Anjana
![പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ്](https://nivadaily.com/wp-content/uploads/2021/09/pad-1.jpg)
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ് നടത്താമെന്ന് സുപ്രീംകോടതി.
ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിൽ ഓഡിറ്റിംഗ് നടത്താമെന്ന് സുപ്രീംകോടതി നിർദേശിച്ചു. പ്രത്യേക ഓഡിറ്റിങ്ങിൽ നിന്ന് ഒഴിവാക്കണമെന്ന് ട്രസ്റ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ 25 വർഷത്തെ പ്രത്യേകത ഓഡിറ്റിംഗിൽ ശ്രീ ...
![സാർക് മന്ത്രിതല യോഗം റദ്ദാക്കി](https://nivadaily.com/wp-content/uploads/2021/09/sarc-1.jpg)
സാർക് മന്ത്രിതല യോഗം റദ്ദാക്കി.
സാർക്ക് വിദേശ മന്ത്രിമാരുടെ യോഗം റദ്ദാക്കിയതായി അധികൃതർ അറിയിച്ചു. അമേരിക്കയിൽ വെച്ച് നടത്താനിരുന്ന യോഗമാണ് റദ്ദാക്കിയത്. സാർക്ക് മന്ത്രിമാരുടെ സമ്മേളനത്തിൽ താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാകിസ്ഥാൻ നിർദ്ദേശിച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ...
![മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം](https://nivadaily.com/wp-content/uploads/2021/09/bf-2.jpg)
മലപ്പുറത്ത് ബ്ലാക്ക് ഫംഗസ് മരണം.
സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് ഒരാൾ കൂടി മരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശി അഹമ്മദ് കുട്ടി(75) ആണ് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ...
![തൃക്കാക്കര ഓണസമ്മാന വിവാദം](https://nivadaily.com/wp-content/uploads/2021/09/TRIK-1.jpg)
തൃക്കാക്കര ഓണസമ്മാന വിവാദം: വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ.
തൃക്കാക്കര നഗരസഭാധ്യക്ഷ അജിത തങ്കപ്പനെതിരെയുള്ള വിജിലൻസ് അന്വേഷണം പ്രതിസന്ധിയിൽ. സംഭവത്തിൽ അധ്യക്ഷക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് വിജിലൻസ് ശുപാർശ ചെയ്തിരുന്നു. എന്നാൽ വിജിലൻസ് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ച് ...
![കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല](https://nivadaily.com/wp-content/uploads/2021/09/KIT-1.jpg)
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ല: ഭക്ഷ്യമന്ത്രി.
സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ വ്യക്തമാക്കി. എന്നാൽ സൗജന്യ ഭക്ഷ്യകിറ്റ് വിതരണത്തിൽ ചെറിയതോതിലുള്ള ബുദ്ധിമുട്ടുണ്ടെന്നത് യാഥാർത്ഥ്യമാണെന്ന് മന്ത്രി വ്യക്തമാക്കി. ...
![യാത്രാ വിലക്ക് നീക്കി അമേരിക്ക](https://nivadaily.com/wp-content/uploads/2021/09/usa-1.jpg)
യാത്രാ വിലക്ക് നീക്കി അമേരിക്ക.
ഇന്ത്യയിൽ നിന്നുള്ളവർക്കുൾപ്പെടെ നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്ര വിലക്ക് നീക്കി അമേരിക്ക. അമേരിക്കയിലേക്ക് മുഴുവൻ ഡോസ് കൊവിഡ് വാക്സീൻ സ്വീകരിച്ചവർക്ക് യാത്ര ചെയ്യാൻ ബൈഡൻ സർക്കാർ ...
![ജയസൂര്യ ചിത്രം സണ്ണി ട്രെയിലർ](https://nivadaily.com/wp-content/uploads/2021/09/sunny.jpg)
ജയസൂര്യ ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത്.
രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘സണ്ണി’യുടെ ട്രെയിലർ പുറത്ത് വിട്ടു. ജയസൂര്യയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ജയസൂര്യയുടെ നൂറാമത് ചിത്രമായ ‘സണ്ണി’ 240 രാജ്യങ്ങളിലാണ് റിലീസ് ...
![വനിതകൾക്ക് തൊഴിലവസരങ്ങളുമായി നെസ്‌ലെ ഇന്ത്യ](https://nivadaily.com/wp-content/uploads/2021/09/nest-1.jpg)
വനിതകൾക്ക് തൊഴിലവസരങ്ങളുമായി നെസ്‌ലെ ഇന്ത്യ.
രാജ്യത്ത് ഉടൻ ആരംഭിക്കുന്ന നെസ്ലെയുടെ പ്ലാന്റിൽ ഭൂരിഭാഗവും വനിതാ ജീവനക്കാരെ നിയമിക്കാനാണ് നെസ്ലെ ഇന്ത്യയുടെ പദ്ധതി. അടുത്തിടെ ഇലക്ട്രിക് സ്കൂട്ടർ നിർമ്മാതാക്കളായ ഒല 10000 വനിതകളെ നിയമിക്കുമെന്ന് ...
![താലിബാനെതിരെ സ്ത്രീകളുടെ പ്രതിഷേധം DoNotTouchMyClothes](https://nivadaily.com/wp-content/uploads/2021/09/tal-1.jpg)
താലിബാനെതിരെ അഫ്ഗാൻ സ്ത്രീകളുടെ പ്രതിഷേധം; #DoNotTouchMyClothes
അഫ്ഗാനിസ്ഥാനിൽ താലിബാൻ ഭരണം പിടിച്ചടക്കിയതോടെ സ്ത്രീകളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. താലിബാൻ ഏർപ്പെടുത്തിയ വസ്ത്രധാരണ ചട്ടങ്ങൾക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് അഫ്ഗാൻ സ്ത്രീകൾ. #DoNotTouchMyClothes, #AfghanCulture എന്നിങ്ങനെയുള്ള ഹാഷ് ടാഗുകളോടെ ...
![ആമസോൺ സസ്പെൻഡ് ചെയ്യണം വ്യാപാരിസംഘടന](https://nivadaily.com/wp-content/uploads/2021/09/amazon-2.jpg)
ആമസോൺ പോർട്ടൽ സസ്പെൻഡ് ചെയ്യണം: വ്യാപാരി സംഘടന.
രാജ്യത്തെ പ്രമുഖ ഓൺലൈൻ വ്യാപാര സ്ഥാപനമായ ആമസോണിനെതിരെയാണ് വ്യാപാര സംഘടന രംഗത്തെത്തിയിരിക്കുന്നത്. ആമസോൺ ഇന്ത്യയുടെ ഇ-കൊമേഴ്സ് പോർട്ടൽ സസ്പെൻഡ് ചെയ്യണമെന്ന് വ്യാപാരി സംഘടന ആവശ്യപ്പെട്ടു. കമ്പനിയിലെ നിയമ ...
![കോളേജുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി](https://nivadaily.com/wp-content/uploads/2021/09/edu-1.jpg)
സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങി: ഉന്നത വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്ത് കോളേജുകൾ തുറക്കാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കോളേജ് സ്ഥാപന മേധാവികൾക്ക് വാക്സിനേഷൻ സംബന്ധിച്ച് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു. ...