില്‍ ഇനി ആന്റിജന്‍ പരിശോധനയില്ല.

Anjana

ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ  തീരുമാനമായി.സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് സ്വകാര്യ ...

കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍

കേരളത്തിലെ ജിഹാദി പ്രവര്‍ത്തനങ്ങള്‍; പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം.

Anjana

കേരളം അടുത്ത അഞ്ച് പത്ത് വര്‍ഷത്തിനുള്ളില്‍ മറ്റൊരു അഫ്ഗാനിസ്താനായി മാറുമെന്നും കേരളത്തില്‍ തീവ്രവാദം വളരുന്നതിന് യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ സംഭാവന നല്‍കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി മുന്‍കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ...

പെണ്‍കുട്ടികൾക്ക് സ്കൂളുകളിൽ വിലക്കുമായി താലിബാൻ

സ്‌കൂളുകള്‍ തുറന്നത് ആണ്‍കുട്ടികള്‍ക്കു മാത്രം; പെണ്‍കുട്ടികൾക്ക് വിലക്കുമായി താലിബാൻ.

Anjana

കാബൂൾ : അഫ്ഗാനിൽ ശനിയാഴ്ച ആണ്‍കുട്ടികള്‍ക്കു മാത്രമായി സ്‌കൂള്‍ തുറന്നു. ഒരു മാസത്തിനു ശേഷം സ്‌കൂളുകള്‍ തുറന്നപ്പോൾ ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തില്‍നിന്നും പെണ്‍കുട്ടികളെ വിലക്കിയിരിക്കുകയാണ് താലിബാന്‍. 7 മുതല്‍ ...