Anjana
ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങളുടെ വിലക്ക് പിൻവലിച്ച് കാനഡ.
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങൾളുടെ വിലക്ക് കാനഡ പിൻവലിച്ചു. ഒരു മാസം നീണ്ട വിമാന വിലക്കിനാണ് ഇതോടെ അന്ത്യമാകുന്നത്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ...
ശസ്ത്രക്രിയ വിജയകരം; നേവിസിന്റെ ഹൃദയം കണ്ണൂർക്കാരനിലൂടെ ഇനിയും തുടിക്കും.
കോഴിക്കോട്: മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം വടവത്തൂർ സ്വദേശി നേവിസിന്റെ ഹൃദയം ശസ്ത്രക്രിയയിലൂടെ കണ്ണൂർ സ്വദേശിക്ക് വച്ച് പിടിപ്പിച്ചു. കോഴിക്കോട് മെട്രോ ആശുപത്രിയിലാണ് എട്ട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ ...
ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടും; കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്.
ദില്ലി: ഗുലാബ് ചുഴലിക്കാറ്റ് ഇന്ന് വൈകിട്ടോടെ തീരം തൊടുമെന്ന് മുന്നറിയിപ്പ്. ഗോപാൽപൂരിനും വിശാഖപട്ടണത്തിനുമിടയില്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. 65 മുതല്‍ 85 കിലോമീറ്റര്‍ വരെ ...
കനത്ത മഞ്ഞ്; കണ്ണൂരും മംഗലാപുരത്തും ഇറങ്ങേണ്ട വിമാനങ്ങൾ കൊച്ചിയിലിറങ്ങി.
തിരുവനന്തപുരം: മോശം കാലാവസ്ഥയെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങി. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലും മംഗലാപുരത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിലും ഇറങ്ങേണ്ട വിമാനങ്ങളാണ് വഴിതിരിച്ചു വിട്ടത്. അന്തരീക്ഷത്തിലെ കനത്ത മഞ്ഞാണ് ...
കനയ്യ കുമാറിന്റെ കോൺഗ്രസ് പ്രവേശനം; തള്ളി സിപിഐ.
സിപിഐ നേതാവ് കനയ്യ കുമാർ കോൺഗ്രസിൽ ചേരുമെന്ന റിപ്പോർട്ടുകൾ തള്ളി സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജ. ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമെന്ന് ഡി രാജ പ്രതികരിച്ചു. കനയ്യകുമാർ ...
തീയറ്ററുകളെ ഇളക്കിമറിച്ച് സായി പല്ലവിയുടെ ‘ലവ് സ്റ്റോറി’; ആദ്യ ദിനത്തിൽ 10.8 കോടി.
കോവിഡ് രണ്ടാം തരംഗത്തിന് ശേഷമാണ് ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ തിയേറ്ററുകൾ തുറന്നത്. നാഗചൈതന്യയും സായി പല്ലവിയും തകർത്തഭിനയിച്ച ‘ലവ് സ്റ്റോറി’ എന്ന ചിത്രം ആദ്യ ദിനത്തിൽ നേടിയത് ...
നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശന പരീക്ഷ നവംബർ 14ന്; വനിതകൾക്കും അപേക്ഷിക്കാം.
നാഷണൽ ഡിഫൻസ് അക്കാദമി പ്രവേശനപരീക്ഷ നവംബർ 14ന് നടത്താൻ തീരുമാനിച്ചു. ഒക്ടോബർ എട്ടുവരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. അതേസമയം സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം വനിതകൾക്കും ഈ വർഷം ...
‘പാലാ ബിഷപ്പ് മാപ്പുപറയണം’: ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ.
പാലാ ബിഷപ്പ് അടുത്തിടെ പ്രസംഗിച്ചതിനിടയിൽ നടത്തിയ പരാമർശത്തിൽ മാപ്പുപറയണമെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ. തുടർന്ന് കൊച്ചി കെസിബിസി ആസ്ഥാനത്തേക്ക് കൗൺസിൽ പ്രവർത്തകർ മാർച്ച് നടത്തി. മറ്റു ചില ...
സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ.
കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ അനുവദിച്ച് സംസ്ഥാന സർക്കാർ. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാനും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് ബാറുകളിൽ പ്രവേശിക്കാനും അനുമതിയുണ്ട്. തിയറ്ററുകൾ ...
അഡ്വ. പി സതീദേവി ഇനി കേരള വനിതാ കമ്മീഷൻ അധ്യക്ഷ.
സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. പി സതീദേവി എത്തും. മുൻ അധ്യക്ഷ എം സി ജോസഫൈൻ രാജിവച്ച സ്ഥാനത്താണ് ഒക്ടോബർ ഒന്നിന് സതീദേവി ചുമതലയേൽക്കുന്നത്. ...
വൈദ്യുതി ഉപയോഗം നിയന്ത്രിക്കണം; കെഎസ്ഇബി.
പുറത്തുനിന്നുള്ള വൈദ്യുതിയിൽ 200 മെഗാ വാട്ടിന്റെ കുറവുള്ളതിനെ തുടന്ന് സംസ്ഥാനത്ത് രാത്രിയിലുള്ള വൈദ്യുതി ഉപയോഗം ഉപഭോക്താക്കൾ നിയന്ത്രിക്കണമെന്ന് കെ.എസ്.ഇ.ബി നിർദേശം നൽകി. ലോഡ് ഷെഡ്ഡിങ്ങോ, പവർക്കട്ടോ ഇല്ലാതെ ...